31 C
Kochi
Friday, September 24, 2021

Daily Archives: 3rd February 2021

മ​നാ​മ:മു​ഹ​റ​ഖി​ൽ മൊ​ബൈ​ൽ ഫു​ഡ്​ ട്ര​ക്കു​ക​ൾ​ക്ക്​ പു​തി​യ നി​യ​മം നി​ല​വി​ൽ​വ​ന്നു. റെ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​യി​ലും ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​യ പ്ര​ത്യേ​ക നി​യ​മ​ങ്ങ​ളാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി പു​റ​ത്തി​റ​ക്കി​യ​ത്. താ​മ​സ​ക്കാ​ർ​ക്ക്​ ശ​ല്യ​മാ​കാ​ത്ത വി​ധ​മാ​യി​രി​ക്ക​ണം മൊ​ബൈ​ൽ ഫു​ഡ്​ ട്ര​ക്കു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ട​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. താ​മ​സ മേ​ഖ​ല​യു​ടെ 20 മീ​റ്റ​ർ ദൂ​ര​ത്താ​ണ്​​ ക​ച്ച​വ​ട​മെ​ങ്കി​ൽ പൂ​ട്ടി​പ്പോ​കു​ന്ന സ​മ​യ​ത്ത്​ മേ​ശ​ക​ളും ക​സേ​ര​ക​ളും എ​ടു​ത്തു​മാ​റ്റ​ണം.തു​റ​ക്കാ​ത്ത സ​മ​യ​ത്ത്​ ട്ര​ക്കു​ക​ൾ ഇ​വി​ടെ പാ​ർ​ക്ക്​​ ചെ​യ്യാ​നും പാ​ടി​ല്ല. രാ​വി​ലെ ആ​റു​മ​ണി മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ്​ ക​ച്ച​വ​ട​ത്തി​ന്​ അ​നു​വ​ദി​ച്ച...
തിരുവനന്തപുരം:ലോക്സഭയിലേക്ക് മല്‍സരിച്ചവരെ സിപിഎം നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കില്ല. രണ്ടുവട്ടം എംഎല്‍എമാരായവരേയും ഒഴിവാക്കാന്‍ സംസ്ഥാനസമിതിയിലും ധാരണയായി. തുടർച്ചയായി രണ്ടു തവണ ജയിച്ചവർക്ക് മൂന്നാമത് അവസരം നൽകണ്ട എന്ന് സിപിഎം സംസ്ഥാന സമിതിയും.മണ്ഡലം നിലനിർത്താൻ അനിവാര്യമെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ ഇളവ് നൽകേണ്ടതുള്ളു. സ്ഥാനാർത്ഥി നിർണയ മാനദണ്ഡങ്ങൾ സംബന്ധിച്ച് എകെജി സെൻററിൽ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ ചർച്ച തുടരുകയാണ്. തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും പ്രചാരണ തന്ത്രങ്ങളും ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന...
ഒടിയാത്ത കൈയ്ക്ക് പ്ലാസ്റ്റർ: ഡോക്ടർക്ക് ഗുരുതര വീഴ്ച്ച
മലപ്പുറം:നിലമ്പൂരില്‍ വീണ് കൈയ്ക്ക് പരിക്കേറ്റ ആറു വയസുകാരന്റെ കൈമാറി പ്ലാസ്റ്ററിട്ടു.പരുക്കേല്‍ക്കാത്ത കൈയില്‍ ചികിത്സ നല്‍കി ഡോക്ടര്‍. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലാണ് സംഭവം. ചുങ്കത്തറ നെല്ലി പൊയില്‍ ആദിവാസി കോളനിയിലെ പുതുപറമ്പില്‍ ഗോപിയുടെ ആറു വയസുകാരനായ മകന്‍ വിമലിനാണ് വീണ് പരുക്കേറ്റത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കാലു മാറിയും കൈ മാറിയും പ്ലാസ്റ്റര്‍ ഇടുന്നത് ഇത് ആദ്യമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപംhttps://youtu.be/TqRE0EvrUEA
സംവിധായകൻ രഞ്‍ജിത്തിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാധവി എന്നാണ് സിനിമയുടെ പേര്. നമിത പ്രമോദ് ആണ് നായിക. ശ്രീലക്ഷ്‍മിയും പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. രഞ്‍ജിത് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. സിനിമ വൈകാതെ പ്രദര്‍ശനത്തിന് എത്തും.'മാധവി' എന്ന് പേരിട്ട ആ ഹ്രസ്വചിത്രം വൈകാതെ നിങ്ങളുടെ കണ്ണുകൾക്ക് മുമ്പിലേക്ക് എത്തിക്കുവാൻ കഴിയുമെന്ന് രഞ്‍ജിത് പറയുന്നു.സിനിമ തിയേറ്ററുകളും സിനിമ പ്രവർത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് 'മാധവി' സംഭവിച്ചത്....
ജി​ദ്ദ:സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​നി ഓൺ​ലൈ​ൻ ഉ​പ​ഭോ​ക്തൃ ​സേ​വ​ന ജോ​ലിക​ൾ സ്വ​ദേ​ശി പൗ​ര​ന്മാ​ർ​ക്കു​​ മാ​ത്രം. ആ​ശ​യ​വി​നി​മ​യ, വി​വ​ര​സാ​​​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഈ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ്ര​ക്രി​യ പൂ​ർ​ത്തീ​ക​രി​ക്കുക. ഇ​തു​സം​ബ​ന്ധി​ച്ച്​​​ സൗ​ദി മാ​ന​വ​വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സന മ​ന്ത്രി എ​ൻ​ജി.അ​ഹ്​​മ​ദ്​ ബി​ൻ സു​ലൈ​മാ​ൻ അ​ൽ​രാ​ജി​ഹി ഉ​ത്ത​ര​വി​ട്ടു.ഫോ​ൺ, ഇ-​മെ​യി​ൽ, ചാ​റ്റി​ങ്, സോ​ഷ്യ​ൽ മീ​ഡി​യ എ​ന്നി​വ​യി​ലൂ​ടെ ഓ​ൺ​ലൈ​ൻ ഉ​പ​ഭോ​ക്തൃ സേ​വ​നം ന​ൽ​കു​ന്ന കാ​ൾ സെൻറ​റു​ക​ളി​ലെ എ​ല്ലാ തൊ​ഴി​ലു​ക​ളും സ്വ​ദേ​ശി​വ​ത്​​ക ര​ണ പ​രി​ധി​യി​ൽ വ​രും. സ്വ​ദേ​ശി​ക​ൾ​ക്ക്​...
കൊച്ചി:സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സി ജെ എം കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ഡോളര്‍ കടത്തു കേസിലും ജാമ്യം ലഭിച്ചതോടെ മൂന്നു മാസമായി ജയിലില്‍ കഴിയുന്ന ശിവശങ്കറിനു പുറത്തിറങ്ങാനാവും.കേസില്‍ തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും ഡോളര്‍ കടത്തുമായി തനിക്ക് യാതൊരു പങ്കില്ലെന്നുമാണ് ശിവശങ്കര്‍ വാദിച്ചത്.
ദോ​ഹ:ഈ​യ​ടു​ത്ത്​ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഏ​റെ കൂ​ടാ​ൻ കാ​ര​ണം ഇ​ൻ​റ​ർ​നെ​റ്റി​െൻറ​ ഉ​പ​യോ​ഗ​ത്തി​ൽ വ​ന്ന വ​ൻ​വ​ർ​ധ​ന. ആ​ഭ്യ​ന്ത​ര​ മന്ത്രാ​ല​യ​ത്തി​െൻറ കീഴിലെ സാമ്പത്തിക സൈ​ബ​ർ കു​റ്റ​കൃ​ത്യം ത​ട​യ​ൽ വകു​പ്പാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ൻ​റ​ർ​നെ​റ്റി​നെ അമിതമാ​യി ആ​ശ്ര​യി​ക്കു​ന്ന സാ​ഹ​ച​ര്യം സം​ജാ​ത​മാ​യ​തോ​ടെ സൈ​ബ​ർ കുറ്റകൃത്യങ്ങളും കൂടിയിരിക്കുകയാണെന്ന് വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ ലെ​ഫ്. എ​ൻ​ജി​നീ​യ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ മു​ഹ​മ്മ​​ദ്​ അ​ൽ ക​അ​ബി പ​റ​ഞ്ഞു.
മൃതദേഹം ചുമലിലേറ്റി വനിതാ എസ്ഐ
ശ്രീകാകുളം:ആന്ധ്രാപ്രദേശിലെ ഒരു വനിതാ സബ് ഇൻസ്പെക്ടർ അന്ത്യകർമങ്ങൾക്കായി ഒരു കിലോമീറ്ററിലധികം മൃതദേഹം ചുമലിലേറ്റി. ശ്രീകാകുളത്തെ കാശിബുഗ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയ കെ ശ്രീഷയാണ് മാതൃകയായത്.. ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദന പ്രവാഹം.മൃതദേഹം സംസ്കരിക്കാൻ പ്രദേശവാസികൾ ആരും തയ്യാറായില്ല. തുടർന്നാണ് ശ്രീഷ തന്നെ സ്വന്തം ചുമലിൽ മൃതദേഹം ഏറ്റിയത്. മണിക്കൂറുകളോളം മൃതദേഹം വഴിയരികിൽ കിടന്നു. സഹായത്തിന് ഗ്രാമത്തിലുള്ളവരോട് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടെങ്കിലും ആദ്യം ആരും തയ്യാറായില്ല. പിന്നീട് രണ്ട് പേർ കൂടി...
എം ശിവശങ്കറിന് ജാമ്യം
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും മുഖ്യമന്ത്രിയുടെ മുൻ  പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. രണ്ടു ലക്ഷം രൂപ ബോണ്ട് നൽകണമെന്നും രണ്ടു പേരുടെ ആൾ ജാമ്യം ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഇതിനോടകം ശിവശങ്കറിനെ ജാമ്യം ലഭിച്ചിട്ടുണ്ട്.https://youtu.be/EIcnGf334IA
റിയാദ്:ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക് പ്രഖ്യാപിച്ചതോടെ പ്രവാസി ഇന്ത്യക്കാര്‍ ആശങ്കയില്‍. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീങ്ങുമെന്ന പ്രതീക്ഷക്കിടെയാണ് യുഎഇ വഴിയുള്ള യാത്രയ്ക്കും വിലക്ക് എർപ്പെടുത്തിയത്.നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ദുബൈയിലെത്തി 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാണ് ഇന്ത്യക്കാര്‍ സൗദിയിലേക്കെത്തിയിരുന്നത്.എന്നാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ നിലവില്‍ യുഎഇ വഴിയുള്ള ഇന്ത്യക്കാരുടെ യാത്രയും അനിശ്ചിതത്വത്തിലായി.ബുധനാഴ്‍ച രാത്രി ഒന്‍പത് മണി മുതല്‍...