25 C
Kochi
Monday, October 18, 2021
Home Tags Suicide

Tag: Suicide

കാടാമ്പുഴ കൂട്ടക്കൊലക്കേസ്; പ്രതി വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം:കാടാമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് ജയിലിൽവച്ച് കൈ ഞരമ്പ് മുറിച്ചാണ് മുഹമ്മദ് ഷെരീഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഞ്ചേരി കോടതി ഇന്ന് വധശിക്ഷ വിധിക്കാനിരിക്കെയാണ് പ്രതിയുടെ ആത്മഹത്യാശ്രമം.നേരത്തെയും മുഹമ്മദ് ഷെരീഫ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.2017 മെയ് 22നായിരുന്നു...

കോഴിക്കോട്ട് മക്കളുമായി കിണറ്റില്‍ ചാടി അമ്മയുടെ ആത്മഹത്യാ ശ്രമം; കുട്ടികള്‍ മരിച്ചു

കോഴിക്കോട്:കോഴിക്കോട്ട് മക്കളെ കിണറ്റില്‍ തള്ളിയിട്ട് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. നാദാപുരത്താണ് സംഭവം. പേരാട് സ്വദേശിനിയായ സുബിനയാണ് മക്കളുമായി കിണറ്റില്‍ ചാടിയത്.കിണറ്റില്‍ വീണ രണ്ട് കുട്ടികളും മരിച്ചു. ഫാത്തിമ റൗഹ (3), മുഹമ്മദ് റസ്‌വിന്‍ (3) എന്നിവരാണ് മരിച്ചത്. യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇന്നലെ രാത്രി ആണ് സംഭവം....

വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; മാനസീക പീഡനമെന്ന് കുടുംബം; പരാതി നൽകി

കൊല്ലങ്കോട് ∙ഗവേഷണ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ലാ കലക്ടർ എന്നിവർക്കു പരാതി നൽകി. പയ്യലൂർ ഓഷ്യൻ ഗ്രേയ്സിൽ വിമുക്തഭടൻ  സി.കൃഷ്ണൻകുട്ടിയുടെ മകൾ കെ കൃഷ്ണകുമാരി(33)യാണു കഴിഞ്ഞ ദിവസം വീട്ടിനകത്തു ജീവനൊടുക്കിയത്.കോയമ്പത്തൂരിലെ സ്വകാര്യ കൽപിത സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിനിയായ കെ കൃഷ്ണകുമാരിയെ ഗവേഷണത്തിനു സഹായിക്കേണ്ട...

തിരുമിറ്റക്കോട് യുവതിയുടെ ആത്മഹത്യ; സ്ത്രീധന പീഡനമെന്ന് ബന്ധുക്കൾ

പാലക്കാട്:തിരുമിറ്റക്കോട് ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ ചെറുതുരുത്തി പൊലീസിന് പരാതി നൽകി. ഭർതൃവീട്ടിൽ യുവതി പീഡനത്തിന് ഇരയായിരുന്നു എന്ന് പറഞ്ഞതായി ബന്ധുക്കൾ.സംഭവത്തിന് മുൻപ് കൃഷ്ണപ്രഭ, അമ്മ രാധയെ ഫോണിൽ വിളിച്ച് പ്രശ്നമുണ്ടെന്ന് അറിയിച്ചതായും വീട്ടിൽ വരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അറിയിച്ചു....

പ്രണയപ്പകയിൽ പൊലിഞ്ഞ് രണ്ട് ജീവനുകൾ

കോതമംഗലം:നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻ കണ്ണൂർ നാറാത്ത് സ്വദേശി ഡോ പിവി മാനസയെ (24) വെടിവച്ചു കൊലപ്പെടുത്തിയ ശേഷം നാട്ടുകാരനും പരിചയക്കാരനുമായ യുവാവ് സ്വയം വെടിവച്ചു മരിച്ചു. തലശ്ശേരി മേലൂർ സ്വദേശി രഖിൽ പി രഘൂത്തമനാണ് (32) കൊലയ്ക്കുശേഷം ജീവനൊടുക്കിയത്. ഇന്നലെ പകൽ...

കോഴിക്കോട് മേപ്പയൂരിൽ വിരമിച്ച അധ്യാപക ദമ്പതികൾ മരിച്ച നിലയിൽ

കോഴിക്കോട്:മേപ്പയ്യൂരിൽ വിരമിച്ച അധ്യാപക ദമ്പതികളെ വീടിൻ്റെ സമീപത്തെ വിറക് പുരയിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയൂർ പട്ടോന കണ്ടി പ്രശാന്തിയിൽ കെ കെ ബാലകൃഷ്ണനെയും ഭാര്യ കുഞ്ഞിമാതയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിങ്ങപുരം സി കെ ജി ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനായിരുന്നു ബാലകൃഷ്ണൻ. ഇരിങ്ങത്ത് യു...

ബ്ലേഡ് മാഫിയ ഭീഷണി; കർഷകൻ ജീവനൊടുക്കി

പാലക്കാട് ∙ട്രെയിനിനു മുന്നിൽ ചാടി കർഷകൻ ജീവനൊടുക്കിയതിനു പിന്നിൽ ബ്ലേഡ് മാഫിയയുടെ പീ‍ഡനമെന്നു കുടുംബം. വള്ളിക്കോട് കമ്പ പാറലോടി വേലുക്കുട്ടിയുടെ (55) മരണം സംബന്ധിച്ചാണു പരാതി. കടം വാങ്ങിയതിലേറെ തുക പലിശയും കൂട്ടുപലിശയുമായി തിരിച്ചടച്ചിട്ടും ഭൂമി റജിസ്റ്റർ ചെയ്തു നൽകണമെന്ന ബ്ലേഡ് മാഫിയയുടെ ഭീഷണിയിൽ...

വയനാട്ടിൽ ബസ്സുടമ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ

വയനാട്:വയനാട്ടിൽ സ്വകാര്യ ബസ്സുടമ ജീവനൊടുക്കി. വയനാട് അമ്പലവയൽ കടൽമാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി സി രാജമണി ( 48) ആണ് വിഷം കഴിച്ച്  മരിച്ചത്. കട ബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ബസ് ഓടാത്തതിനാൽ രാജാമണി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.ഞായറാഴ്ച...

സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ കൗ​മാ​ര​ക്കാ​രു​ടെ ആ​ത്മ​ഹ​ത്യയിൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട​ണം –മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ൽ​പ​റ്റ:പു​ൽ​പ​ള്ളി മേ​ഖ​ല​യി​ൽ ര​ണ്ടു​മാ​സ​ത്തി​നി​ടെ 20 വ​യ​സ്സി​ന് താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഗൗ​ര​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ കമ്മീഷന്‍. പെ​ൺ​കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​തി​നു​പി​ന്നി​ൽ പൊ​തു​വാ​യ കാ​ര​ണ​ങ്ങ​ൾ പ്രാ​ഥ​മി​ക​മാ​യി ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ ​ബൈ​ജു​നാ​ഥ്...

ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ വീടുകൾ മനുഷ്യാവകാശ കമ്മീഷന്‍ അംഗം സന്ദർശിച്ചു

പുൽപ്പള്ളി: കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കൗമാരക്കാരായ മൂന്ന് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് പ്രശ്നങ്ങൾ പഠിക്കാനും പരിഹാര മാർഗങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് നൽകാനുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് പെൺകുട്ടികളുടെ വീടുകൾ സന്ദർശിച്ചു. മാതാപിതാക്കളും ബന്ധുക്കളുമായി ആശയ വിനിമയം നടത്തി. കുടുംബ...