Fri. Jan 24th, 2025

Month: December 2020

UA Khader

സാഹിത്യകാരന്‍ യു എ ഖാദര്‍ അന്തരിച്ചു

കോഴിക്കോട് ‘തൃക്കോട്ടൂര്‍ പെരുമ’യിലൂടെ മലയാളസാഹിത്യത്തിന്‍റെ ഹൃദയഭൂമികയിലിടം നേടിയ സാഹിത്യകാരന്‍ യു.എ ഖാദര്‍ (85) അന്തരിച്ചു. വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.…

സര്‍ക്കാരിനെതിരേ ജനം വിധിയെഴുതുമെന്ന് മുല്ലപ്പിള്ളി

കോഴിക്കോട് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മലബാര്‍ മേഖലയിലെ ജനങ്ങള്‍ ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായി വിധിയെഴുതാന്‍ സജ്ജരായെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കമ്യൂണിസ്റ്റ് ആധിപത്യത്തില്‍ നിന്നുള്ള മോചനമാണ് മലബാര്‍…

വീണ്ടും കൊവിഡ്‌ രോഗികളുടെ എണ്ണം ഉയരുന്നു; ഇന്ന് അയ്യായിരത്തിലധികം പേർക്ക് രോഗബാധ

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437,…

kerala-campaign

മലബാറില്‍ പരസ്യപ്രചാരണം അവസാനിച്ചു: തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക്

സംസ്ഥാനത്തെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്. ഈ ജില്ലകൾ തിങ്കളാഴ്ചയാണ്…

independent candidate bribing voters for money

കൊണ്ടോട്ടിയിൽ പണം കൊടുത്ത് വോട്ടു നേടാൻ സ്വതന്ത്ര സ്ഥാനാർഥി

  മലപ്പുറം: മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ സ്ഥാനാർഥി വോട്ടർമാർക്ക് പണം നൽകുന്ന വീഡിയോ പുറത്ത്. സ്വതന്ത്ര സ്ഥാനാർഥി പണം വിതരണം ചെയ്യുന്ന വീഡിയോ എൽഡിഎഫാണ് പുറത്ത്‌വിട്ടത്. ഇരുപത്തിയെട്ടാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി…

Anti CAA protest file picture. C: Pratidin Time

പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരം വീണ്ടും; അസമില്‍ 18 സംഘടനകളുടെ സംയുക്ത സമരം

ഗുവാഹത്തി: കര്‍ഷക സമരം നേരിടാന്‍ കഴിയാതെ പ്രതിസന്ധിയിലായ കേന്ദ്ര സര്‍ക്കാരിന്‌ പുതിയ വെല്ലുവിളിയായി പൗരത്വ നിയമ ഭേദഗതി (സിഎഎ) വിരുദ്ധ സമരവും തിരിച്ചുവരുന്നു. അസമില്‍ സിഎഎക്കെതിരെ സമരം…

local body election last phase campaign ending today

തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ട പരസ്യപ്രചാരണം ഇന്നവസാനിക്കും

  തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 ന് അവസാനിക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്…

dog dragged from car driver license suspended

മിണ്ടാപ്രാണിയോട് കൊടുംക്രൂരത കാട്ടിയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

  കൊച്ചി പറവൂർ-നെടുമ്പാശേരിയിൽ നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അയാളുടെ…

സ്പീക്കര്‍ ആരോപണ വിധേയനാകുമ്പോള്‍

കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി നിയമസഭ സ്പീക്കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, നിയമസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഇ- നിയമസഭ പദ്ധതിയിലും സഭ…

ഫൈസർ വാക്‌സിന് അമേരിക്കയിലും അനുമതി

  വാഷിംഗ്‌ടൺ: ഫൈസർ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ അമേരിക്കയും അനുമതി നൽകി. ബ്രിട്ടൻ, സൗദി അറേബ്യ, ബഹ്‌റിൻ, കാനഡ എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് അമേരിക്കയും ഫൈസറിന് അനുമതി നൽകിയത്. …