Sat. Apr 27th, 2024

Day: December 1, 2020

Police raid in Ganesh Kumar MLA residence

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ് കുമാറിന്റെ വീട്ടിൽ പോലീസ് റെയ്ഡ്

  ഇന്നത്തെ പ്രധാന വാർത്തകൾ: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേരള കോൺഗ്രസ് (ബി) നേതാവും എംഎൽഎയുമായ…

meeting with Centre failed farmers will continue protest

കർഷക നേതാക്കളുമായുള്ള കേന്ദ്രത്തിന്റെ ചർച്ച പരാജയം; കർഷകർ പ്രതിഷേധം തുടരും

  ഡൽഹി: കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ കർഷകർ സമരം തുടരുമെന്ന് അറിയിച്ചു. അതേസമയം ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച…

Siddique Kappan

സിദ്ദിഖ് കാപ്പന് കസ്റ്റഡിയില്‍ മര്‍ദ്ദനം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്  പത്രപ്രവര്‍ത്തക യൂണിയന്‍ 

ന്യൂഡല്‍ഹി: ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശിലെ ഹാത്രസിലേക്കുള്ള യാത്രക്കിടെ അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ കസ്റ്റഡിയില്‍ പൊലീസ്…

Amitabh Bachchan

അമിതാബ് ബച്ചന്‍റെ പുറത്തിറങ്ങാത്ത ചിത്രത്തിലെ ഫോട്ടോയും ആരാധകര്‍ക്ക് പ്രിയം

മുംബെെ: ഇന്ത്യൻ സിനിമാലോകത്ത്  പകരക്കാരനില്ലാത്ത നടനാണ് അമിതാഭ് ബച്ചൻ. രാജ്യത്തുടനീളം ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങൾ മുതൽ ഏറ്റവും പുതിയ ചിത്രങ്ങൾ വരെ…

Setback for Kerala govt; CBI to investigate Periya twin murder case...... Read more at: https://english.mathrubhumi.com/news/kerala/setback-for-kerala-govt-cbi-to-investigate-periya-twin-murder-case

പെരിയ കേസിൽ സർക്കാരിന് തിരിച്ചടി; സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

ഡൽഹി: പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. സിബിഐ അന്വേഷണത്തിന് എതിരെയായിരുന്നു സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. നേരത്തേ കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയിരുന്നു. അത് ശരിവെച്ചുകൊണ്ടാണ്…

Farmers agreed to attend center's meet

ഒടുവിൽ കേന്ദ്രം മുട്ടുമടക്കി; യോഗത്തിൽ കർഷക സംഘടനകൾ പങ്കെടുക്കും

ഡൽഹി: കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കാൻ കർഷക സംഘടനകൾ സമ്മതിച്ചിരിക്കുകയാണ്. കർഷക സംഘടനകൾ മുന്നോട്ട് വെച്ച ഉപാധികൾ കേന്ദ്രം അംഗീകരിച്ചതോടെയാണ് ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്. ഏകോപന സമിതി…

SC criticized Gujarat Government on covid patients death in fire

കൊവിഡ് ആശുപത്രിയിലെ തീപിടുത്തം; ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

  അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ട് കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ കൊവിഡ് രോഗികൾ വെന്തുമരിച്ച സംഭവത്തിൽ ഗുജറാത്ത് സർക്കാരിന് സുപ്രീംകോടത്തിയുടെ വിമർശനം. ദുരന്തത്തിന്റെ വസ്തുതകൾ സർക്കാർ മറച്ചുവെയ്ക്കാൻ ശ്രമിച്ചതായി കോടതി നിരീക്ഷിച്ചു.  നവംബർ…

CPM Against Thomas Isaac

തോമസ് ഐസക്കിനെ തള്ളി സിപിഎമ്മും മന്ത്രിമാരും

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിനെ ചൊല്ലി സിപിഎമ്മിലെ ഭിന്നത തുടരുന്നു. തോമസ് ഐസക്കിന് കടുത്ത അതൃപ്തിയായിരുന്നു റെയ്ഡില്‍ ഉണ്ടായിരുന്നത്. എന്നാല്‍, കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി…

Case of threatening Pradeep Kumar got bail

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപ് കുമാറിന് ഉപാധികളോടെ ജാമ്യം

  നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്‌റ്റിലായ പ്രതി പ്രദീപ് കുമാറിന് ജാമ്യം. ഹോ​സ്ദു​ര്‍​ഗ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രദീപ് കുമാർ…

Assam's New Law Will Ask Couples To Declare Religion, Income

അസമിൽ ഇനി മതവും വരുമാനവും വെളിപ്പെടുത്താതെ വിവാഹിതരാകാൻ കഴിയില്ല

ഉത്തർപ്രദേശിലെ ബിജെപി സർക്കാർ ലവ് ജിഹാദിനെതിരെ ഒരു വിവാദ നിയമം കൊണ്ടുവന്നതിന് പിന്നാലെ വളരെ വിചിത്രമായ ഒരു നിയമവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അസമിലെ ബിജെപി സർക്കാർ. വിവാഹത്തിന്​ ഒരുമാസം മുമ്പ്​…