25 C
Kochi
Wednesday, September 22, 2021
Home Tags Face book

Tag: Face book

ഇന്ത്യയിൽ ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം നാളെ മുതൽ അവസാനിക്കുമോ?

കുട്ടികളെ ഇരയാക്കുന്ന ഉള്ളടക്കത്തിനെതിരെ പുതിയ നടപടിയുമായി ഫേസ്ബുക്ക്

ന്യൂഡല്‍ഹി:   കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്കെതിരെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ഫേസ്ബുക്ക്. കുട്ടികളെ ഇരയാക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ആളുകള്‍ പങ്കിടുന്നത് തടയുമെന്ന് ഫേസ്ബുക്ക് ആഗോള സുരക്ഷ മേധാവി ആന്റിഗോണ്‍ ഡേവിസ് പറഞ്ഞു.ഫേസ്ബുക്കിന്റെ റിപ്പോര്‍ട്ടിങ്ങ് ഉപകരണങ്ങളിലും മാറ്റം വരുത്തിക്കഴിഞ്ഞതായി ഡേവിസ് അറിയിച്ചു.

യൂസേഴ്സിനെ വിരട്ടി സര്‍ക്കാരുമായി പോരിനിറങ്ങി ഫേസ്ബുക്ക് # world

മെല്‍ബണ്‍:ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ന്യൂസ് കോഡില്‍ സോഷ്യല്‍ മീഡിയ വമ്പന്മാരായ ഫേസ്ബുക്കും തമ്മില്‍ പോര് തുടങ്ങി. നേരത്തെ ഭീഷണിപ്പെടുത്തിയത് പോലെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്കിലൂടെ ന്യൂസ് പബ്ലിഷേഴ്‌സിന്റെ വാര്‍ത്തകള്‍ കാണാന്‍ സാധിക്കുന്ന സേവനമാണ് ഫേസ്ബുക്ക് നിര്‍ത്തി വെച്ചത്. ഇതിനു പുറമേ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ ഫേസ്ബുക്ക്...

ഫെയ്സ്ബുക്കിൽ ലൈവിലെത്തിയ ശേഷം ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം:   തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയ്സ് കമ്പനിയിലെ ഒരു തൊഴിലാളി കൂടി ആത്മഹത്യക്ക് ശ്രമിച്ചു. മാധവപുരം സ്വദേശി അരുണ്‍ ആണ് തുങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഫെയ്‌സ് ബുക്ക് ലൈവില്‍ വന്ന് മാനേജ്‌മെന്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം ആത്മഹത്യാശ്രമം നടത്തുകയായിരുന്നു.
Tipu Sultan and Fort

കോഴിക്കോട്ടൊരു ടിപ്പു സുൽത്താൻ കോട്ട

കോഴിക്കോട്:   പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ എന്നത് എല്ലാവർക്കും അറിയാമായിരിക്കും. എന്നാൽ ടിപ്പു സുൽത്താന് കോഴിക്കോട് ജില്ലയിൽ ഒരു കോട്ടയുണ്ടെന്ന് അധികമാരും അറിഞ്ഞിരിക്കാനിടയില്ല. കോഴിക്കോട് നിന്നും പത്തുകിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്ന ഫറോക്ക് കോട്ടയാണത്.മൈസൂർ നഗരത്തേയും ജനങ്ങളേയും രക്ഷിക്കാൻ വേണ്ടി ബ്രിട്ടീഷ് സൈന്യവുമായി സന്ധിയിലേർപ്പെടാൻ നിർബ്ബന്ധിതനായപ്പോൾ...
sanjiv-bhatt family

അര്‍ണാബിനെ അച്ഛനുമായി താരതമ്യപ്പെടുത്തരുതേ! 

റിപ്പബ്ലിക്ക്‌ ടിവി എഡിറ്റര്‍ ഇന്‍ ചീഫ്‌ അര്‍ണാബ്‌ ഗോസ്വാമിയുടെ അറസ്‌റ്റ്‌, മാധ്യമ സ്വാതന്ത്ര്യവും സര്‍ക്കാരിന്റെ പ്രതികാരനടപടിയും സംബന്ധിച്ച്‌ ഒരുപാട്‌ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. അര്‍ണാബിന്റെ അറസ്റ്റിനെ അപലപിച്ചവരില്‍ത്തന്നെ പലരും അദ്ദേഹത്തിന്റെ പ്രതിലോമരാഷ്ട്രീയത്തോടും മാധ്യമ ആക്‌റ്റിവിസത്തോടും യോജിക്കുന്നവരായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വാഴ്‌ത്തുപാട്ടുകാര്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ അപ്പോസ്‌തലനും ഫാഷിസത്തിന്റെ ഇരയുമായി അദ്ദേഹത്തെ ചിത്രീകരിച്ചിരുന്നു.ഭരണകൂടഭീകരതയ്‌ക്കിരയായി പുറംലോകം കാണാതെ തടങ്കലിലാക്കപ്പെട്ട...

പ്രിയപ്പെട്ട കേരളത്തിന്റെ ധനകാര്യ മന്ത്രി അറിയുവാൻ

പരിസ്ഥിതി പ്രവർത്തകനും, രാഷ്ട്രീയവിമർശകനും, എഴുത്തുകാരനുമായ സി ആർ നീലകണ്ഠൻ കേരള ധനകാര്യമന്ത്രി തോമസ് ഐസക്കിന് എഴുതിയ തുറന്ന കത്ത്. ഫേസ് ബുക്കിൽ കുറിച്ച കത്തിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു:-~ഡോ. തോമസ് ഐസക്കിന് തുറന്ന കത്ത്~ പ്രിയപ്പെട്ട കേരളത്തിന്റെ ധനകാര്യ മന്ത്രി അറിയുവാൻ.കോവിഡ് ബാധ നേരിടാൻ സർക്കാർ ജീവനക്കാരും...

സൂര്യോദയത്തിനു മുന്‍പും സൂര്യാസ്തമയത്തിനു ശേഷവും സ്ത്രീകളെ അറസ്റ്റു ചെയ്യാന്‍ പാടില്ലെന്ന് നിങ്ങള്‍ക്കറിയാമോ?

ബംഗളൂരു:  ശുഭം നേഗി എന്ന എന്‍ജീനിയര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബംഗളൂരുവില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങളാണ് ഫേസ്ബുക്ക് കുറിപ്പിനാധാരം.ജീവന്‍ അപകടത്തിലാകുമെന്നും അറസ്റ്റിലാകുമെന്നും അറിയാമായിരുന്നിട്ടും ധാരാളം ആളുകള്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നുവെന്നും, പ്രതിഷേധത്തില്‍ സ്ത്രീകളായിരുന്നു മുന്നില്‍, പോലീസില്‍...

ആദിവാസി വിഭാഗത്തിൽ പെടുന്ന അയ്യായിരം വനിതകൾക്ക് പരിശീലനം നൽകുമെന്ന് ഫേസ്ബുക്ക്

ന്യൂ ഡൽഹി:"ഗോയിങ് ഓൺലൈൻ ആസ് ലീഡേഴ്‌സ് (ഗോൾ)" എന്ന പ്രോഗ്രാമിന്റെ രണ്ടാം പാദമെന്നോണം ആദിവാസി ക്ഷേമ മന്ത്രാലയവുമായി ചേർന്ന് ഇന്ത്യയിലെ ആദിവാസി മേഖലകളിൽ നിന്നും അയ്യായിരം യുവതികൾക്ക് ഡിജിറ്റൽ പരിശീലനം നൽകുവാനൊരുങ്ങി ഫേസ്ബുക്ക്.ഈ വർഷം മാർച്ചിൽ ആരംഭിച്ച ഗോൾ പരിപാടി ആദിവാസി മേഖലകളിൽ നിന്നുമുള്ള യുവതികൾക്കു ബിസിനസ്, ഫാഷൻ, സാഹിത്യം മുതലായ മേഖലയിലുള്ള പ്രമുഖരുമായി...

സമൂഹമാധ്യമങ്ങളെയും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്ന് കേന്ദ്രം, സുപ്രീം കോടതിയിൽ

ന്യൂ​ഡ​ല്‍​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ആ​ധാ​ര്‍ ന​മ്പറു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന സ്വന്തം നിലപാട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തിയെ അറിയിച്ചു.​ നവമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ, വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍, ദേ​ശ​വി​രു​ദ്ധ​മാ​യ ഉ​ള്ള​ട​ക്കം, അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്ത​ല്‍, അ​ശ്ലീ​ല​ത തുടങ്ങിയവയെ നിയന്ത്രണവിധേയമാക്കേണ്ടതുണ്ടെന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നി​ല​വി​ല്‍ ഇങ്ങനെയൊരു സം​വി​ധാ​ന​മി​ല്ലെ​ന്നും ആയതിനാലാണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ. വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു.നേരത്തെ,...

ഫേസ്ബുക്ക് തുണയായി കമലയ്ക്ക് ഇനി വീട്ടുകാരെ കാണാം

മിസോറാം: 40 വര്‍ഷമായി കാണാതായ സ്ത്രീയെ കുടുംബത്തിന് തിരികെ നല്‍കിയിരിക്കുകയാണ് ഫേസ്ബുക്ക്. മിസോറാമിലെ കമല എന്ന സ്ത്രീയ്ക്കാണ് ഫേസ്ബുക്ക് തുണയായത്. 1974ല്‍ സി.ആര്‍.പി.എഫ് സേനാംഗത്തെ വിവാഹം കഴിച്ചതോടെയാണ് ആന്ധ്രാ സ്വദേശിനിയായിരുന്ന കമല 1978ല്‍ മിസാറാമിലേക്ക് എത്തുന്നത്. മൂന്നു മക്കളൊക്കെയായി കമലയും കുടുംബവും അയ്‌സ്വാളില്‍ സ്ഥിരതാമസമാക്കി.ആദ്യമൊക്കെ കത്തുകളിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നെങ്കിലും ക്രമേണ...