Thu. Dec 19th, 2024

Day: February 22, 2021

Covid detected pregnant lady gave birth to baby girl in Kaniv 108 ambulance

‘കനിവ്’ ആംബുലന്‍സില്‍ കൊവിഡ് ബാധിതയ്ക്ക് സുഖപ്രസവം

  മലപ്പുറം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കൊവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. തമിഴ്‌നാട് സേലം സ്വദേശിനിയായ 26 കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം…

Siddharth and E Sreedharan

‘ശ്രീധരൻ സാർ ബിജെപിയിൽ ചേർന്നത് നേരത്തെയായിപ്പോയി’;പരിഹസിച്ച് നടൻ സിദ്ധാർഥ്

ചെന്നെെ: ബിജെപിയിൽ ചേർന്ന മെട്രോമാൻ ഇ ശ്രീധരനെ പലരും പരിഹസിച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്നത് തെറ്റായി പോയെന്നും പല നേതാക്കളും പറഞ്ഞിരുന്നു. ഇപ്പോള്‍ ഒടുവില്‍ അദ്ദേഹത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്…

airgun found from Sevabharati Ambulance in Paravur

സേവാവാഹിനി ആംബുലൻസിൽ എയർഗൺ

  അമ്പാടി സേവാ കേന്ദ്രത്തിന്റെ ആംബുലൻസിൽനിന്ന് എയർഗൺ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോട്ടുവള്ളി സ്വദേശി മിഥുൻ, ചെറായി സ്വദേശി ശങ്കർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സംഘപരിവാർ സംഘടനകളുടെ…

Bindhu

ആലപ്പുഴയിൽ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് പാലക്കാട് നിന്നും കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ റോഡില്‍ ഇറക്കിവിട്ട്…

ലാവ്‌ലിന്‍ കേസില്‍ നാളെ സുപ്രീംകോടതിയിൽ വാദം തുടങ്ങും

ന്യൂഡല്‍ഹി: ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവ്‌ലിന്‍ കേസിൽ ഒടുവിൽ വാദം ആരംഭിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് ലാവ്‌ലിന്‍ കേസ് വീണ്ടും സജീവമാകാനൊരുങ്ങുന്നത്. നാളെ കേസിൽ വാദത്തിന് തയ്യാറാണെന്ന്…

മുന്നണി ഏതായാലും ആരോഗ്യമന്ത്രിയായി ശൈലജ ടീച്ചർ മതി- കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആരോഗ്യമന്ത്രി കെകെ ശൈലജയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.…

അവയവമാറ്റ ശസ്ത്രക്രിയയിൽ പുതിയ നേട്ടവുമായി ഖത്തർ

ദോ​ഹ: ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച്എംസി) ന​ട​ത്തു​ന്ന അവയവ മാ​റ്റി​വെ​ക്ക​ൽ പ​ദ്ധ​തി​ക്ക്​ വ​ൻ വി​ജ​യം. രാ​ജ്യ​ത്ത്​ വ​ർ​ഷ​ങ്ങ​ളാ​യി വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യാ​പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി…

ആമസോൺ സുപ്രീം കോടതിയിൽ ഹർജിയുമായി; ഫ്യൂചർ ഗ്രൂപ്പിനും മറ്റുള്ളവർക്കും നോട്ടീസ്

ന്യൂഡൽഹി: ആമസോണിൻ്റെ ഹർജിയിൽ സുപ്രീം കോടതി ഫ്യൂചർ റീട്ടെയ്‌ൽ ലിമിറ്റഡിനും മറ്റുള്ളവർക്കും നോട്ടീസ് അയച്ചു. ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റാറ്റസ് ക്വോ നിലനിർത്താനുള്ള ഉത്തരവിനെതിരായാണ് ഹർജി. ജസ്റ്റിസുമാരായ…

ആണവ പരീക്ഷണങ്ങളില്‍ അന്താരാഷ്ട്ര മേല്‍നോട്ടത്തിന് അനുമതി നല്‍കി ഇറാന്‍

ടെഹ്‌റാന്‍: ആണവ പരീക്ഷണങ്ങള്‍ക്ക് അന്താരാഷ്ട്ര മേല്‍നോട്ടം അനുവദിക്കുമെന്ന് ഇറാന്‍ അറിയിച്ചതായി ഐക്യരാഷ്ട്ര സഭ. ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ചീഫ് റാഫേല്‍ ഗ്രോസിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇറാന്‍…

കർഫ്യൂ പ്രഖ്യാപിച്ചാൽ നടപ്പാക്കാൻ സജ്ജമെന്ന്​ സേന

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചാ​ൽ ന​ട​പ്പാ​ക്കാ​ൻ പൊ​ലീ​സും സൈ​ന്യ​വും നാ​ഷ​ന​ൽ ഗാ​ർ​ഡും സ​ജ്ജം. പെ​​ട്ടെന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യാ​ൽ ന​ട​പ്പാ​ക്കാ​ൻ സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ ക​ർ​മ​പ​​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്. റോ​ഡു​ക​ളി​ലും റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലും…