Mon. Dec 23rd, 2024
ഛണ്ഡീഗഢ്:

ദല്‍ഹിയിലെ സിംഗു അതിര്‍ത്തിയില്‍ വെച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആക്രമണം. ലുധിയാന എംപി രവ്‌നീത് സിംഗ് ബിട്ടു, അമൃത്സര്‍ എംപി ഗുര്‍ജീത് സിംഗ് ഔജ്‌ല, എംഎല്‍എ കുല്‍ബീര്‍ സിംഗ് സിറ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഗുരു തേഗ് ബഹാദൂര്‍ ജി മെമ്മോറിയല്‍ മന്ദിരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇവരെ ഒരു കൂട്ടം ആളുകളെത്തി ആക്രമിച്ചത്.

By Divya