Mon. Nov 18th, 2024

Day: February 23, 2021

കെജിഎഫിൻ്റെ സംഗീത സംവിധായകന്‍, രവി ബസ്റൂർ സംഗീതമൊരു ക്കുന്ന ആദ്യ മലയാളചിത്രമായി ‘മഡ്ഡി’ എത്തുന്നു

തിരുവനന്തപുരം: ഇന്ത്യയൊട്ടാകെ തരംഗമായ കെജിഎഫിന്റെ സംഗീത സംവിധായകൻ മലയാളത്തിലും.രവി ബസ്റൂർ സംഗീതമൊരുക്കുന്ന ആദ്യചിത്രമാണ് ‘മഡ്ഡി’. നവാഗതനായ ഡോ പ്രഗഭൽ സംവിധാനം ചെയ്യുന്ന സിനിമയുടെ മോഷൻ പോസ്റ്റർ കഴിഞ്ഞ…

രാംദേവിൻ്റെ മരുന്ന് മതിയെങ്കിൽ 35,000 കോടി ചിലവഴിക്കേണ്ടെന്ന് സർക്കാറിനെതിരെ വീണ്ടും ഐഎംഎ

ന്യൂഡൽഹി: പതഞ്ജലിയുടെ കൊവിഡ് പ്രതിരോധ മരുന്ന് കൊറോണിലിനെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ നടപടി രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് മൂല്യങ്ങൾക്ക് നിരക്കുന്നതല്ല…

പ​ണ​മ​യ​ക്ക​ലി​ന്​ നി​കു​തി ഏർപ്പെടുത്തണമെന്ന നിർദ്ദേശവുമായി അ​ബ്​​ദു​ല്ല അൽ തുറൈജി എംപി

കു​വൈ​ത്ത്​ സി​റ്റി: അം​ഗീ​കാ​ര​മി​ല്ലാ​ത്ത മണിഎക്സ്ചേഞ്ചുകളിലൂടെയും മറ്റും അ​നധി​കൃ​ത​മാ​യി പ​ണം കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​ർ​ക്ക്​ അഞ്ച് വർഷം ത​ട​വോ കൈ​മാ​റ്റം ചെ​യ്​​ത തു​ക​യു​ടെ ഇ​ര​ട്ടി പി​ഴ​യോ ശി​ക്ഷ ഈ​ടാ​ക്ക​ണ​മെ​ന്ന്​ ക​ര​ടു​നി​യ​മ​വു​മാ​യി…

ആദിവാസികൾ ഒരിക്കലും ഹിന്ദുക്കള​ല്ലെന്ന്​ ഝാർഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ദ്​ സോറൻ

റാഞ്ചി: ആദിവാസികൾ ഒരിക്കലും ഹിന്ദുക്ക​ളല്ലെന്നും ഇനിയൊട്ട്​ ആകാൻ സാധിക്കില്ലെന്നുമുള്ള ഝാർഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ദ്​ സോറ​ൻ്റെ പ്രസ്​താവനയെ ചൊല്ലി വിവാദം. കഴിഞ്ഞ ദിവസം നടന്ന ഹാർവഡ്​ യൂനിവേഴ്​സിറ്റി വാർഷിക…

നാവികസേനയുടെ ഇമാറാത്തി കപ്പൽ ‘അൽ സാദിയത്ത്’ ഉദ്ഘാടനം ചെയ്തു

അബുദാബി: യുഎഇ നാവികസേനക്കായി നിർമിച്ച ഇമാറാത്തി മൾട്ടി-മിഷൻ കപ്പൽ ‘അൽ സാദിയാത്ത്’ നാവിക പ്രതിരോധ പ്രദർശനത്തിൽ സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ ഫൗണ്ടേഷൻ ഫോർ ചാരിറ്റബ്​ൾ…

Karnataka Border

പ്രധാനവാര്‍ത്തകള്‍; അതിര്‍ത്തിയില്‍ അയഞ്ഞ് കര്‍ണാടക; കടുപ്പിക്കാതെ പരിശോധന

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കും കതിരൂര്‍ മനോജ് വധക്കേസ്: 15 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും…

കൊക്കെയ്ന്‍ കേസില്‍ കൂടുതല്‍ നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ ബിജെപിയില്‍ തമ്മില്‍ത്തല്ല്

കൊല്‍ക്കത്ത: നിരോധിത ലഹരി മരുന്നായ കൊക്കെയ്ന്‍ കടത്തിയ കേസില്‍ ബിജെപി യുവ നേതാവ് പമേല ഗോസ്വാമിയുടെ അറസ്റ്റിന് പിന്നാലെ അന്വേഷണം കൂടുതല്‍ നേതാക്കളിലേക്ക് നീങ്ങുന്നു. സംഭവത്തില്‍ ബിജെപി…

വി​ദേ​ശ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണമെന്ന മു​ന്ന​റി​യി​പ്പു​മാ​യി ഒമാൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

മ​സ്​​ക​റ്റ്​: കൊവി​ഡി​ൻ്റെ പു​തി​യ വ​ക​ഭേ​ദം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും രാ​ജ്യ​ത്തി​ന്​ പു​റ​ത്തേ​ക്കു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. തീ​ർ​ത്തും അ​ത്യാ​വ​ശ്യ​മാ​ണെ​ങ്കി​ൽ മാ​ത്ര​മേ വി​ദേ​ശ​യാ​ത്ര​ക​ൾ…

ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ചു

  ഡൽഹി: എസ്എൻസി ലാവലിൻ കേസ് വീണ്ടും മാറ്റിവച്ചു. ഏപ്രിൽ ആറിലേക്കാണ് കേസ് മാറ്റിയത്. ഇന്ന് തന്നെ കേസ് കേട്ടുകൂടേ എന്ന് കോടതി ചോദിച്ചെങ്കിലും സിബിഐ അഭിഭാഷകന്റെ അഭ്യർത്ഥന മാനിച്ച്…

കതിരൂര്‍ മനോജ് വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ 15 പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. കണ്ണൂര്‍ ജില്ലയില്‍ കടക്കരുത് എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ഒന്നാം പ്രതി വിക്രമന് ജാമ്യം അനുവദിച്ചത്.…