Wed. Jan 22nd, 2025

ബാരിക്കേഡുകളും ക്രെയിനുകളും തള്ളി നീക്കി, ഒരു വിഭാഗം റാലി തുടങ്ങി. സിംഘുവിൽ ബാരിക്കേഡ് തകർത്ത് റാലി തുടങ്ങിയത് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (KMSC). സംയുക്ത കിസാൻ മോർച്ച പൊലീസുമായി ഉണ്ടാക്കിയ ധാരണയെ ഇവർ നേരത്തെ എതിർത്തിരുന്നു.

By Divya