സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. രജിനികാന്ത് നായകനായ യന്തിരൻ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ നടപടി. എഴുത്തുകാരൻ അറൂർ തമിഴ്നാടൻ നൽകിയ കേസിൽ തുടർച്ചയായി ശങ്കര്‍ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. തന്‍റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യന്തിരനാക്കിയതെന്നാണ് അറൂര്‍ നല്‍കിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
ഇന്നത്തെ മറ്റ് പ്രധാനവാര്‍ത്തകളിലേക്ക്
- സമരഭൂമിയിലേക്ക് മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി സർക്കാർ
- ദേശീയ പതാകയെ അപമാനിച്ചത് ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി
- ശശികല ആശുപത്രിവിട്ടു
- എൻസിപി ഇടതുമുന്നണി വിടില്ല
- പാണക്കാട്ടേക്ക് ഇനിയും പോവുമെന്ന് ഉമ്മന്‍ചാണ്ടി
- പാലാരിവട്ടം പാലം കരാർ കമ്പനി 24.52 കോടി നഷ്ടപരിഹാരം നൽകണം
- എംബസിക്ക് സമീപത്തെ സ്ഫോടനം; ഇറാന് പങ്കുണ്ടെന്ന് സൂചന
- കേരളയിൽ വീണ്ടും വൻ മാർക്ക് തട്ടിപ്പ്: നൂറോളം പേരുടെ മാർക്കിൽ വ്യത്യാസം
- കുതിരാൻ തുരങ്കം തുറക്കുമെന്ന മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും ഉറപ്പ് പാഴ്‌വാക്കായി
- ലീഗ് കൂടുതല്‍സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നിത്തല
- ഇത്തവണ മത്സരിക്കില്ലെന്ന് കെകെ രമ
- നേമം ബിജെപിയുടെ ഉരുക്ക് കോട്ടയെന്ന് കെ സുരേന്ദ്രന്‍
- സ്വർണക്കടത്തിനെതിരെ കേന്ദ്ര ഇടപെടൽ
- ഭയപ്പെടതെ ധൈര്യത്തോടെ ചൈനയെ കുറിച്ച് പറയൂ; കേന്ദ്ര സർക്കാറിനോട് രാഹുല്‍
- ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു
- സിറിയൻ അഭയാർഥി ക്യാമ്പിലെ കുട്ടികളെ ഏറ്റെടുക്കാൻ രാജ്യങ്ങൾ തയാറാകണം
- നിയമവിരുദ്ധമെന്ന് ആരോപിച്ച് ചൈനയിൽ 18,489 വെബ്‌സൈറ്റുകള്‍ പൂട്ടിച്ചു
- സ്ലീപ്പ് ടൈമര്‍ പരീക്ഷിച്ച് നെറ്റ്ഫ്ലിക്സ്
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ സിറ്റി ഒന്നാമത്
https://www.youtube.com/watch?v=kWOrVXxloMw