Wed. Jan 22nd, 2025
online rummy

ഓൺലൈൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലി, തമന്ന, അജു വർ​ഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിന്മേലാണ് കോടതിയുടെ നടപടി. സംസ്ഥാന സർ‌ക്കാരിനോടും കോടതി വിശദീകരണം തേടി.

ഇന്നത്തെ മറ്റ് പ്രധാനവാര്‍ത്തകള്‍ 

  • പാലായിൽ വിട്ടുവീഴ്ചയില്ല, എൽഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് മാണി സി കാപ്പൻ
  • ഇടതുമുന്നണി ജാഥ 13,14 തിയതികളില്‍ ആരംഭിക്കും; വിജയരാഘവനും കാനവും ക്യാപ്റ്റൻമാർ
  • കര്‍ഷക സമര നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത
  • ചെ​ങ്കോട്ടയിൽ പതാക കെട്ടിയത് ബിജെപി അനുഭാവി ദീപ്​ സിദ്ധുവിന്‍റെ അനുയായികളെന്ന്​ കർഷകർ
  • ട്രാക്റ്റർ പരേഡ് സംഘർഷം: 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 153 ഉദ്യോഗസ്ഥർക്ക് പരിക്ക്
  • കർഷകരെ പിന്തുണച്ച് ഇന്ത്യൻ എംബസിക്ക് മുമ്പിൽ ഖലിസ്ഥാൻ അനുകൂലികൾ
  • വി കെ ശശികല ജയിൽമോചിതയായി
  • കുതിരാൻ തുരങ്കം തുറക്കാൻ മൂന്നു മാസം സാവകാശം വേണമെന്ന് ദേശീയപാത അതോറിറ്റി
  • ഡോളർ കടത്ത് കേസില്‍ ശിവശങ്കർ റിമാന്‍ഡില്‍
  • സോളാര്‍ കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കില്ല; തീരുമാനം നിയമോപദേശം ലഭിച്ചശേഷം മാത്രം
  •  ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതൃത്വവുമായി ചർച്ച നടത്തി
  • തൃശൂർ കുന്നംകുളത്ത് വൻ തീപിടുത്തം; ആക്രിക്കടയും കടലാസ് ഗോഡൗണും കത്തി നശിച്ചു
  • കല്ലമ്പലത്ത് അപകടത്തിൽ മരിച്ച 5 പേരും കൊല്ലം സ്വദേശികൾ
  • കെ സുരേന്ദ്രന്‍റെ മകൾക്കെതിരായ പരാമർശം; കമന്‍റ്​ വന്നത്​ വ്യാജ​ ഐ.ഡിയിൽ നിന്നെന്ന്​ പ്രതി
  • ഇന്ധന വില ഇന്നും കൂടി
  • ‘ആരാധനാലയം തകര്‍ത്ത കുറ്റവാളികളാണ് കര്‍ഷകരോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്’
  • ഓസ്‌കറില്‍ ജനറല്‍ കാറ്റഗറിയില്‍ മത്സരിക്കാന്‍ ‘സൂരറൈ പോട്ര്’
  • മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍
  • സിഡ്‌നിയില്‍ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപത്തിന് ഇരയായതായി അന്വേഷണ റിപ്പോര്‍ട്ട്

https://www.youtube.com/watch?v=7DJ_g8bIRQM

By Binsha Das

Digital Journalist at Woke Malayalam