Sun. Feb 2nd, 2025
husband committed suicide after murdering wife in Kasargod

 

കാസർഗോട്:

കാസർഗോട് കാനത്തൂരിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നശേഷം തൂങ്ങി മരിച്ചു. കാനത്തൂര്‍ സ്വദേശി ബേബിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിജയനെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കിന് പിന്നാലെയാണ് ഭർത്താവ് ഭാര്യയെ വെടിവച്ചുകൊന്നത്. 

നാടൻ തോക്ക് ഉപയോഗിച്ച് തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. വിജയന്‍ ഉപയോഗിച്ച തോക്കിന് ലൈസന്‍സില്ലെന്ന് സ്ഥിരീകരിച്ചു.

https://www.youtube.com/watch?v=hXLbSkrawW8

By Athira Sreekumar

Digital Journalist at Woke Malayalam