Sat. Apr 27th, 2024

Tag: Tractor rally

വയനാട്ടിൽ കർഷകർക്കൊപ്പം ട്രാക്ടർ റാലിയുമായി രാഹുൽ ഗാന്ധി

മുട്ടിൽ (വയനാട്): രാജ്യതലസ്ഥാനത്തെ കർഷകപോരാട്ടത്തിന് ഐക്യദാർഢ്യമറിയിച്ച് ട്രാക്ടർ റാലി നയിച്ചു രാഹുൽ ഗാന്ധി എംപി. വയനാട്ടിൽ മാണ്ടാട് മുതൽ മുട്ടിൽ വരെ നടന്ന റാലിയിൽ രാഹുലിനൊപ്പം ട്രാക്ടറുകളിൽ…

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന്

വയനാട്: രാജ്യത്തെ കര്‍ഷക സമരങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍ നടക്കും. നാല് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിന്‍റെ…

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക ട്രാക്ടർ റാലി: ടിക്കായത്ത്

ദില്ലി: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാരിന് ഈ വർഷം ഒക്ടോബർ വരെ പരാമവധി സമയം നൽകുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ഒക്ടോബറിലും നടപടി ഉണ്ടായില്ലെങ്കിൽ 40…

റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലി പ്രാധാന്യത്തോടെ വാർത്തയാക്കി ​അന്താരാഷ്ട്ര മാധ്യമങ്ങള്‍

ന്യൂദൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയും തുടർന്നുണ്ടായ സംഘർഷങ്ങളും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ദിനം…

പുറത്തുനിന്നുള്ളവര്‍ ട്രാക്ടര്‍ റാലിയില്‍ കയറിക്കൂടിയിട്ടുണ്ടെന്ന് കര്‍ഷക സംഘടനകള്‍

ദില്ലി: കര്‍ഷകരുടെ ട്രാക്ടര്‍ റാലി സംഘര്‍ഷഭരിതമാകുന്നതിനിടെ ദില്ലിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു. പുറത്തുനിന്നും വന്നവരാണ് ഇവരെന്നും സംയുക്ത സമിതി അറിയിച്ചു.നഗരഹൃദയത്തില്‍ എത്തിയത്…

‘എല്ലാ റോഡും ദില്ലിക്ക്’, ട്രാക്ടർ റാലിയിൽ സിംഘുവിലും ഗാസിപൂരിലും സംഘർഷം, കർഷകർ മുന്നോട്ട്

ബാരിക്കേഡുകളും ക്രെയിനുകളും തള്ളി നീക്കി, ഒരു വിഭാഗം റാലി തുടങ്ങി. സിംഘുവിൽ ബാരിക്കേഡ് തകർത്ത് റാലി തുടങ്ങിയത് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (KMSC). സംയുക്ത കിസാൻ…

കർഷകരുടെ ട്രാക്ടർ റാലി ദില്ലി അതിർത്തിയിലേക്ക് ജനപ്രവാഹം; ഉന്നതതല യോഗം വിളിച്ച് അമിത് ഷാ

ദില്ലി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കായി രാജ്യതലസ്ഥാനത്തേക്ക് വൻ കർഷക പ്രവാഹം. സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിലെ റാലിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കർഷക സംഘടനകളും പോലീസും…

ട്രാക്ടർ റാലിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ പാകിസ്താൻ ശ്രമമെന്ന് ദൽഹി പൊലീസ്; 308 ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞുവെന്നും പൊലീസ്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ പാകിസ്താൻ ശ്രമിക്കുന്നുണ്ടെന്ന് ദല്‍ഹി പൊലീസ്. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന ട്രാക്ടർ…

കാർഷിക നിയമം പിൻവലിക്കാൻ കോടതിയെ സമീപിക്കണം എന്ന് കേന്ദ്രസർക്കാർ.

കാർഷിക നിയമം പിൻവലിക്കാൻ കോടതിയെ സമീപിക്കണം എന്ന് കേന്ദ്രസർക്കാർ.

ന്യു ഡൽഹി കാർഷിക നിയമങ്ങൾ പിൻവലിക്കണമെങ്കിൽ കോടതിയെ സമീപിക്കണമെന്ന് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചു. പത്താംവട്ട ചർച്ചയിലാണ് തിരുമാനം അറിയിച്ചത്. കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പത്താംവട്ട ചർച്ചയും പരാജയം. ഡല്‍ഹി…