Tue. Nov 26th, 2024

Month: February 2021

സംഘടനാശക്തിക്കനുസരിച്ച് പ്രാതിനിധ്യം വേണം; തിരഞ്ഞെടുപ്പിൽ 15 സീറ്റ് ആവശ്യപ്പെട്ട് ഐഎൻടിയുസി

കൊല്ലം: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സംഘടനാ ശക്തിക്ക് അനുസരിച്ച് പ്രാതിനിധ്യം വേണമെന്ന് ഐഎൻടിയുസിസംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. കോൺഗ്രസ് പാർട്ടി ഐഎൻടിയുസിക്ക് പ്രത്യേക പരിഗണന നൽകണം. 15…

ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് ഫിലിപ്പീൻസിന്റെ നിബന്ധനകൾ തള്ളി കുവൈത്ത്

കു​വൈ​ത്ത്​ സി​റ്റി: ഗാ​ർ​ഹി​കത്തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഫി​ലി​പ്പീ​ൻ​സ്​ മു​ന്നോ​ട്ടു​വെ​ച്ച നി​ബ​ന്ധ​ന​ക​ൾ കുവൈത്ത് തള്ളി. വീ​ട്ടു​ജോ​ലി​ക്കാ​രും തൊഴിലുടമയും ത​മ്മി​ൽ തർക്കമുണ്ടാകുമ്പോൾ നീ​തി ല​ഭി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ഓ​രോ തൊ​ഴി​ലാ​ളി​യു​ടെ ​പേരിലും…

kangna ranaut

പ്രധാനവാര്‍ത്തകള്‍; ട്വിറ്റർ പൂട്ടിക്കുമെന്ന ഭീഷണിയുമായി കങ്കണ

ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക് നാളെ കര്‍ഷകരുടെ ദേശീയപാത ഉപരോധം സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്ത്, തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല സുധാകരനോട് ക്ഷമചോദിച്ച്​ ഷാനിമോൾ ഉസ്​മാൻ സുധാകരനെ പിന്തുണച്ച് കെ സുരേന്ദ്രന്‍ ആലപ്പുഴ…

കെജിഎഫി’ന്റെ റിലീസ് ദിവസം രാജ്യത്തിന് പൊതുഅവധി വേണമെന്ന് പ്രധാനമന്ത്രിക്ക് കത്തുമായി ആരാധകർ

ഇന്ത്യയൊട്ടാകെ ഉള്ള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫിന്റെ രണ്ടാം ഭാഗം. ജൂലൈ 16ന് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാനിരിക്കെ വിചിത്രമായ ആവശ്യവുമായി പ്രധാനമന്ത്രി…

റേഷൻ സൗജന്യം പക്ഷെ യാത്ര ചിലവ് 400 രൂപ

റേഷൻ സൗജന്യം, പക്ഷെ യാത്ര ചിലവ് 400 രൂപ

പാലക്കാട്: റേഷൻ അരി സൗജന്യം പക്ഷെ റേഷൻ കട 6 കിലോമീറ്റർ അകലെ പോയി വരാൻ ചിലവ് 400  രൂപ. മലമ്പുഴ വെള്ളെഴുത്താൻപൊറ്റ ആദിവാസിക്കോളനിയിൽ കൂലിപ്പണി ചെയ്ത…

ഹിന്ദുത്വ പ്രവർത്തകരുടെ പ്രതിഷേധം വകവയ്ക്കാതെ വിമർശനവുമായി കമലാ ഹാരിസിന്റെ മരുമകൾ

വാഷിംഗ്ടണ്‍: കര്‍ഷക സമരത്തിന് പിന്തുണയുമായി മുന്നോട്ട് വന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റെ കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസിനെതിരെ ഇന്ത്യയില്‍ നിന്നും വിമര്‍ശനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വീണ്ടും…

ചൈന ഉയർത്തുന്ന വെല്ലുവിളികളെ നേരിടുമെന്നും ചർച്ചയ്ക്ക് തയ്യാറെന്നും ബൈഡൻ

വാഷിങ്​ടൺ: ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ യു.എസ്​ തയാറെന്ന്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. എന്നാൽ, അമേരിക്കൻ താൽപര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ ചൈനക്കൊപ്പം പ്രവർത്തിക്കാൻ മടിയില്ലെന്നും ജോ ബൈഡൻ വ്യക്​തമാക്കി.…

കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് ഐഎംഎഫ്; വളർച്ചയ്ക്ക് സഹായകമാകുമെന്നും ഏജൻസി പറയുന്നു

വാഷിങ്​ടൺ: കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്​ത്​ അന്താരാഷ്​ട്ര നാണയനിധി. വളർച്ചക്ക്​ പ്രാധാന്യം നൽകുന്ന ബജറ്റ്​ സാമ്പത്തിക തകർച്ചയിൽ നിന്നുള്ള ഇന്ത്യയുടെ തിരിച്ച്​ വരവിന്​ കാരണമാകുമെന്നും ഏജൻസി വ്യക്​തമാക്കി. ഐ…

വ്യാപാരനിയന്ത്രണങ്ങൾ സാമ്പത്തികമേഖലയെ ബാധിക്കും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കൊ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി വ്യാ​പാ​ര മേ​ഖ​ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​​ങ്ങ​ൾ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ​യും തൊ​ഴി​ലി​നെ​യും ബാ​ധി​ക്കും. നേര​ത്തേ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി വ്യാ​പാ​ര മേ​ഖ​ല പ​തി​യെ…

america Stand with farmers

പത്രങ്ങളിലൂടെ;അമേരിക്ക കര്‍ഷകര്‍ക്കൊപ്പം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=pUI0cNGnejU