Thu. May 2nd, 2024

Tag: Health Department

ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചു; 48 മണിക്കൂര്‍ ജാഗ്രത തുടരും

കൊച്ചി: 12 ദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടുത്തവും പുകയും പൂര്‍ണമായും നിയന്ത്രിച്ചു. ഇന്നലെ വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി…

മൂവാറ്റുപുഴയിൽ ആറുകിലോ പഴകിയ മത്സ്യം പിടികൂടി

മൂവാറ്റുപുഴയിലെ അറേബ്യന്‍ സി ഫുഡ്സ് കടയിൽ നിന്നും ആറുകിലോ പഴകിയ മത്സ്യം പിടികൂടി. മൂവാറ്റുപുഴയിലെ ഏഴ് കടകളിൽ  ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. ആറ്…

ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ സി​സ്​​റ്റം പ​ദ്ധ​തി; ആ​രോ​ഗ്യ വ​കു​പ്പിന്റെ അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ല

തി​രൂ​ര​ങ്ങാ​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ സി​സ്​​റ്റം പ​ദ്ധ​തി സ​മ​ർ​പ്പി​ച്ച്​ നാ​ല് മാ​സം ക​ഴി​ഞ്ഞി​ട്ടും ആ​രോ​ഗ്യ വ​കു​പ്പിൻറെ അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ല. കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ…

ആദ്യ വാക്സിനേറ്റഡ് ജില്ലയായി വയനാട്

വയനാട്: സംസ്ഥാനത്തെ ആദ്യ വാക്സിനേറ്റഡ് ജില്ലയായി വയനാട്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. ആറു മാസം നീണ്ട മെഗാ വാക്സിനേഷൻ യജ്ഞത്തിനൊടുവിലാണ്…

വാക്‌സിൻ സമത്വത്തിന് പരിഹാരവുമായി ആരോഗ്യവകുപ്പ്

കോ​ഴി​ക്കോ​ട്: കൊ​വി​ഡ് പ്ര​തി​രോ​ധ വാ​ക്​​സി​ൻ ബു​ക്കി​ങ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ലെ​ന്ന നി​ര​ന്ത​ര പ​രാ​തി​ക്ക് പ​രി​ഹാ​ര​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ദാ​രി​ദ്ര്യ രേ​ഖ​ക്കു താ​ഴെ​യു​ള്ള​വ​ർ, ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ, സ്​​മാ​ർ​ട്ട്ഫോ​ൺ, ക​മ്പ്യൂ​ട്ട​ർ, ഇ​ൻ​റ​ർ​നെ​റ്റ്…

no weekend curfew in kerala

സംസ്ഥാനത്ത് തൽക്കാലം വാരാന്ത്യ ലോക്ക് ഡൗൺ വേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് തൽക്കാലം വരാന്ത്യലോക്ക് ഡ‍ൗൺ വേണ്ടെന്ന് സ‍ർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേ‍ർന്ന ഉന്നതതലസമിതി യോ​ഗമാണ് ഇക്കാര്യം തീരുമാനിച്ചത്. വാരാന്ത്യ ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും…

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം

  ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം 2)ഇഡിയെ തടയില്ല, മുഖ്യമന്ത്രിയെ തള്ളി  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ 3)പുതുക്കിപ്പണിത പാലാരിവട്ടം പാലം ഇന്ന് തുറക്കും; ഔദ്യോഗിക ഉദ്ഘാടനമില്ല…

കൊവിഡ് പ്രതിരോധ ചുമതലയിൽ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കിയിട്ടില്ല 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ പോലീസ്  സഹകരണം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും ആരോഗ്യവകുപ്പിനെ പൂർണമായി ഒഴിവാക്കിയിട്ടില്ലെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സർവെയ്‌ലൻസ്…

ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു

ഇ​ടു​ക്കി​: ഇ​ടു​ക്കി​യി​ൽ കൊ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു. 51 രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ചോ​ർ​ന്ന​ത്. രോ​ഗി​ക​ളു​ടെ വി​ലാ​സ​വും ഫോ​ണ്‍ നമ്പറും ഉ​ൾ​പ്പെ​ടെയാണ് ചോ​ർ​ന്നി​രി​ക്കു​ന്ന​ത്. ഈ ​വി​വ​ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ…

നാല് ജില്ലകളില്‍ ജാഗ്രത വേണമെന്ന്  ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ ജില്ലകളില്‍…