28 C
Kochi
Friday, October 22, 2021
Home Tags Joe Biden

Tag: Joe Biden

The Taliban so far

താലിബാൻ ഇതുവരെ

 അഫ്‌ഗാനിലെ സോവിയറ്റ് അധിനിവേശത്തിനും സോവിയറ്റ് അനുകൂല പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് അഫ്ഗാനിസ്ഥാനുമെതിരെ  യുഎസ്സിന്റെ പിന്തുണയോടെ യുദ്ധം ചെയ്ത മുജാഹിദീന്റെ വിമത വിഭാഗമായാണ് താലിബാൻ എന്ന സംഘടന 90-കളുടെ തുടക്കത്തിൽ രൂപപ്പെടുന്നത്. മുജാഹിദീൻ വിഭാഗത്ത്തിന്റെ പ്രവർത്തനങ്ങളിൽനിന്ന് വിഭിന്നമായി സമാധാനവും സുരക്ഷിതത്വവും രാജ്യത്ത് പുനസ്ഥാപിക്കുക, ശരീഅ നിയമം നടപ്പിലാക്കുക എന്നിവയൊക്കെയായിരുന്നു...

ടിക് ടോകിനും വീ ചാറ്റിനുമുള്ള വിലക്ക് നീക്കി; നിരോധന ഉത്തരവ് പിന്‍വലിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍:അമേരിക്കയില്‍ ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഈ ആപ്പുകള്‍ നിരോധിച്ചുകൊണ്ടിറക്കിയ മൂന്ന് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ റദ്ദുചെയ്തതായാണ് റിപ്പോര്‍ട്ട്.മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ്...

‘സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്’; ഇസ്രായേലിനെ പിന്തുണച്ച് ജോ ബൈഡൻ

വാഷിങ്ടൺ:ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന നരനായാട്ടിനെ ന്യായീകരിച്ച് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ബൈഡൻ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചതായും ആക്രമണങ്ങൾ ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡൻ പറഞ്ഞു.'ആയിരക്കണക്കിന് റോക്കറ്റുകൾ തങ്ങളുടെ നേർക്ക് പറന്നടുക്കുമ്പോൾ സ്വയം പ്രതിരോധിക്കാനുള്ള...

ആശംസകൾ അറിയിച്ച് ജോ ബൈഡൻ

വാഷിങ്ടൺ:അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുതുവർഷത്തിന്റെ തലേദിവസം ഇന്ത്യൻ അമേരിക്കക്കാരെയും തെക്കേ ഏഷ്യക്കാരെയും തെക്കുകിഴക്കൻ ഏഷ്യക്കാരെയും അഭിവാദ്യം ചെയ്തു. ഈ ആഴ്ച വൈശാഖി, നവരാത്രി, സോങ്ങ്ക്രാൻ, പുതുവത്സരം എന്നിവ ആഘോഷിക്കുന്ന ദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ ജനതകൾക്ക് ഞങ്ങളുടെ ഊഷ്മളമായ ആശംസകൾ അയയ്ക്കുന്നു. ഹാപ്പി ബംഗാളി, കംബോഡിയൻ,...

തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ തടയാൻ നിയമം കൊണ്ടുവരുമെന്ന് ജോ ബൈഡൻ

അമേരിക്ക:രാജ്യത്ത് ഗൺ വയലൻസിനെതിരെ നിയമം കൊണ്ടുവരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ ഒരു മഹാമാരിയാണെന്ന് ബൈഡൻ പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിനു നാണക്കേടുണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.മാരകായുധങ്ങളുടെ ഉപയോഗവും ലൈസൻസ് ഉള്ളവർ അത് ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും അദ്ദേഹം...
US officials allows vaccinated people to gather in house without mask

വാക്‌സിന്‍ എടുത്തവര്‍ക്ക് അമേരിക്കയിൽ മാസ്‌ക് ഇല്ലാതെ ഒത്തുകൂടാം

 വാഷിംഗ്‌ടൺ:പൂര്‍ണമായി കോവിഡ് പ്രതിരോധ കുത്തിവപ്പ് എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ വീടുകളിലും മറ്റും ചെറുസംഘങ്ങളായി ഒത്തുകൂടാമെന്ന് അമേരിക്കന്‍ ഭരണകൂടം. എന്നാല്‍ അത്യാവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും തുടരണമെന്നും അമേരിക്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആണ് ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്...
arab coalition destroyed two houthi drones targeting saudi today 

സൗദിയിൽ രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1) ദു​ബൈ​യി​ലെ കൊവിഡ് നിയന്ത്രണങ്ങൾ റ​മ​ദാ​ൻ വ​രെ തു​ട​രും2) കൊ​വി​ഷീ​ൽ​ഡ് വാ​ക്​​സി​ൻ്റെ രണ്ടാം ഡോസി​ൻ്റെ കാ​ല​യ​ള​വ്​ നീ​ട്ടി3) വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തം ദാനം ചെയ്യാമെന്ന് സേഹ4) കൊവിഡ് ചികിത്സയ്ക്ക് റാസൽഖൈമയിൽ പുതുസംവിധാനം5) റിയാൽ കടത്ത്: സൗദിയിൽ വിദേശിക്ക് തടവ്,...

ജനപിന്തുണയിൽ ട്രംപി​നെ മറികടന്ന് ജോ ബൈഡ​ൻ

വാഷിങ്​ടൺ:ഭരണത്തിലേറെ ആദ്യ ആഴ്​ചയിൽ തന്നെ ജനപിന്തുണയിൽ ട്രംപി​നെ കടന്ന്​ യുഎസ്​ പ്രസിഡൻറ്​ ജോ ബൈഡ​ൻ. മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ അധികാരത്തിലിരുന്ന നാല്​ വർഷങ്ങളിൽ ഏതുസമയത്തും നേടിയതിനെക്കാൾ ഉയർന്ന ജനപിന്തുണയാണ്​ കഴിഞ്ഞ ആഴ്​ചയിലെ ബൈഡ​ൻറെ കണക്കുകൾ സൂചിപ്പിക്കുന്നത്​. മോൻമൗത്ത്​ യൂനിവേഴ്​സിറ്റി നടത്തിയ അഭിപ്രായ സർവേയിൽ 54 ശതമാനം...

ആർ‌എസ്‌എസ് ബന്ധമുള്ളവരേ ബൈഡൻ അകറ്റിനിർത്തുന്നു

വാഷിങ്ടൺ ഇരുപതോളം ഇന്ത്യക്കാരെ ബൈഡൻ അഡ്മിനിസ്ട്രേഷനിൽ ഉൾക്കൊളികുമ്പോൾ ഇതിൽ നിന്നും മാറ്റി നിർത്തപ്പെട്ടവർ ശ്രദ്ധേയരാവുന്നു. ഒബാമ അഡ്മിനിസ്ട്രേഷൻ സ്റ്റാഫായി സേവനം അനുഷ്ടിച്ച സോണൽ ഷായെയും ബിഡൻ പ്രചാരണ സംഘത്തിൽ പ്രവർത്തിച്ച അമിത് ജാനിയെയും ഇതുവരെ ഒഴിവാക്കിയിട്ടുണ്ട്.  അവരുടെ ആർ‌എസ്‌എസ് / ബിജെപി ബന്ധങ്ങൾ ഒരു കൂട്ടം ഇന്ത്യൻ-അമേരിക്കൻ സംഘടനകൾ ശ്രദ്ധയിൽ പെടുത്തിയിരുന്നു.ദേവയാനി ഖോബർഗഡെ...
'മുസ്‌ലിം നിരോധനം' അവസാനിപ്പിക്കാനും കാലാവസ്ഥാ ഇടപാടിൽ വീണ്ടും ചേരാനുമുള്ള ഉത്തരവുകളിൽ ഒപ്പുവെച്ച് ബൈഡൻ

‘മുസ്‌ലിം നിരോധനം’ അവസാനിപ്പിക്കാനും കാലാവസ്ഥാ ഇടപാടിൽ വീണ്ടും ചേരാനുമുള്ള ഉത്തരവുകളിൽ ഒപ്പുവെച്ച് ബൈഡൻ

വാഷിംഗ്‌ടൺ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ച് തന്റെ ഭരണം ആരംഭിച്ചു. അമേരിക്കയെ ലോകാരോഗ്യ സംഘടനയിൽ നിലനിർത്തുക, ഭൂരിഭാഗം മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും പ്രവേശനത്തിനുള്ള വിലക്ക് അവസാനിപ്പിക്കുക, പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുക, കോവിഡ് -19 നെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്നി ഉത്തരവുകളിലാണ് ബൈഡൻ ഒപ്പ് വെച്ചത്. യുഎസ്-മെക്സിക്കോ...