28 C
Kochi
Friday, July 30, 2021
Home Tags Attack

Tag: Attack

പാലക്കാട് ഹോട്ടലിൽ യുവാവിനെ ആക്രമിച്ച സംഭവം; ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

പാലക്കാട്:രമ്യ ഹരിദാസ് എംപിയും കോൺഗ്രസ് നേതാക്കളും കൊവിഡ് മാനദണ്ഡം ലംഘിച്ചു ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിച്ചതു ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ മുൻ എംഎൽഎ ഉൾപ്പെടെ 6 കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. മുൻ എംഎൽഎ വിടി ബൽറാം, കെപിസിസി അംഗം പാളയം പ്രദീപ് എന്നിവരുൾപ്പെടെ...

വീടു കയറി ആക്രമണം: പ്രതികൾ പോലീസ് കസ്റ്റഡിയിൽ

മണ്ണുത്തി∙മാടക്കത്തറ വെള്ളാനിശേരിയിൽ വീടുകയറി ആക്രമിച്ച കേസിൽ 3 പ്രതികളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കത്തറ വെള്ളാനിശേരി ചേറ്റകുളം വീട്ടിൽ നിശാന്ത്(24), വെള്ളാനിശേരി തോണിപ്പറമ്പിൽ വീട്ടിൽ സിവിൻ(22), വെള്ളാനിശേരി കുന്നുമ്മേൽ വീട്ടിൽ അഭി(27) എന്നിവരെയാണു എസിപി കെസി സേതുവിന്റെ നിർദേശപ്രകാരം അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച അർധരാത്രിയോടെ വെള്ളാനിശേരി...

കൊടുവള്ളിയില്‍ വീണ്ടും കവര്‍ച്ചാസംഘത്തിൻറെ ആക്രമണം

കൊടുവള്ളി:കൊടുവള്ളിയില്‍ വീണ്ടും കവര്‍ച്ചാസംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ജാര്‍ഖണ്ഡ് സ്വദേശി നജ്മല്‍ ശൈഖിനെയാണ് രണ്ട് ബൈക്കുകളിലെത്തിയ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. ദേഹമാസകലം പരിക്കേറ്റ തൊഴിലാളിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കവര്‍ച്ചാ സംഘം മദ്രസാബസാറില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ അതിക്രമിച്ചു...

ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ്ക്കളുടെ ആക്രമണം

മുക്കം:സംരക്ഷണ വലയങ്ങളും രക്ഷയേകുന്നില്ല, ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ്ക്കളുടെ ആക്രമണം. പുഴയുടെ തെയ്യത്തുംകടവ് ഭാഗത്ത് ഇന്നലെ 3 പേരെ നീർ നായ ആക്രമിച്ച് പരുക്കേൽപിച്ചു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെയ്യത്തുംകടവ് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ ജിഫിൻ,റംഷി,അഹമ്മദ് എന്നിവർക്കാണ് കടിയേറ്റത്.നീർനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷ ആവശ്യപ്പെട്ട് എൻറെ...

പ്രാദേശിക മ​ഹി​ള കോ​ൺ​ഗ്ര​സ് നേ​താ​വി​ന്റെ വീ​ടി​നു​ നേ​രെ ആ​ക്ര​മ​ണം: പിന്നിൽ ഡിവൈഎ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെന്ന്​ ആരോപണം

ചെ​ന്ത്രാ​പ്പി​ന്നി (തൃശൂർ):മ​ഹി​ള കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വി​ന്റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റും ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്​​റ്റ്​ വൈ​ലോ​പ്പി​ള്ളി സ​ത്യ​ന്റെ ഭാ​ര്യ​യു​മാ​യ ബി​ഷ​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 10.45ഓ​ടെ​യാ​ണ് സം​ഭ​വം. സ്കൂ​ട്ട​റി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ഗേ​റ്റ് ത​ക​ർ​ത്ത്​ അ​ക​ത്തു ക​ട​ന്ന് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ക​യും മു​ൻ​വ​ശ​ത്തെ...

സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് യുഎഇ

അബുദാബി:സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമത്തെ യുഎഇ അപലപിച്ചു.  അന്താരാഷ്‍ട്ര ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഹൂതികള്‍ യാതൊരു വിലയും കല്‍പിക്കുന്നില്ലെന്നാണ് നിരന്തരമുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിലൂടെ തെളിയുന്നതെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.സൗദി അറേബ്യയിലെ നിര്‍ണായക...

ഗാസയിലെ വീടുകള്‍ക്ക് നേരെ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍

ഗാസ:പലസ്തീനികള്‍ താമസിക്കുന്ന വീടുകളിലേക്ക് ബോംബാക്രമണം നടത്തി ഇസ്രയേല്‍. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഗാസയിലെ നിരവധി വീടുകളാണ് തകര്‍ന്നത്. പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാത്രം പത്ത് കുട്ടികളടക്കം 42 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതോടെ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍...

ഇസ്രയേലിലെ റോക്കറ്റാക്രമണത്തിൽ സൗമ്യ കൊല്ലപ്പെട്ട സംഭവം; അപലപിച്ച് ഇന്ത്യ, കുടുംബത്തിന് എല്ലാ സഹായവും നൽകും

ന്യൂഡൽഹി:ഇസ്രയേലിലെ റോക്കറ്റാക്രമണത്തെ അപലപിച്ച് ഇന്ത്യ. ഇരുവിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി. കുടുംബവുമായി സംസാരിച്ചെന്നും അവരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും വി മുരളീധരൻ ട്വിറ്ററിൽ കുറിച്ചു.അതേസമയം ഇസ്രായേലിലെ അഷ്ക ലോണിൽ റോക്കറ്റ്...

വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമം

ആറന്മുള:ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും എംഎൽഎയുമായ വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ആറാട്ടുപുഴയിലാണ് സംഭവം. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തടഞ്ഞു.ആറാട്ടുപുഴയിൽ ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തടഞ്ഞാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. വാഹനം...

അമേരിക്കൻ പാർലമെന്റിന് നേരെ ആക്രമണം; അക്രമിയെ വെടിവച്ചുകൊന്നു; നടുക്കം രേഖപ്പെടുത്തി ജോ ബൈഡൻ

വാഷിം​ഗ്ടൺ:ക്യാപിറ്റോൾ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സുരക്ഷാവലയത്തിലേക്ക് അഞ്ജാതൻ നടത്തിയ കാർ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം രാജ്യം ഒന്നാകെ ചേരുന്നു എന്നാണ് ബൈഡന്റെ വാക്കുകൾ. ഇന്നലെയാണ് ക്യാപിറ്റോൾ മന്ദിരത്തിലേക്ക് കാർ ഇടിച്ചു കയറ്റിയും കത്തി വീശിയും അക്രമി ഭീകരാന്തരീക്ഷം...