25 C
Kochi
Monday, August 2, 2021
Home Tags Crime

Tag: Crime

10 year old boy death by beaten shop owner in karnataka (1)

പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് ബേക്കറി ഉടമയുടെ ക്രൂരമര്‍ദ്ദനമേറ്റ  10 വയസ്സുകാരന്‍ മരിച്ചു

ബെംഗളൂരു:മധുരപലഹാരം മോഷ്ടിച്ചെന്നാരോപിച്ച് ബേക്കറിയുടമയുടെ ക്രൂര മര്‍ദ്ദനമേറ്റ 10 വയസ്സുകാരന്‍ മരിച്ചു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമാണ് ഹാവേരി ഉപ്പനാശി സ്വദേശിയായ ഹരീഷയ്യ എന്ന കുട്ടി മരിച്ചത്. ബേക്കറി ഉടമയും കുടുംബവും ഒളിവിലാണ്. ഇവര്‍ക്കായ് തിരച്ചില്‍ തുടങ്ങി.കര്‍ണാടകയിലെ ഹാവേരിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആശുപത്രിയിലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മാര്‍ച്ച് 16നാണ്...

കാസർകോട് വീടിനുള്ളില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ

കാസർകോട്:കാസർകോട് ചെറുവത്തൂരിൽ അച്ഛനേയും രണ്ട് മക്കളേയും ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ സ്വദേശി രൂഗേഷും പത്തും ആറും വയസുള്ള കുട്ടികളുമാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രൂഗേഷിന്‍റെ മൃതദേഹം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകിയ...
ഗുണ്ടാസംഘത്തിന്റെ ആക്രമണം: വയോധികയെ മര്‍ദിച്ച് കവര്‍ച്ച

ഗുണ്ടാസംഘത്തിന്റെ ആക്രമണം: വയോധികയെ മര്‍ദിച്ച് കവര്‍ച്ച

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണം. വെള്ളിയാഴ്ച രാത്രി 11 മണിയോടെ അക്രമികൾ എത്തി വീടിന്റെ ജനല്‍ചില്ലുകളും വാഹനവും എറിഞ്ഞുതകര്‍ത്തു. പച്ചക്കറി കച്ചവടക്കാരനായ അനില്‍കുമാറിന്റെ വീട്ടിലേക്ക് ഇരച്ചെത്തിയ സംഘം പച്ചക്കറി വില്‍പന നടത്തുന്ന വാഹനവും വീടിന്റെ ജനല്‍ചില്ലുകളും തകര്‍ക്കുകയായിരുന്നു.ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയ അനില്‍കുമാറിന്റെ മാതാവ് ബേബി(73) സഹോദരീപുത്രന്‍ ആനന്ദ്(22) അയല്‍ക്കാരനായ ശശി എന്നിവരെ...
Transgender Sneha

കണ്ണൂരിൽ ട്രാൻസ്ജെൻഡർ ആത്മഹത്യ ചെയ്തു

കണ്ണൂര്‍:കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സമാജ്‌വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.കണ്ണൂർ കോർപ്പനിലെ 36-ാം ഡിവിഷനിൽ നിന്നായിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്നേഹ ജനവിധി തേടിയത്. തോട്ടട സ്വദേശിയാണ്.ഇന്നലെ വൈകീട്ടാണ് സംഭവം. വീട്ടിനകത്ത് വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിന് ശേഷം...
വായിൽ ആയുധം കുത്തിക്കയറ്റി, രക്തം വാർന്നൊഴുകി എന്നിട്ടും സുബൈദ ചെറുത്തുനിന്നു; ഒടുവിൽ അക്രമികൾ പിന്മാറി

വായിൽ ആയുധം കുത്തിക്കയറ്റി, രക്തം വാർന്നൊഴുകി എന്നിട്ടും സുബൈദ ചെറുത്തുനിന്നു; ഒടുവിൽ അക്രമികൾ പിന്മാറി

കൊടുങ്ങല്ലൂർ:മതിലകത്ത് വയോദമ്പതികളെ ആക്രമിച്ച് കവർച്ചാശ്രമത്തിൽ അക്രമികളുടെ ലക്ഷ്യം പൊളിച്ചത് സുബൈദ എന്ന 72കാരിയുടെ ചെറുത്തുനിൽപ്. മതിൽമൂലയിൽ ദേശീയപാതയോട് ചേർന്ന് താമസിക്കുന്ന സ്രാമ്പിക്കൽ വീട്ടിൽ ഹമീദ് (82), ഭാര്യ സുബൈദ (72) എന്നിവരാണ് ആക്രമണത്തിനിരയായത്. സാരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ച രണ്ടോടെ ആയുധങ്ങളുമായി എത്തിയ രണ്ടുപേരാണ് ആക്രമണം...
അടിപിടിക്കൊടുവിൽ മധ്യവയസ്​കന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്തു; അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു

അടിപിടിക്കൊടുവിൽ മധ്യവയസ്​കന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്തു; അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു

മദ്യശാലയിലുണ്ടായ അടിപിടിക്കൊടുവിൽ യുവാവ്​ മധ്യവയസ്​കൻ്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. വേർപെട്ട ജനനേന്ദ്രിയം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു. ശനിയാഴ്ച രാത്രി കുന്നത്തൂര്‍ മന ബാറിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം. പുന്നൂക്കാവ് സ്വദേശി വാലിയില്‍ സുലൈമാന്‍ (55) ആണ് ആക്രമണത്തിനിരയായത്. പ്രതി പെരുമ്പടപ്പ് മണലൂര്‍ വീട്ടില്‍ ഷരീഫ് (28)...
Shahida

‘ദൈവത്തിന് ബലി നല്‍കി, പാലക്കാട് ആറുവയസ്സുകാരനെ കഴുത്തറുത്തു കൊന്ന അമ്മയുടെ മൊഴി

പാലക്കാട്:പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് എന്ന സ്ഥലത്ത് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ദാരുണമായ സംഭവം. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകന്‍ ആമിലിനെ കൊലപ്പെടുത്തിയത്. മൂന്നുമാസം ഗര്‍ഭിണിയാണ് ഷാഹിദ.അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കുളിമുറിയില്‍വെച്ച് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷാഹിദ പോലീസിന് നല്‍കിയ...
Son killed mother in neyyattinkara

തിരുവനന്തപുരത്ത് അമ്മയെ കൊന്ന ശേഷം മകന്‍ ആത്മഹത്യ ചെയ്തു

നെയ്യാറ്റിന്‍കര:അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. മാരായമുട്ടം ആങ്കോട് സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന വിപിൻ, അമ്മ മോഹനകുമാരി എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.അമ്മയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും മകന്റെ മൃതദേഹം സമീപത്തെ മുറിയിലുമാണ് കണ്ടെത്തിയത്. കുടുംബപ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം....
car idukki fire

ഇടുക്കിയിൽ വഴിയരികില്‍ നിന്ന നാല് പേരെ ഇടിച്ചിട്ട കാറിന് അജ്ഞാതർ തീയിട്ടു

കുഞ്ചിത്തണ്ണി:വഴിയരികിൽ നിന്ന നാലുപേരെ ഇടിച്ചിട്ട കാർ രാത്രിയിൽ അജ്ഞാതർ കത്തിച്ചു. ഇടുക്കിയിലാണ് സംഭവം. കുഞ്ചിത്തണ്ണി ഇരുപതേക്കർ നെല്ലിക്കാട്ടിൽ  റോഡരികിൽനിന്ന നാലുപേരെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്.ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് നെല്ലിക്കാട് സ്വദേശികളായ കുന്നുംപുറത്ത് അജി, നിത്യ, ആർ കണ്ണൻ, മൂലക്കട സ്വദേശി വാഴയിൽ സുധാകരൻ  എന്നിവരെ കാറിടിച്ചത്. അടിമാലിയിലെ വിവിധ...
husband committed suicide after murdering wife in Kasargod

കാസർഗോട് ഭാര്യയെ വെടിവച്ച് കൊന്നശേഷം ഭർത്താവ് തൂങ്ങി മരിച്ചു

 കാസർഗോട്:കാസർഗോട് കാനത്തൂരിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നശേഷം തൂങ്ങി മരിച്ചു. കാനത്തൂര്‍ സ്വദേശി ബേബിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിജയനെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കിന് പിന്നാലെയാണ് ഭർത്താവ് ഭാര്യയെ വെടിവച്ചുകൊന്നത്. നാടൻ തോക്ക് ഉപയോഗിച്ച് തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. വിജയന്‍ ഉപയോഗിച്ച തോക്കിന് ലൈസന്‍സില്ലെന്ന് സ്ഥിരീകരിച്ചു.https://www.youtube.com/watch?v=hXLbSkrawW8