Wed. Jan 22nd, 2025
തിരുവനന്തപുരം:

 
തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയ്സ് കമ്പനിയിലെ ഒരു തൊഴിലാളി കൂടി ആത്മഹത്യക്ക് ശ്രമിച്ചു. മാധവപുരം സ്വദേശി അരുണ്‍ ആണ് തുങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഫെയ്‌സ് ബുക്ക് ലൈവില്‍ വന്ന് മാനേജ്‌മെന്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം ആത്മഹത്യാശ്രമം നടത്തുകയായിരുന്നു.

By Divya