31 C
Kochi
Friday, September 24, 2021

Daily Archives: 24th February 2021

Pinarayi Vijayan government on sabarimala issue
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ പിണറായി സർക്കാർ സമരം ചെയ്യുന്ന 82 കായികതാരങ്ങള്‍ക്ക് ജോലി നല്‍കും മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി വകുപ്പ് രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി ഇന്ത്യയെ വെട്ടിമുറിക്കാൻ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബിജെപി കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹിയിലും നിയന്ത്രണം ശബരിമല: സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എൻഎസ്എസ് വ്യാജകമ്പനി എന്ന ആരോപണം തള്ളി ഇഎംസിസി പ്രസിഡന്‍റ് സർക്കാർ ജോലി തൊഴിലില്ലായ്മയ്ക്ക് ഒരിക്കലും പരിഹാരമല്ല: എ...
കൊല്‍ക്കത്ത:ആന്‍ഡമാന്‍ കടലില്‍ കുടുങ്ങിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ഇന്ത്യന്‍ നാവികേസനയും തീരരക്ഷാസേനയും. ഏഴ് ദിവസത്തിലേറെയായി കടലില്‍ കുടുങ്ങി കിടക്കുകയായിരുന്ന അഭയാര്‍ത്ഥികള്‍ക്കാണ് ഇന്ത്യ സഹായം എത്തിച്ചത്. എന്നാല്‍ ഇവരെ എത്രയും വേഗം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് വേണ്ടതെന്ന് മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെട്ടു.ഫെബ്രുവരി 11ന് ബംഗ്ലാദേശിലെ കോക്‌സസ് ബസാറില്‍ നിന്നും തെക്ക് കിഴക്കന്‍ ഏഷ്യയിലേക്ക് പുറപ്പെട്ട് ബോട്ടിന്റെ എഞ്ചിന് തകരാറിലാതിനെ തുടര്‍ന്നാണ് ഇവര്‍ നടുക്കടലില്‍ പെട്ടത്. 90ഓളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുണ്ടായിരുന്ന...
ജിദ്ദ:വിദേശങ്ങളില്‍ നിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആർറ്റിപിസിആര്‍ നെഗറ്റീവ്സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്ന് നവോദയ ജിദ്ദ പ്രസ്താവനയിൽ പറയുന്നു. ഏകദേശം 5000 ഇന്ത്യന്‍ രൂപയോളം ചിലവഴിച്ചു വേണം ഗള്‍ഫ് രാജ്യങ്ങളില്‍ ടെസ്റ്റ്‌ നടത്താന്‍. പ്രസ്തുത സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ നാട്ടില്‍ 1700 രൂപ ചിലവഴിച്ചു വീണ്ടുമൊരു ടെസ്റ്റ്‌ ചെയ്യണം എന്നത് നീതീകരിക്കാനാവുന്നതല്ല.ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ അടക്കം ഈ വലിയ തുക...
Rahul Gandhi With Fihermen
കൊല്ലം:മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. കൊല്ലത്തെ വാടി കടപ്പുറത്ത് നിന്നും തൊഴിലാളികൾക്കൊപ്പം അവരുടെ മത്സ്യ ബന്ധന ബോട്ടിലാണ് രാഹുൽ യാത്ര ആരംഭിച്ചത്. ഒരു മണിക്കൂറോളം രാഹുൽ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം കടലിൽ ചിലവഴിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനാണ് അവർക്കൊപ്പം രാഹുൽ ഗാന്ധി കടൽയാത്ര നടത്തിയത്.പുലര്‍ച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തി. ഇന്നലെയാണ് അദ്ദേഹം കൊല്ലത്ത് എത്തിയത്. കെ സി വേണുഗോപാല്‍...
ന്യൂഡൽഹി:മരട് ഫ്ലാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ പകുതി കെട്ടിവയ്ക്കാന്‍ നിർമ്മാതാക്കളോട് സുപ്രീംകോടതി. ജെയിന്‍, കായലോരം ഗ്രൂപ്പുകള്‍ ആറ് ആഴ്ചയ്ക്കകം തുക കെട്ടിയ്ക്കണമെന്ന് ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. ജെയിന്‍ ഫ്ലാറ്റ് 12.24 കോടി രൂപയും കായലോരം 6 കോടി രൂപയുമാണ് കെട്ടിവയ്ക്കേണ്ടത്.പണം കെട്ടിവയ്ച്ചാലുടന്‍ ബാക്കി നഷ്ടപരിഹാരത്തുക കണ്ടെത്താന്‍ കണ്ടുകെട്ടിയ വസ്തുക്കള്‍ വില്‍ക്കുന്നതിനും അനുമതി നല്‍കുമെന്നും കോടതി അറിയിച്ചു. ഹോളിഫെയ്ത്ത് നല്‍കേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയം രണ്ടാഴ്ച കഴിഞ്ഞ് സുപ്രീംകോടതി പരിഗണിക്കും. സംവിധായകന്‍ മേജര്‍...
ദോ​ഹ:ആ​രോ​ഗ്യ​ക​ര​വും പ​രി​സ്​​ഥി​തി സൗ​ഹൃ​ദ​വു​മാ​യ ലോ​ക​ക​പ്പ് സം​ഘടി​പ്പി​ക്കു​ന്ന​തി​നു​ള്ള ഭ​ര​ണ​കൂ​ട ശ്ര​മ​ങ്ങ​ൾ​ക്ക് പിന്തുണയുമായി മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം. ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ബോ​ധ​വ​ത്​​ക​രി​ക്കു​ക​യാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ലക്ഷ്യമിടുന്നതെന്ന് പൊ​തു​ശു​ചി​ത്വ വ​കു​പ്പ് മേ​ധാ​വി മു​ഖ്ബി​ൽ മ​ൻ​സൂ​ർ അ​ൽ ശ​മ്മാ​രി പ​റ​ഞ്ഞു.ആ​രോ​ഗ്യ​ക​ര​വും പ​രി​സ്​​ഥി​തി സൗ​ഹൃ​ദ​വു​മാ​യ 2022ലെ ​ലോകകപ്പിനായുള്ള തയ്യാ​റെടുപ്പുകൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സ​ന്ദ​ർ​ശ​ക​രെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ ബീ​ച്ചു​ക​ളെ​ല്ലാം കൂ​ടു​ത​ൽ സു​ന്ദ​ര​മാ​ക്കു​മെ​ന്നും പു​തി​യ ബീ​ച്ചു​ക​ൾ വി​ക​സി​പ്പി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക​ളു​മാ​യി ചേ​ർ​ന്നാ​യി​രി​ക്കും പദ്ധതികളെല്ലാം നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.2022ലാ​ണ്​...
14 year old girl brutaly raped in malappuram
 മലപ്പുറം:മലപ്പുറത്ത് കല്‍പകഞ്ചേരിയില്‍ പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പോക്സോ കേസിൽ അകെ ഏഴ് പ്രതികളാണുള്ളത്. പെൺകുട്ടി ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് മുഖ്യപ്രതി. ഈ യുവാവാണ് പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കിയത്.വീട്ടുകാർ അറിയാതെ വീട്ടിലും മയക്കുമരുന്ന് എത്തിച്ചുകൊടുത്തു. പിന്നാലെ ബ്ലാക്ക്മെയിലിം​ഗും പീഡനവും നടത്തി. യുവാവിന്റെ സുഹൃത്തുക്കളും കുട്ടിയെ ഉപദ്രവിച്ചു. മാസങ്ങളോളം പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ട്.സുഹൃത്തുക്കളും പീഡിപ്പിച്ചതിന് പിന്നാലെയാണ് ഈ വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ പോലീസിൽ പരാതി...
അമേരിക്ക:മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ വിശദീകരണം തേടി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യയിലേക്ക് ബുധനാഴ്ച വിളിക്കുമെന്ന് റിപ്പോർട്ട്. പേര് പരാമര്‍ശിക്കാതെയാണ് സല്‍മാന്‍ രാജാവിന്റെ മക്കളില്‍ ഒരാള്‍ക്ക് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പിടിവീഴുമെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തത്.ഇസ്താംബുളില്‍ വെച്ചാണ് സൗദി ഏജന്റുമാര്‍ വാഷിംഗ്ടണ്‍ പോസ്റ്റിൻ്റെ കോളമിസ്റ്റും സൗദി സര്‍ക്കാരിൻ്റെ കടുത്ത വിമര്‍ശകനുമായ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തുന്നത്.കൊലപാതകവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്...
തിരുവനന്തപുരം:വ്യാജ കമ്പനിയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണം തള്ളി ഇഎംസിസി പ്രസിഡണ്ട് ഷിജു വര്‍ഗീസ്. രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രസ്താവനയാണ് മന്ത്രിയുടെത്. എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ട്. പദ്ധതിയെ കുറിച്ച് കോണ്‍സുലേറ്റിനോട് സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രസിഡണ്ട് മന്ത്രി വി മുരളീധരനെ ന്യൂയോര്‍ക്കില്‍ വച്ച് കണ്ടതായി പ്രസിഡണ്ട് ട്വന്റിഫോറിനോട് പറഞ്ഞു.പദ്ധതിയെ പറ്റി സംസാരിച്ചു. കമ്പനിയെ അപമാനിക്കുന്നതിനെ കുറിച്ച് കോണ്‍സുലേറ്റിനെ അറിയിക്കുന്നതാണ്. എല്ലാ കാര്യങ്ങളെയും അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും പ്രസിഡണ്ട്. ഫിഷറീസ് മന്ത്രി...
റി​യാ​ദ്:കൊവി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ൻറെ പേ​രി​ൽ നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ അ​വ​ർ ജോ​ലി​ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 72 മ​ണി​ക്കൂ​റി​ന​കം എ​ടു​ത്ത കോ​വി​ഡ്​ ടെ​സ്​​റ്റ്​ റി​പ്പോ​ർ​ട്ടു​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി അ​പ്‌​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നും നാ​ട്ടി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തി​യാ​ൽ 1,800 രൂ​പ മു​ട​ക്കി വീ​ണ്ടും ടെ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നു​മു​ള്ള പു​തി​യ നി​ബ​ന്ധ​ന യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​ണെ​ന്ന്​ സൗ​ദി കെഎംസിസി നാ​ഷ​ന​ൽ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പു​തി​യ നി​യ​മ​ങ്ങ​ൾ പ്ര​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​ണ്. ഈ ​നീ​ക്ക​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണം.കൊവി​ഡ് മു​ൻ​ക​രു​ത​ലി​ൻറെ ഭാ​ഗ​മാ​യി ഇ​ത്ത​രം...