28 C
Kochi
Friday, July 30, 2021
Home Tags Death

Tag: Death

താമരശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണു വയോധിക മരിച്ചു

താമരശ്ശേരി:സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോടും ഇടുക്കിയിലുമായി രണ്ട് പേര്‍ മരിച്ചു.കോഴിക്കോട് താമരശ്ശേരിയിൽ വീടിനു പിറക് വശത്തെ മണ്ണിടിഞ്ഞു വീണ് വയോധിക മരിച്ചു. അടിവാരം സ്വദേശി കനകമ്മയാണ് മരിച്ചത്. ഇടുക്കി വണ്ടൻമേട്ടിൽ മരം ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. അണക്കര...
villagers oppose cremation of women in Uttar Pradesh

കൊവിഡിനെ ഭയന്ന് എല്ലാവരും മാറിനിന്നു; ഭാര്യയുടെ മൃതദേഹവുമായി വൃദ്ധൻ സൈക്കിളിൽ

 ജൗൻപൂർ:സ്വാഭാവിക മരണമായിട്ടുകൂടി ഗ്രാമവാസികൾ കൊറോണയെ ഭയന്ന് പിന്തിരിഞ്ഞു നിൽക്കുന്ന അവസ്ഥ. ഉത്തർപ്രദേശിലെ ജൗൻപൂർ മദിഹു കോട്വാലി പ്രദേശത്തെ അംബർപൂർ ഗ്രാമവാസിയായ രാജ്കുമാരി എന്ന സ്ത്രീയുടെ മൃതദേഹത്തോടാണ് അനാദരവ് ഉണ്ടായത്.അവസാന കർമ്മങ്ങൾക്കായി ഭാര്യയുടെ മൃതദേഹം വൃദ്ധനായ തിലക്ധാരി സിങ് സൈക്കിളിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവരം ലഭിച്ച ഉടനെ പോലീസ് സ്ഥലത്തെത്തി...

കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂർ:കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.

മോഹന്‍ ദെല്‍ക്കറിൻ്റെ മരണത്തിന് കാരണം ബിജെപിയെന്ന് കോണ്‍ഗ്രസ്

മുംബൈ:കഴിഞ്ഞ മാസം മുംബൈയില്‍ ആത്മഹത്യ ചെയ്ത ദാദ്ര, നഗര്‍ ഹവേലി എംപി മോഹന്‍ ദെല്‍ക്കര്‍ ആത്മഹത്യയ്ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരോട് സഹായം ആവശ്യപ്പെട്ട് ഒന്നിലധികം കത്തുകള്‍ എഴുതിയിരുന്നുവെന്ന് കോണ്‍ഗ്രസ്.ബിജെപി നേതാക്കളും കേന്ദ്ര ഉദ്യോഗസ്ഥരും...

ദു​ബൈ​യി​ൽ വാഹന അപകടമ​ര​ണ​ങ്ങ​ൾ കു​റ​ഞ്ഞു

ദു​ബൈ:ദു​ബൈ​യി​ൽ വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ൾ കു​റ​ഞ്ഞ​താ​യി റിപ്പോർട്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം നാ​ലാം പാ​ദ​ത്തി​ൽ 62 ശ​ത​മാ​നം കു​റ​വാ​ണ് രേഖപ്പെടുത്തിയത്. ദു​ബൈ പൊ​ലീ​സ്​ ട്രാ​ഫി​ക്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ യോ​ഗ​ത്തി​ൽ അസി​സ്​​റ്റ​ൻ​റ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മു​ഹ​മ്മ​ദ്​ സെ​യ്​​ഫ്​ അ​ൽ സഫീനാ​ണ്​ റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ച​ത്.ല​ക്ഷം പേ​രി​ൽ 1.8 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ റോ​ഡ​പ​ക​ട​ത്തി​ൽമരണപ്പെട്ടത്.2.7 ശ​ത​മാ​ന​ത്തി​ൽ...
Representational Image

പാലക്കാട് കുനിശ്ശേരിയില്‍ മൂന്ന് സഹോദരങ്ങള്‍ മുങ്ങിമരിച്ചു

പാലക്കാട്:പാലക്കാട് കുനിശ്ശേരിയില്‍ മൂന്ന് സഹോദരങ്ങള്‍ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്‍റെ മക്കളാണ് മരിച്ചത്. വെള്ളക്കെട്ടിന് സമീപം കളിക്കുകയായിരുന്നു കുട്ടികള്‍ കെെ കഴുകാന്‍ ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത് . ജിന്‍ഷാദ് (12), റിന്‍ഷാദ്  (7), റിഫാസ് (3) വയസ്സ് എന്നീ കുട്ടികളാണ് മരിച്ചത്.കുനിശ്ശേരിയിലെ ഒരു പള്ളിക്ക് സമീപം കളിച്ചുകൊണ്ടിരിക്കെ കെെയ്യില്‍ ചെളിപറ്റിയത്...
മാവേലിക്കരയിൽ വിവാഹത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു

മാവേലിക്കരയിൽ വിവാഹത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു

ആലപ്പുഴ: മാവേലിക്കര കോഴിപാലത്ത് വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് (33) ആണ് മരിച്ചത്. കഴിഞ്ഞ മാസം 26ന് രാത്രിയാണ് സംഘർഷമുണ്ടായത്. കൊലക്കുറ്റം ഉൾപ്പടെ വകുപ്പുകൾ ചുമത്തി 10 പേർക്കെതിരെ മാവേലിക്കര  പൊലീസ് കേസെടുത്തു. വരൻ്റെ അച്ഛൻ നെൽസൺ ഉൾപ്പെടെയാണ്...

കർഷകന്റെ മരണം: ബാരിക്കേഡിൽ ഇടിച്ച് ട്രാക്ടർ മറിയുന്ന ദൃശ്യം പുറത്തുവിട്ട് പൊലീസ്

ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ഒരു കർഷകൻ മരിച്ചതാണ് സംഘർഷം കൂടുതൽ വഷളാകാൻ കാരണം. ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിങ് (26) ആണ് മരിച്ചത്. നവ്ദീപിന്റെ മൃതദേഹവുമായി സമരക്കാർ റോഡ് ഉപരോധിച്ചു. പൊലീസിന്റെ വെടിയേറ്റാണ് നവ്‌ദീപ് മരിച്ചതെന്ന ആരോപണമുയർത്തിയായിരുന്നു ഉപരോധം. രാത്രിയോടെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി.എന്നാൽ ബാരിക്കേഡിൽ...
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ തീപിടിത്തത്തിൽ 5 മരണം

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ തീപിടിത്തത്തിൽ 5 മരണം

പൂനെ ഉച്ചയ്ക്ക് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു . തീ ഇപ്പോൾ നിയന്ത്രണത്തിലാണ്. ഉച്ചയ്ക്ക് 2.45 ഓടെയുണ്ടായ തീപിടുത്തത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ തൊഴിലാളികളാണ്  മരിച്ച അഞ്ച് പേർ.സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്ലാന്റിലെ തീപിടിത്തത്തിന്റെ കാരണം വൈദ്യുത തകരാർ എന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി...
കോട്ടയത്ത് വൃദ്ധ ദമ്പതികളോട് മകന്റെ കൊടും ക്രൂരത

കോട്ടയത്ത് വൃദ്ധ ദമ്പതികളോട് മകന്റെ ക്രൂരത

കോട്ടയം മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളോട് മക്കളുടെ ക്രൂരത. ഭക്ഷണവും മരുന്നും നൽകാതെ ദിവസങ്ങളോളം മുറിയിൽ ഒറ്റപ്പെടുത്തിയ മകൻ, ദമ്പതികള്‍ കിടക്കുന്ന കട്ടിലിൽ പട്ടിയെയും കെട്ടിയിട്ടു.അവശനായ അച്ഛന്‍ ഒടുവില്‍ മരിച്ചു. മാനസികനില തെറ്റിയ അമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അസംബനിയിലെ വൃദ്ധദമ്പതിമാരായ പൊടിയനും ഭാര്യ അമ്മിണിയ്ക്കുമാണ് ദുരവസ്ഥ നേരിടേണ്ടി...