Sat. May 4th, 2024

Day: February 23, 2021

റി​യാ​ദ്​ മേ​ഖ​ല​യി​ൽ നി​ര​വ​ധി തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

റി​യാ​ദ്: സൗ​ദി മ​ധ്യ​പ്ര​വി​ശ്യ​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ര​വ​ധി തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. മാ​ന​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ റി​യാ​ദ്, ലൈ​ല അ​ഫ്​​ലാ​ജ്, ഹു​ത്ത ബ​നീ…

ടൂള്‍കിറ്റ് കേസിൽ ദിഷ രവിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം ദിഷയുടെ കസ്റ്റഡി കാലാവധി കോടതി ഒരുദിവസം കൂടി നീട്ടിയിരുന്നു. കസ്റ്റഡി…

ഖത്തറിൽ മൂന്നു തവണയില്‍ കൂടുതല്‍ തൊഴില്‍ മാറ്റം അനുവദിക്കരുതെന്ന് ശൂറ കൗണ്‍സില്‍

ദോഹ: ഖത്തറില്‍ പ്രവാസികള്‍ക്ക് മൂന്നു തവണയില്‍ കൂടുതല്‍ തൊഴില്‍ മാറ്റം അനുവദിക്കരുതെന്ന് ശൂറ കൗണ്‍സില്‍. ഒരു പ്രവാസി ജീവനക്കാരന് എത്ര തവണ തൊഴില്‍ മാറ്റം അനുവദിക്കുമെന്ന കാര്യത്തില്‍…

മധ്യപ്രദേശിൽ കോണ്‍ഗ്രസ് എംഎല്‍എയുടെ സ്ഥാപനത്തില്‍ റെയ്ഡ്; 450 കോടി പിടിച്ചെടുത്തു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ നിലയ് ദാഗയുടെ സ്ഥാപനത്തില്‍ നിന്നും ഉറവിടം അറിയാത്ത 450 കോടി രൂപ റെയ്ഡില്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ആദായനികുതി വകുപ്പ് തന്നെയാണ്…

പെട്രോൾ, ഡീസൽ വില രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും വർദ്ധിച്ചു

തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് ലിറ്ററിന്35 പൈസയും ഡീസലിന് 37 പൈസയുമാണ് വർദ്ധിച്ചത്. കൊച്ചിയിൽ പെട്രോളിന് 91.20 രൂപയും…

കർണ്ണാടകയിലേക്ക് കടക്കണമെങ്കിൽ ഇ​ന്നു മു​ത​ല്‍ കൊവിഡ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് നി​ര്‍ബ​ന്ധം

മാ​ന​ന്ത​വാ​ടി/​ കാ​സ​ർ​കോട്​: കൊവി​ഡ്​ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ര്‍ടിപിസിആ​ര്‍ പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ല്ലാ​തെ കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ ക​ട​ത്തി​വി​ടാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ക​ര്‍ണാ​ട​ക. തി​ങ്ക​ളാ​ഴ്​​ച വ​യ​നാ​ട്ടിലെ ബാ​വ​ലി, മു​ത്ത​ങ്ങ, ക​ർ​ണാ​ട​കയിലെ കു​ട്ട,…

അമേരിക്കയില്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് കാര്‍ റാലി

അമേരിക്ക: ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികള്‍ കാര്‍ റാലി നടത്തി. സാന്‍ ഫ്രാന്‍സിസ്‌കോയിലെ എന്‍ആര്‍ഐകളാണ് ഇന്ത്യന്‍ സര്‍ക്കാറിനെ അനുകൂലിച്ച് കാര്‍…

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല

ബെംഗളൂരു: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാലാം പ്രതിയായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി വീണ്ടും തള്ളി. ആദ്യ ജാമ്യഹർജി ഡിസംബർ 14ന്…

10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍

മസ്‍കറ്റ്: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഒമാൻ സുപ്രീം കമ്മിറ്റി ഉത്തരവ്…

തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ഏഴിന്? സൂചന നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് തീയതി മാർച്ച് ഏഴിന് പ്രഖ്യാപിച്ചേക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ പരാമർശം. അതുവരെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ…