Sat. Apr 27th, 2024

Day: December 23, 2020

Sister Abhaya case CBI court verdict report out

അഭയയെ തലയ്ക്കടിച്ച് കിണറ്റിൽ തള്ളിയതെന്ന് അന്തിമ വിധിന്യായത്തിൽ കോടതി

  ഇന്നത്തെ പ്രധാന വാർത്തകൾ: മലയാളമാകെ കവിതയുടെ രാത്രി മഴ പെയ്യിച്ച കവയിത്രി സുഗതകുമാരി ഇനി കണ്ണീരോർമ്മ. സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും വിചാരണയിൽ വ്യക്തമായതായി സിബിഐ…

PK Kunhalikutty to resign his MP post

പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഒഴിയും

മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമാകാനൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി എം പി. മുസ്ലീം ലീ​ഗിന്റേതാണ് തീരുമാനം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും. ലോക്സഭാം​ഗത്വം രാജിവച്ച് നിയമസഭാ…

poet activist Sugathakumari no more

പെയ്ത് തോര്‍ന്ന കവിതമഴ; സുഗതകുമാരിക്ക് വിട

  മലയാള കാവ്യഭൂമികയിലെ വിസ്മയമായ സുഗതകുമാരി ഇനിയില്ല. പ്രകൃതിയെയും സ്‌നേഹത്തെയും മാനവികതയെയും താളബോധത്തോടെ മലയാള മനസുകളില്‍ പകര്‍ത്തിവെച്ച എഴുത്തുകാരിയുടെ വിയോഗം സാഹിത്യലോകത്തിന് തീരാനഷ്ടം തന്നെയാണ്. എഴുത്തുകാർ എഴുതിയാൽ…

Delhi government's Diwali puja cost 6 crore; sparks outrage

അരവിന്ദ് കെജ്‌രിവാൾ ലക്ഷ്മി പൂജയ്ക്ക് ചെലവാക്കിയത് 6 കോടി; വിവാദം

ദില്ലി: ദില്ലി നിവാസികളുടെ ക്ഷേമത്തിന് എന്ന പേരിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നടത്തിയ പൂജയുടെ ചിലവ് 6 കോടി എന്ന വിവരാവകാശ രേഖ പുറത്ത്.  ഇക്കഴിഞ്ഞ ദീപാവലി ദിനത്തിലാണ്…

Vagamon night party organizers conducted party in Kochi and Wayanad also

നിശാപാർട്ടി സംഘം കൊച്ചിയിലും വയനാട്ടിലും പാർട്ടി നടത്തി

  കൊച്ചി: വാഗമൺ നിശാപാർട്ടിയിൽ പെട്ട സംഘം കൊച്ചിയിലും വയനാട്ടിലും അടക്കം പതിലധകം സ്ഥലത്ത് പാർട്ടി നടത്തിയെന്ന് പോലീസ് കണ്ടെത്തൽ. സംഘത്തിൻ്റെ ബുദ്ധികേന്ദ്രം  ഇപ്പോൾ പിടിയിലായ സൽമാനും നബീലുമാണെന്ന്…

Sister Abhaya Murder: Kerala Catholic Priest, Nun Get Life Imprisonment

അഭയ കൊലക്കേസ്; കോട്ടൂരിന് ഇരട്ട ജീവപര്യന്തം, സെഫിയ്ക്ക് ജീവപര്യന്തം

തിരുവനന്തപുരം: സിസ്റ്റർ അഭയകേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സിബിഐ കോടതി. ഒന്നാംപ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും 6 ലക്ഷം രൂപ പിഴയുമാണ്‌ വിധിച്ചത്. കൊലപാതകത്തിന്…

ernakulam is in threat of a robber

മരിയാർ ഭൂതത്തിന്റെ ഭീതിയിൽ എറണാകുളം

എറണാകുളം: എറണാകുളം നിവാസികളുടെ ഉറക്കം കെടുത്തി മരിയാർ ഭൂതം. മരിയാർ ഭൂതം  വീണ്ടും എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ എസ്ആർഎം റോഡ് പരിസരങ്ങളിൽ മോഷണത്തിനായി കറങ്ങി നടക്കുകയാണ്.…

governor rejected the request to hold special assembly meeting to pass resolution against farm laws

പത്രങ്ങളിലൂടെ; കൊമ്പുകോർത്ത് മുഖ്യനും ഗവർണറും; കർഷക ദിനം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. 28 വർഷത്തെ നിയമയുദ്ധത്തിന് ശേഷം സിസ്റ്റർ…

സുഗതകുമാരി അന്തരിച്ചു

തിരുവനന്തപുരം:   പ്രശസ്ത മലയാള കവയിത്രിയും സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ്റേയും കാർത്ത്യായനി…

പിണറായി വിജയന്‍റെ മുസ്ലിം ലീഗ് വിമര്‍ശനം വര്‍ഗീയതയോ?

യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനം വിവാദമായിരിക്കുന്നു.  കോൺഗ്രസിൻ്റെ നേതാക്കളെ തീരുമാനിക്കുന്നതും മുസ്ലിം ലീഗ് ആണെന്നും അദ്ദേഹം ആരോപിക്കുന്നു. പിണറായിയുടെ പ്രസ്താവന വർഗീയ…