Tue. Jul 16th, 2024

Day: November 17, 2020

M Sivasankar ( Picture Credits: Indian Express)

ശിവശങ്കറിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിന്‍റെ…

Kris Gopalakrishnan appointed as first chairperson of Reserve Bank Innovation Hub

ആർബിഐ ഇന്നൊവേഷൻ ഹബിന്റെ ആദ്യ ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ

മുംബൈ: റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബിന്റെ ആദ്യ ചെയർമാനായി ക്രിസ് ഗോപാലകൃഷ്ണനെ നിയമിച്ചു. ഇൻഫോസിസിന്റെ മുൻ സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ നിലവിൽ സ്റ്റാർട്ടപ്പുകളുടെ ഇൻക്യുബേഷൻ കേന്ദ്രമായ സ്റ്റാർട്ടപ്പ് വില്ലേജിന്റെ…

Finance Minister who lied to public should resign says Ramesh Chennithala

കള്ളം പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച ധനമന്ത്രി രാജിവെക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിഎജി കരട് റിപ്പോർട്ടാണ് നൽകിയതെന്ന് കള്ളം പറഞ്ഞ് നിയമസഭയെയും ജനങ്ങളെയും വഞ്ചിച്ച ധനമന്ത്രി തോമസ് ഐസക്ക് സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്ന് രമേശ് ചെന്നിത്തല. കരട് റിപ്പോർട്ടിലെ കണ്ടെത്തലുകളെന്ന്…

K-Surendran-against-Thomas-Isaac

കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ തോമസ് ഐസക്കെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്താക്കിയ ധനമന്ത്രി തോമസ് ഐസക്ക് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയും രംഗത്ത്. തോമസ് ഐസക് പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് ബിജെപി…

M Sivasankar (Picture Credits:News Indian Express)

ശിവശങ്കർ കള്ളം പ്രചരിപ്പിക്കുന്നുവെന്ന് ഇഡി

കൊച്ചി: രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡി തന്നെ നിര്‍ബന്ധിക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ഇഡി. വാദം നടന്ന് മൂന്ന് ദിവസത്തിന് ശേഷം വിധിക്ക്…

ബീഹാറിലെ നേട്ടവുമായി ഉവൈസി ബംഗാളിലേക്ക്‌; മമതക്കെതിരെ വിമര്‍ശനം

കൊല്‍ക്കത്ത: ബീഹാര്‍ നിയമ സഭ തെരഞ്ഞെടുപ്പില്‍ അഞ്ച്‌ സീറ്റുകളിലെ വിജയ നേട്ടവുമായി അസദുദ്ദീന്‍ ഉവൈസിയുടെ മജലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പശ്ചിമ ബംഗാളിലും മത്സരിക്കാന്‍ ഒരുങ്ങുന്നു. ബംഗാള്‍ മുഖ്യമന്ത്രി…

ഇറാനെ തകർക്കാൻ ട്രംപ് പദ്ധതിയിട്ടു; പിന്തിരിപ്പിച്ചത് ഉപദേശകർ

വാഷിങ്ടൺ: കഴിഞ്ഞ ആഴ്ച ഇറാനിലെ പ്രധാന ആണവകേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിട്ടതായി റിപ്പോർട്ട്. ദേശസുരക്ഷാ ഉപദേഷ്ടാക്കളോട് വ്യാഴാഴ്ച നടന്ന യോഗത്തിലാണ് ഇറാനെ ആക്രമിക്കാന്‍ ട്രംപ്…

Kerala Implement Restriction against CBI

സിബിഐക്ക് ‘കൂച്ചുവിലങ്ങി’ട്ട് കേരളം; കേസെടുക്കാന്‍ സര്‍ക്കാരിന്‍റെ അനുമതി വേണം

തിരുവനന്തപുരം: കേരളത്തിൽ സിബിഐക്ക് കേസന്വേഷണത്തിന് നിയന്ത്രണമേർപ്പെടുത്തികൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ വിജ്ഞാപനമിറങ്ങി.  മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറി സജ്ഞയ് കൗളാണ് വിജ്ഞാപനമിറക്കിയത്. സർക്കാരിൻറെ മുൻകൂർ അനുമതിയില്ലാതെ കേരളത്തിൽ അന്വേഷണം…

jewellery in Eloor

ഐശ്വര്യ ജ്വല്ലറിയിലെ സ്വർണക്കവർച്ച ;അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊച്ചി: ഫാക്ട് ജംക്ഷനിൽ ഐശ്വര്യ  ജ്വല്ലറിയിലെ സ്വർണക്കവർച്ച. സംഭവത്തിൽ  പ്രതികളെത്തേടി പൊലീസ് അന്വേഷണം ഊർജിതമാക്കി.ഏലൂർ ഇൻസ്പെക്ടർ എം.മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഉന്നത പൊലീസ് ഓഫിസർമാർ കവർച്ച നടന്ന സ്ഥലം സന്ദർശിച്ചു.…

KM Abraham says he is ready to resign from kiifb

കിഫ്ബി സിഇഒ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെഎം എബ്രഹാം

തിരുവനന്തപുരം: കിഫ്ബി തലപ്പത്ത് തുടരാൻ താത്പര്യമില്ലെന്ന് സിഇഒ കെഎം എബ്രഹാം. സ്ഥാനമൊഴിയാനുള്ള സന്നദ്ധത കെഎം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു. രണ്ട് മാസം മുമ്പാണ് കെഎം എബ്രഹാം ഇക്കാര്യം മുഖ്യമന്ത്രിയെ…