Mon. Dec 23rd, 2024

നാല് സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രിയോട് എന്‍സിപി. എന്നാൽ പാലാ സീറ്റിൽ ഉറപ്പ് നല്‍കാൻ മുഖ്യമന്ത്രി തയ്യാറായില്ല. എല്ലാവരുമായി ആലോചിച്ചശേഷം മാത്രമേ ഉറപ്പ് നല്‍കാന്‍ കഴിയുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടി.പി.പീതാംബരന്‍, മന്ത്രി എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത ചർച്ചയിലാണ് തീരുമാനം.
എന്നാൽ മാണി സി.കാപ്പനെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ചില്ല.

By Divya