Mon. Dec 23rd, 2024
വാഷിങ്​ടൺ:

ഭരണത്തിലേറെ ആദ്യ ആഴ്​ചയിൽ തന്നെ ജനപിന്തുണയിൽ ട്രംപി​നെ കടന്ന്​ യുഎസ്​ പ്രസിഡൻറ്​ ജോ ബൈഡ​ൻ. മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ അധികാരത്തിലിരുന്ന നാല്​ വർഷങ്ങളിൽ ഏതുസമയത്തും നേടിയതിനെക്കാൾ ഉയർന്ന ജനപിന്തുണയാണ്​ കഴിഞ്ഞ ആഴ്​ചയിലെ ബൈഡ​ൻറെ കണക്കുകൾ സൂചിപ്പിക്കുന്നത്​. മോൻമൗത്ത്​ യൂനിവേഴ്​സിറ്റി നടത്തിയ അഭിപ്രായ സർവേയിൽ 54 ശതമാനം അമേരിക്കക്കാരും ബൈഡ​ൻറെ ഭരണത്തുടക്കത്തിൽ സംതൃപ്​തരാണ്​. 30 ശതമാനമാണ്​ എതിർപ്പ്​ പ്രകടിപ്പിച്ചത്​.

By Divya