Mon. Dec 23rd, 2024
കായംകുളം:

 
അനിൽ പനച്ചൂരാന്റെ മരണത്തിൽ കായംകുളം പോലീസ് കേസ് എടുത്തു. ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് പോസ്റ്റുമോർട്ടം. കായംകുളം പൊലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

By Divya