Sat. Apr 27th, 2024
ദോ​ഹ:

ഈ​യ​ടു​ത്ത്​ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഏ​റെ കൂ​ടാ​ൻ കാ​ര​ണം ഇ​ൻ​റ​ർ​നെ​റ്റി​െൻറ​ ഉ​പ​യോ​ഗ​ത്തി​ൽ വ​ന്ന വ​ൻ​വ​ർ​ധ​ന. ആ​ഭ്യ​ന്ത​ര​ മന്ത്രാ​ല​യ​ത്തി​െൻറ കീഴിലെ സാമ്പത്തിക സൈ​ബ​ർ കു​റ്റ​കൃ​ത്യം ത​ട​യ​ൽ വകു​പ്പാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ൻ​റ​ർ​നെ​റ്റി​നെ അമിതമാ​യി ആ​ശ്ര​യി​ക്കു​ന്ന സാ​ഹ​ച​ര്യം സം​ജാ​ത​മാ​യ​തോ​ടെ സൈ​ബ​ർ കുറ്റകൃത്യങ്ങളും കൂടിയിരിക്കുകയാണെന്ന് വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ ലെ​ഫ്.
എ​ൻ​ജി​നീ​യ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ മു​ഹ​മ്മ​​ദ്​ അ​ൽ ക​അ​ബി പ​റ​ഞ്ഞു.

By Divya