Mon. Dec 23rd, 2024
protest against CM in social media for not providing seat for P Jayarajan

 

ഇന്നത്തെ പ്രധാന വാർത്തകൾ:

1 പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം; കണ്ണൂരില്‍ രാജി

2 ‘സുധാകരനില്ലെങ്കിൽ തോൽവി ഉറപ്പ്’; അമ്പലപ്പുഴയിൽ വ്യാപക പോസ്റ്ററുകൾ

3 സിപിഐ 24 സീറ്റില്‍ മത്സരിക്കും

4 ഗോപിനാഥിനെ ഒപ്പം നിർത്താൻ സുധാകരൻ

5 പാലായിൽ ജോസ്, ഇടുക്കിയിൽ റോഷി

6 മുരളീധരന്‍ മത്സരിക്കേണ്ടെന്ന് കേന്ദ്രം; സുരേന്ദ്രന്‍ കോന്നിയില്‍

7 വടകര മണ്ഡലം ആര്‍എംപിക്ക് നല്‍കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം

8 തുടര്‍ച്ചയായി ജയിച്ചവര്‍ക്കും സീറ്റ്; ഹൈക്കമാന്‍ഡിനെ തള്ളി കെപിസിസി

9 സ്വര്‍ണ്ണക്കടത്ത് കേസിൽ കോടിയേരിയുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യും

10 സ്വര്‍ണ്ണക്കടത്ത് കേസ്: തിരുവനന്തപുരത്തെ അഭിഭാഷകയെ ചോദ്യം ചെയ്യും

11 ‘രാഷ്ട്രീയ പാര്‍ട്ടിയുടെ ഭീഷണി വിലപ്പോവില്ല’; പ്രതികരണവുമായി കസ്റ്റംസ് കമ്മീഷണർ

12 കരിപ്പൂർ സ്വര്‍ണക്കടത്തില്‍ അന്വേഷണം തടഞ്ഞ് സര്‍ക്കാര്‍

13 കർഷക പ്രക്ഷോഭം നൂറാം ദിനത്തിൽ

14 കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം മാറ്റും

15) 36 ദിവസത്തിന് ശേഷം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 18,000 കടന്നു

16 തമിഴ്‌നാട്ടില്‍ ബിജെപി എഐഎഡിഎംകെയുമായി ധാരണയായി

17 ഇറാഖ് സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചുവരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

18 കൊവിഡ് നിയന്ത്രണങ്ങളിൽ സൗദി അറേബ്യയിൽ നാളെ മുതല്‍ ഇളവ്

19 കൊവിഡ് വാക്സിന്‍ പണം കൊടുത്തു വാങ്ങേണ്ടതില്ലെന്ന തീരുമാനത്തില്‍ പാകിസ്ഥാന്‍

20 വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ ശ്രീലങ്കയ്ക്ക് ജയം

https://www.youtube.com/watch?v=yO0l-4BnJhQ

By Athira Sreekumar

Digital Journalist at Woke Malayalam