പ്രധാനവാര്‍ത്തകള്‍; ശബരിമല, പൗരത്വപ്രക്ഷോഭ കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കും

ശബരിമല, പൗരത്വപ്രതിഷേധ കേസുകള്‍ പിന്‍വലിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.

0
127
Reading Time: < 1 minute

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

 • ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ പിണറായി സർക്കാർ
 • സമരം ചെയ്യുന്ന 82 കായികതാരങ്ങള്‍ക്ക് ജോലി നല്‍കും
 • മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി വകുപ്പ് രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി
 • ഇന്ത്യയെ വെട്ടിമുറിക്കാൻ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബിജെപി
 • കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹിയിലും നിയന്ത്രണം
 • ശബരിമല: സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എൻഎസ്എസ്
 • വ്യാജകമ്പനി എന്ന ആരോപണം തള്ളി ഇഎംസിസി പ്രസിഡന്‍റ്
 • സർക്കാർ ജോലി തൊഴിലില്ലായ്മയ്ക്ക് ഒരിക്കലും പരിഹാരമല്ല: എ വിജയരാഘവൻ
 • ടൂൾ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി ജയിൽ മോചിതയായി
 • പതിനായിരം കോടിയുടെ ഇടുക്കി പാക്കേജ്
 • മണ്ണിടിഞ്ഞു; താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം
 • 12 സീറ്റ് വേണമെന്ന ജോസഫിൻ്റെ ആവശ്യം തള്ളി കോണ്‍ഗ്രസ്
 • ശബരിമലയില്‍ നിയമനിർമ്മാണ വാഗ്ദാനം നൽകി ബിജെപിയുടെ പ്രകടന പത്രിക
 • ആഴക്കടൽ മത്സ്യബന്ധന കരാർ; ഇപ്പോൾ പ്രതിപക്ഷം ബഹളം വെക്കുന്നത് സംശയാസ്പദമെന്ന് ബിജെപി
 • യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ വീണ്ടും കാണാതായി
 • തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി കമല്‍ ഹാസന്‍
 • മലപ്പുറത്തു ലഹരിമരുന്നുനല്‍കി പതിനാലുകാരിയെ പീഡിപ്പിച്ചു
 • രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി
 • നിവിനും ആസിഫും ഒന്നിക്കുന്ന ‘മഹാവീര്യർ’
 • ദൃശ്യം മൂന്നാം ഭാഗത്തിൻ്റെ ഗംഭീര ക്ലൈമാക്സ് കൈയ്യിലുണ്ടെന്ന് ജീത്തു ജോസഫ്

https://www.youtube.com/watch?v=6N626HiKQZI

Advertisement