28 C
Kochi
Friday, July 23, 2021
Home Tags Pala

Tag: Pala

സ്​റ്റേഷൻ മാസ്​റ്റർ ചാരായവുമായി പിടിയിൽ

പാലാ:കെ എസ് ആർ ടി സി വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ പാലാ കെ എസ് ആർ ടി സി ഡിപ്പോ സ്​റ്റേഷൻ മാസ്​റ്റർ ചാരായവുമായി പിടിയിൽ. പാലാ മേലുകാവ് ഇല്ലിക്കൽ ജയിംസ് ജോർജാണ്​ അറസ്​റ്റിലായത്​.ഡ്യൂട്ടിക്കിടെ മദ്യലഹരിയിലായിരുന്ന ഇയാളിൽനിന്ന്​ അരലിറ്റർ ചാരായവും പിടികൂടി. കെ എസ് ആർ ടി...

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രിയുടെ സെക്രട്ടറിയായി പാലാക്കാരി

തമിഴ്നാട്:ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എംകെ സ്റ്റാ​ലി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി മ​ല​യാ​ളി. കോ​ട്ട​യം ജി​ല്ല​യി​ലെ പാ​ലാ​യ്ക്ക് സ​മീ​പം പൂ​വ​ര​ണി സ്വ​ദേ​ശി​നി​യാ​യ അ​നു ജോ​ര്‍​ജ് ഐ​എ​എ​സ് ആ​ണ് ത​മി​ഴ്നാ​ട് മു​ഖ്യ​മന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വി​മ​ന്‍​സ് കോ​ള​ജി​ല്‍ നി​ന്നും ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദം നേ​ടി​യ അ​നു, ജെ​എ​ന്‍​യു​വി​ല്‍ നി​ന്ന് സോ​ഷ്യോ​ള​ജി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും...

തുടർഭരണ സാധ്യതയില്ല, പാലായിൽ തുടർ വിജയം ഉറപ്പ്, ഭൂരിപക്ഷം 15,000 കടക്കുമെന്നും മാണി സി കാപ്പൻ

കോട്ടയം:പാലായിൽ തുടർ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. ആരോപണങ്ങൾ പാലായിൽ വിലപ്പോവില്ലെന്നും താൻ 15,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ജയിച്ച പാർട്ടിയുടെ സീറ്റ് തോറ്റ പാർട്ടിക്ക് കൊടുക്കേണ്ടി വന്ന ഗതികേടുണ്ടായി.തുടർഭരണമുണ്ടാകുമെന്ന് തോന്നുന്നില്ല. അപരനെ നിർത്തിയത് എതിർസ്ഥാനാർത്ഥിയുടെ ഭയം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാപ്പന് പിന്തുണയില്ല; പാലയില്‍ കാപ്പനെതിരെ എന്‍സിപി പ്രവര്‍ത്തകരുടെ പ്രകടനം

കോട്ടയം:എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്കെത്തിയ പാലാ എംഎല്‍എ മാണി സി കാപ്പന് പാര്‍ട്ടിക്കുള്ളില്‍ പിന്തുണ കുറയുന്നു. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ അടക്കമുള്ള എല്ലാ സംസ്ഥാന നേതാക്കളും കാപ്പനെ തള്ളി.മുന്നണി മാറിയ കാപ്പന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാലായില്‍ എന്‍സിപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോട്ടയം ജില്ലയിലെ എന്‍സിപി...

‘മുന്നണി മാറ്റത്തിൽ തീരുമാനം നാളെ’, എന്ത് വന്നാലും മത്സരിക്കുക പാലായിൽ തന്നെയെന്ന് മാണി സി കാപ്പൻ

ദില്ലി:ഇടത് മുന്നണി മാറ്റമടക്കമുള്ള വിഷയത്തിൽ നാളെ തീരുമാനമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. എന്തുവന്നാലും പാലായിൽ മത്സരിച്ചിരിക്കും. എൽഡിഎഫുമായി പ്രഫുൽ പട്ടേൽ ചര്‍ച്ച നടത്തിക്കഴിഞ്ഞു. പാലാ എന്‍സിപിക്ക് ഇല്ലായെന്നാണ് ഇപ്പോഴത്തെ വിവരം. എന്നാൽ എൽഡിഎഫിൽ ഇല്ലായെന്ന് പറ‍ഞ്ഞിട്ടില്ല. നാളെ ശരദ് പവാറുമായി പ്രഫുൽ പട്ടേൽ ചര്‍ച്ച നടത്തും. ഇതിനായി...

പാലായില്‍ മാണി സികാപ്പന്‍ യുഡിഎഫ് സ്ഥാനാർത്ഥി; നിർണായകപ്രഖ്യാപനം

പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാർത്ഥി.എന്‍സിപി കോട്ടയം, ആലപ്പുഴ കമ്മിറ്റികള്‍ കാപ്പനൊപ്പമാണ്. പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാകും പ്രഖ്യാപനം. നിർണായകമായ കൂടിക്കാഴ്ചയാണ് ഡൽഹിയിൽ നടക്കുന്നത്. പാർട്ടി ചിഹ്നത്തിലായിരിക്കില്ല മല്‍സരിക്കുക എന്നാണ് സൂചനകൾ.മാണി സി കാപ്പനെ മുന്നണിയിലേക്കടുപ്പിക്കാന്‍ യുഡിഎഫ് നീക്കങ്ങൾ ശക്തമാക്കിയിരുന്നു. മുല്ലപ്പള്ളിയും കെ മുരളീധരനും വീണ്ടും കാപ്പനെ പാർട്ടിയിലേക്ക് സ്വാഗതം...

‘പാലായ്ക്ക് കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു’; ബജറ്റില്‍ അതൃപ്‍തി പ്രകടിപ്പിച്ച് മാണി സി കാപ്പന്‍

പാലാ: സംസ്ഥാന ബജറ്റില്‍ പാലായ്ക്ക് കുറേക്കൂടി പരിഗണന പ്രതീക്ഷിച്ചിരുന്നതായി മാണി സി കാപ്പൻ എംഎൽഎ. റബറിന്‍റെ താങ്ങുവില 170 ആയി ഉയർത്തിയത് കർഷകർക്ക് ഗുണം ചെയ്യും. റബറിന് താങ്ങുവില 200 രൂപയും ഒട്ടുപാൽ, ചിരട്ടപ്പാൽ എന്നിവയ്ക്ക് 150 രൂപ വീതം താങ്ങുവില പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായി മാണി സി കാപ്പൻ...

നാലു സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് എൻസിപി; മുഖ്യമന്ത്രി പാലായിൽ ഉറപ്പു നൽകിയില്ല

നാല് സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രിയോട് എന്‍സിപി. എന്നാൽ പാലാ സീറ്റിൽ ഉറപ്പ് നല്‍കാൻ മുഖ്യമന്ത്രി തയ്യാറായില്ല. എല്ലാവരുമായി ആലോചിച്ചശേഷം മാത്രമേ ഉറപ്പ് നല്‍കാന്‍ കഴിയുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടി.പി.പീതാംബരന്‍, മന്ത്രി എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത ചർച്ചയിലാണ് തീരുമാനം. എന്നാൽ മാണി സി.കാപ്പനെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ചില്ല.

പാർട്ടിയാണ് പാലായിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത്: ജോസ് കെ മാണി

കോട്ടയം:   പാല നിയമസഭ സീറ്റിന്റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച തുടങ്ങിയിട്ടില്ലെന്ന് ജോസ് കെ മാണി. പാലായിൽ താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നുംഅദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യസഭാംഗത്വം രാജിവെച്ചത് സ്ഥിരീകരിച്ച ജോസ് കെ മാണി രാജി രാഷ്ട്രീയ തീരുമാനമാണെന്നും വ്യക്തമാക്കി.ജോസ് വിഭാഗത്തെ കേരള കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍...

പാല സീറ്റ് ആർക്കും വിട്ട് നൽകില്ലെന്നാവർത്തിച്ച് മാണി സി കാപ്പൻ

കോട്ടയം:   നിയമസഭ തിരഞ്ഞെടുപ്പിൽ പാല സീറ്റ് ആർക്കും വിട്ടു നൽകില്ലെന്നാവർത്തിച്ച് പാല എംഎൽഎ മാണി സി കാപ്പൻ. മുന്നണി മാറ്റമെന്ന സാധ്യത നിലവിൽ ഇല്ലെന്നും യുഡിഎഫിലെ ഒരു നേതാവുമായും ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. 'വഴിയേ പോകുന്നവർക്ക് സീറ്റ് ചോദിക്കാൻ എന്താണ് കാര്യമെന്നും, തോറ്റ് നിൽക്കുന്ന...