Thu. Apr 25th, 2024
ന്യൂഡൽഹി:

റിപബ്ലിക്​ ദിനപരേഡിൽ രാമക്ഷേത്രത്തിന്‍റെ നിശ്​ചലദൃശ്യവുമായി ഉത്തർപ്രദേശ്​. രാമക്ഷേത്രത്തി​നൊപ്പം അയോധ്യ നഗരവും യു.പിയുടെ നിശ്​ചലദൃശ്യത്തിലുണ്ട്​. വാൽമീകി രാമായണം രചിക്കുന്നതാണ്​ നിശ്​ചലദൃശ്യശ്യത്തിന്‍റെ തുടക്കത്തിൽ. മധ്യഭാഗത്ത്​ രാമക്ഷേത്രവും പിന്നീട്​ രാമ​ായണത്തിലെ വിവിധ സന്ദർഭങ്ങളും ചിത്രീകരിച്ചു. നിശ്​ചലദൃശ്യത്തിന്‍മധ്യഭാഗത്ത്​ അയോധ്യയിലെ ദീപോത്സവത്തിന്‍റെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ണ്ട്​. മോദേരയിലെ സൂര്യക്ഷേത്രമാണ്​ ഗുജറാത്തിന്‍റെ നിശ്​ചലദൃശ്യത്തിന്‍റ പ്രമേയം.

By Divya