24 C
Kochi
Monday, September 27, 2021
Home Tags Trump

Tag: Trump

ട്രംപും ഭാര്യയും ജനുവരിയിൽ കൊവിഡിനെതിരെ വാക്സിൻ സ്വീകരിച്ചിരുന്നതായി വെളിപ്പെടുത്തൽ

വാഷിം​ഗ്ടൺ:മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ജനുവരിയിൽ കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിച്ചിരുന്നുവെന്ന് ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തൽ. മുൻ പ്രസിഡന്റ് ട്രംപിനും ഭാര്യയ്ക്കും ജനുവരിയിൽ വാക്സിൻ നൽകി. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താതെ ഉപദേഷ്ടാവ് പറഞ്ഞു.ട്രംപ് വാക്സിൻ സ്വീകരിച്ച വിവരം ഇതുവരെ പുറത്തു വന്നിരുന്നില്ല. അമേരിക്കയിൽ കൊവിഡിനെ...

നികുതി റി​ട്ടേൺ പ്രോസിക്യൂട്ടർക്ക് നൽകണമെന്ന് ട്രംപിനോട് സുപ്രീംകോടതി

വാഷിങ്​ടൺ:രണ്ടു വർഷമായി നികുതി ​റി​ട്ടേൺ ആവശ്യപ്പെട്ടിട്ടും പിടികൊടുക്കാതെ ഒഴിഞ്ഞുമാറി നിൽക്കുന്ന മുൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപിനെ ഇനിയും വിടാനില്ലെന്ന്​ നിലപാടെടുത്ത്​ യുഎസ്​ സുപ്രീം കോടതി. വർഷങ്ങളായി സൂക്ഷ്​മ പരിശോധനയ്ക്ക്​ കൈമാറാതെ ട്രംപ്​ കൈവശം വെക്കുന്ന നികുതി റി​ട്ടേൺ അടിയന്തരമായി ന്യൂയോർക്ക്സിറ്റി പ്രോസിക്യൂട്ടർക്ക്​ വിട്ടുനൽകണമെന്ന് കോടതി നിർദ്ദേശിച്ചു.ജനുവരി 20ന്​ വൈറ്റ്​ഹൗസ്​...

ട്രംപ് കുറ്റവിമുക്തൻ; വിചാരണ അതിജീവിച്ചു

വാഷിങ്ടൻ:മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു. കുറ്റം ചുമത്തി ശിക്ഷവിധിക്കാൻ സെനറ്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമെന്നിരിക്കെ ഇന്നലെ വിചാരണയ്ക്കു ശേഷം ട്രംപ് കുറ്റക്കാരനെന്നു വോട്ടു ചെയ്തത് ആകെയുള്ള 50 ഡമോക്രാറ്റ് അംഗങ്ങളും 7 റിപ്പബ്ലിക്കൻ അംഗങ്ങളും. ഇത്രയും...

പ്രതീക്ഷകള്‍ പിഴച്ചപ്പോള്‍ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍;ട്രംപ് പരീക്ഷിച്ച് പരാജയപ്പെട്ട തന്ത്രങ്ങള്‍ തന്നെയാണ് ബൈഡന്റേതും

ടെഹ്‌റാന്‍:ഇറാനെതിരായ ഉപരോധം ഉടന്‍ നീക്കില്ലെന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ എതിര്‍പ്പ് അറിയിച്ച് ഇറാന്‍. 2015ലെ ആണവകരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നതുവരെ ഇറാനേര്‍പ്പെടുത്തിയ ഉപരോധം നീക്കില്ലെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറഞ്ഞത്. ജൂണില്‍ ഇറാനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഇറാന്‍ ആണവകരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നതില്‍...

ജനപിന്തുണയിൽ ട്രംപി​നെ മറികടന്ന് ജോ ബൈഡ​ൻ

വാഷിങ്​ടൺ:ഭരണത്തിലേറെ ആദ്യ ആഴ്​ചയിൽ തന്നെ ജനപിന്തുണയിൽ ട്രംപി​നെ കടന്ന്​ യുഎസ്​ പ്രസിഡൻറ്​ ജോ ബൈഡ​ൻ. മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ അധികാരത്തിലിരുന്ന നാല്​ വർഷങ്ങളിൽ ഏതുസമയത്തും നേടിയതിനെക്കാൾ ഉയർന്ന ജനപിന്തുണയാണ്​ കഴിഞ്ഞ ആഴ്​ചയിലെ ബൈഡ​ൻറെ കണക്കുകൾ സൂചിപ്പിക്കുന്നത്​. മോൻമൗത്ത്​ യൂനിവേഴ്​സിറ്റി നടത്തിയ അഭിപ്രായ സർവേയിൽ 54 ശതമാനം...

വൈറ്റ്ഹൗസ് വിട്ടിട്ടും ട്രംപിനെ വിടാതെ ജനം; ‘മോശം പ്രസിഡന്റ് ‘ ബാനർ വീടിന് മുകളിൽ

വാഷിങ്​ടൺ: ​പോളിങ്​ ബൂത്തിൽ എതിരെ വിധിയെഴുതിയിട്ടും അധികാരം വി​ട്ടൊഴിയാൻ വിസമ്മതിച്ച മുൻ പ്രസിഡൻറി​ന്​ കണക്കിന്​ പണികൊടുത്ത്​ ജനത്തിൻ്റെ പ്രതികാരം. ​നിർബന്ധിതനായി വൈറ്റ്​ഹൗസിൽനിന്ന്​ കഴിഞ്ഞ ബുധനാഴ്​ച വിമാനം കയറിയശേഷം ഡോണൾഡ്​ ട്രംപ്​ കുടുംബ സമേതം താമസിക്കുന്ന ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിനു മുകളിൽ കൂറ്റൻ ബാനറുകളുമായി വിമാനം പറത്തിയാണ്​ ഏറ്റവും...

വാക്​സിൻ വിതരണത്തിൽ ട്രംപിന്​ വീഴ്ച: യുഎസിൽ കൊവിഡ്​ രോഗികളുടെ എണ്ണം രണ്ടരകോടി കടന്നു

വാഷിങ്​ടൺ:യുഎസിലെ കൊവിഡ്​ രോഗികളുടെ എണ്ണം രണ്ടര കോടി പിന്നിട്ടു. ലോകത്തെ കൊവിഡ്​ ബാധിച്ചവരിൽ കാൽഭാഗവും യുഎസിൽ നിന്നുള്ളവരാണ്​. അതേസമയം, രാജ്യത്ത്​ കൊവിഡ്​ വാക്​സിൻ വിതരണത്തിനായി ഡോണൾഡ്​ ട്രംപ്​ ഒരുക്കിയ സൗകര്യങ്ങളിൽ ബൈഡൻ ഭരണകൂടം അതൃപ്​തി രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങൾക്ക്​ വാക്​സിൻ വിതരണം ചെയ്യുന്നതിനായി തയാറാക്കിയ പദ്ധതിയിൽ പോരായ്​മകളുണ്ടെന്ന്​...
'മുസ്‌ലിം നിരോധനം' അവസാനിപ്പിക്കാനും കാലാവസ്ഥാ ഇടപാടിൽ വീണ്ടും ചേരാനുമുള്ള ഉത്തരവുകളിൽ ഒപ്പുവെച്ച് ബൈഡൻ

‘മുസ്‌ലിം നിരോധനം’ അവസാനിപ്പിക്കാനും കാലാവസ്ഥാ ഇടപാടിൽ വീണ്ടും ചേരാനുമുള്ള ഉത്തരവുകളിൽ ഒപ്പുവെച്ച് ബൈഡൻ

വാഷിംഗ്‌ടൺ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ച് തന്റെ ഭരണം ആരംഭിച്ചു. അമേരിക്കയെ ലോകാരോഗ്യ സംഘടനയിൽ നിലനിർത്തുക, ഭൂരിഭാഗം മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും പ്രവേശനത്തിനുള്ള വിലക്ക് അവസാനിപ്പിക്കുക, പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുക, കോവിഡ് -19 നെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്നി ഉത്തരവുകളിലാണ് ബൈഡൻ ഒപ്പ് വെച്ചത്. യുഎസ്-മെക്സിക്കോ...

ട്രംപിന്റെ 28 ഉദ്യോഗസ്ഥര്‍ക്ക് ചൈനീസ് ഉപരോധം

വാഷിങ്ടൻ:അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനയിൽ ഉപരോധം. പട്ടികയില്‍ ട്രംപ് ഭരണകൂടത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മൈക് പോംപെയോയും ഉൾപ്പെടുന്നു. ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടെന്നതാണ് കാരണം. തീരുമാനത്തില്‍ ബൈഡന്‍ ഭരണകൂടം  പ്രതിഷേധമറിയിച്ചു.ചൈനയിൽ ഉയിഗുർ  വംശജർക്കു നേരെ നടക്കുന്നത് വംശഹത്യയെന്ന്...

സഞ്ചാര നിയന്ത്രണം നീക്കി ട്രംപ്

വാഷിങ്ടൻ:യുഎസിൽ നിന്നു ബ്രസീലിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള സഞ്ചാര നിയന്ത്രണങ്ങൾ സ്ഥാനമൊഴിയുന്നതിനു മുൻപായി നീക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ചൈനയും ഇറാനും ഉൾപ്പെടെ പല രാജ്യങ്ങളിലേക്കുമുള്ള നിയന്ത്രണങ്ങൾ നീക്കിയിട്ടില്ല. ഇവിടങ്ങളിൽ നടത്തുന്ന കോവിഡ് പരിശോധനകൾ വിശ്വസനീയമല്ലെന്നതാണു കാരണമായി ട്രംപ് പറയുന്നത്.