കൊവിഡ്​ രോഗികൾ വർദ്ധിക്കുന്നു: ഷാർജ വീണ്ടും ​’വർക്ക്​ ഫ്രം ഹോമിലേക്ക്​’ : ഗൾഫ് വാർത്തകൾ

കൊവി​ഡ് കേ​സു​ക​ള്‍ വ​ർദ്ധി​ക്കു​ന്ന​തി​നെ തു​ട​ര്‍ന്ന് എ​ല്ലാ സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ”വ​ര്‍ക്ക് ഫ്രം ​ഹോം’​സൗ​ക​ര്യം അ​നു​വ​ദി​ച്ച് ഷാ​ര്‍ജ. ഫെ​ബ്രു​വ​രി 14 മു​ത​ല്‍ ഇ​ത് നി​ല​വി​ല്‍ വ​രു​മെ​ന്ന് ഷാ​ര്‍ജ ഡി​പ്പാ​ർ​ട്ട്മെൻറ് ഓ​ഫ് ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് അ​റി​യി​ച്ചു.

0
74
Reading Time: < 1 minute

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ

  • കൊവിഡ്​ രോഗികൾ വർദ്ധിക്കുന്നു: ഷാർജ വീണ്ടും ​’വർക്ക്​ ഫ്രം ഹോമിലേക്ക്​’
  • സൗദിയിൽ വിമാനത്താവളത്തിനു നേരെ ഹൂതി മിസൈൽ ആക്രമണം; വിമാനത്തിന് തീപിടിച്ചു
  • കരീം ടാക്സിയുടെയും ഊബറിൻറെയും ലയനം പൂർത്തിയായി
  • ഖത്തറിന്റെ ഹോട്ടല്‍ ക്വാറന്റീന്‍ നയങ്ങളില്‍ മാറ്റമില്ല
  • ദുബായ് പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കുന്നതിനു മുൻപ് കോവിഡ് പരിശോധന നടത്തണം
  • ഇവന്റുകൾ നടത്താനുള്ള അനുമതി: മെട്രാഷ് 2വില്‍ അപേക്ഷ നല്‍കാം
  • സ്​​കൂ​ളു​ക​ളി​ൽ ഇ-​ലേ​ണി​ങ്​ തു​ട​രാ​ൻ കു​വൈ​ത്ത്
  • ഒമാനും തുർക്കിയും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കും
  • മോഡേണ വാക്സീൻ ഉപയോഗിക്കാൻ അനുമതി; ഖത്തറിൽ ഉടൻ വിതരണം ആരംഭിക്കും
  • ഓസ്ക്കാര്‍ നാമനിര്‍ദേശ പട്ടികയില്‍ സൗദി സിനിമയും

Advertisement