Sat. Apr 20th, 2024
റി​യാ​ദ്:

കൊവി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ൻറെ പേ​രി​ൽ നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ അ​വ​ർ ജോ​ലി​ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 72 മ​ണി​ക്കൂ​റി​ന​കം എ​ടു​ത്ത കോ​വി​ഡ്​ ടെ​സ്​​റ്റ്​ റി​പ്പോ​ർ​ട്ടു​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി അ​പ്‌​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നും നാ​ട്ടി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തി​യാ​ൽ 1,800 രൂ​പ മു​ട​ക്കി വീ​ണ്ടും ടെ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നു​മു​ള്ള പു​തി​യ നി​ബ​ന്ധ​ന യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​ണെ​ന്ന്​ സൗ​ദി കെഎംസിസി നാ​ഷ​ന​ൽ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പു​തി​യ നി​യ​മ​ങ്ങ​ൾ പ്ര​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​ണ്. ഈ ​നീ​ക്ക​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണം.

കൊവി​ഡ് മു​ൻ​ക​രു​ത​ലി​ൻറെ ഭാ​ഗ​മാ​യി ഇ​ത്ത​രം ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​പ​ക്ഷം ചില​വ് സ​ർ​ക്കാ​ർ വ​ഹി​ക്കു​ക​യും ടെ​സ്​​റ്റ്​ സൗ​ജ​ന്യ​മാ​ക്കു​ക​യും വേ​ണം. ഇ​ക്കാ​ര്യ​ങ്ങ​ളു​ന്ന​യി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര മ​ന്ത്രി​മാ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും എംപി​മാ​ർ​ക്കും നോ​ർ​ക്ക​ക്കും പ്ര​തി​പ​ക്ഷ​നേ​താ​വി​നും ക​ത്തു​ക​ള​യ​ച്ചെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഒ​ന്നു​കി​ൽ വി​മാ​നം ക​യ​റു​ന്ന​തി​നു മു​മ്പോ അ​ല്ലെ​ങ്കി​ൽ വി​മാ​നം ഇ​റ​ങ്ങി​യ​ശേ​ഷ​മോ ഒ​രു​ത​വ​ണ മാ​ത്രം ടെ​സ്​​റ്റ്​ ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യും അ​ത് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യും വേ​ണ​മെ​ന്ന് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

By Divya