പത്രങ്ങളിലൂടെ;അമേരിക്ക കര്‍ഷകര്‍ക്കൊപ്പം

കര്‍ഷക സമരം സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതിനെതിരായ വ്യാപക പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് അമേരിക്ക. സമാധാനപരമായ പ്രതിഷേധങ്ങള്‍ സമ്പന്നമായ ജനാധിപത്യത്തിന്‍റെ മുഖമുദ്രയാണെന്നും ഇന്‍റര്‍നെറ്റ് ലഭ്യത അഭിപ്രായ സ്വാതന്ത്ര്യത്തില്‍ പരമപ്രധാനമെന്നും അമേരിക്ക ഓര്‍മ്മിപ്പിച്ചു.

0
77
Reading Time: < 1 minute

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

Advertisement