Wed. Jan 22nd, 2025

 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

1)സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം

2)ഇഡിയെ തടയില്ല, മുഖ്യമന്ത്രിയെ തള്ളി  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

3)പുതുക്കിപ്പണിത പാലാരിവട്ടം പാലം ഇന്ന് തുറക്കും; ഔദ്യോഗിക ഉദ്ഘാടനമില്ല

4)സിപിഐ, കേരള കോണ്‍ഗ്രസ് തര്‍ക്കം തുടരുന്നതിനിടെ ഇടതുമുന്നണി യോഗം ഇന്ന്

5)മണ്ഡലത്തെ കുടുംബ സ്വത്താക്കരുത്; എകെ ബാലനെതിരെ പോസ്റ്ററുകള്‍

6)തനിക്കെതിരായ പോസ്റ്ററിന് പിന്നില്‍ ഇരുട്ടിന്റെ സന്തതികളെന്ന് എ കെബാലന്‍

7)സ്ഥാനാർത്ഥി നിർണയം: ലീഗ് നേതൃയോഗം ഇന്ന്

.8)വിജയ യാത്രക്ക് ഇന്ന് സമാപനം; അമിത് ഷാ പങ്കെടുക്കും

9) എൽഡിഎഫ് ബൂത്ത് കമ്മിറ്റി സെക്രട്ടറിക്കെതിരെ പരാതിയുമായി വി ഡി സതീശൻ

10)പി ജയരാജയനെ ഒറ്റപ്പെടുത്തിയെന്ന പ്രതീതി: കെ സുധാകരന്‍

11)മുഖ്യമന്ത്രിക്കെതിരെ വി മുരളീധരൻ

12)ജാമ്യം കിട്ടി രണ്ടാഴ്ചയ്ക്ക് ശേഷം കവി വരവരറാവു മോചിതനായി

.13) അയോധ്യ രാമക്ഷേത്ര നിര്‍മാണം: കേരളത്തില്‍ നിന്ന് 13 കോടി രൂപ സംഭാവന ലഭിച്ചു

14)കർഷക സമരം സജീവമാക്കാൻ പുതിയ ഫോർമുലയുമായി കർഷക സംഘടനകള്‍

15)ഡിഎംകെ – കോൺഗ്രസ് സഖ്യം തുടരും

16)ഉമ്മൻചാണ്ടിയെ സ്റ്റാലിൻ അപമാനിച്ചിട്ടില്ലെന്ന് അളഗിരി

17)മിഥുന്‍ ചക്രവര്‍ത്തി ബിജെപിയിലേക്ക്?; മോദിക്കൊപ്പം റാലിയില്‍ പങ്കെടുത്തേക്കും

18)മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് ബംഗാളിൽ

19)മാർപാപ്പയെ സ്വീകരിക്കാന്‍ കുർദിസ്ഥാൻ ഒരുങ്ങി

20)കാണികളെ സ്റ്റേഡിയത്തില്‍ അനുവാദിക്കാതെ ഐപിഎല്‍ നടത്താന്‍ ആലോചന

 

https://www.youtube.com/watch?v=vbm1q1UuRLQ

 

By Binsha Das

Digital Journalist at Woke Malayalam