Fri. Nov 22nd, 2024

Month: October 2020

ജിഎസ്‌ടി നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് പി ചിദംബരം

ന്യൂഡൽഹി:   ജിഎസ്‌ടി നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്രത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം തിങ്കളാഴ്ച വിമർശിച്ചു. “കേന്ദ്രം വാഗ്ദാനം ചെയ്യുന്ന അർത്ഥശൂന്യമായ രണ്ട്…

ഐഫോൺ കൈപ്പറ്റിയെന്ന വിവാദത്തിൽ സന്തോഷ് ഈപ്പനെതിരെ വക്കീൽ നോട്ടീസ്സയച്ച് ചെന്നിത്തല

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്ന സുരേഷ് ഫോൺ തനിക്കു നൽകിയെന്ന യൂണിടാക് എംഡിയുടെ പ്രസ്താവന അപകീർത്തിയുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രസ്താവന പിൻ‌വലിച്ച് മാപ്പ്…

കർണ്ണാടക: കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്‌ഡ്

ബെംഗളൂരു:   കർണ്ണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെയും സഹോദരൻ ഡികെ സുരേഷിന്റെയും വസതികളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ് നടത്തി. ഏകദേശം…

തൃശ്ശൂരിൽ സിപി‌എം നേതാവ് കുത്തേറ്റു മരിച്ചു

തൃശ്ശൂർ:   കുന്നംകുളത്ത് സി പി എം പ്രവർത്തകൻ കുത്തേറ്റു മരിച്ചു. സിപി‌എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പേരാലിൽ സനൂപ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി…

വയനാട്ടിലേക്കുള്ള തുരങ്കപാത; നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും

കല്പറ്റ:   വയനാട്ടിലേക്കുള്ള ആനക്കാം പൊയിൽ – കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ്…

ശക്തമായ തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസ്

യോഗി ഭരണകൂടവും യുപി പൊലീസും സൃഷ്ടിച്ച കടുത്ത സമ്മര്‍ദ്ദങ്ങളും, പ്രതികാര നടപടിയും വകവെയ്ക്കാതെ ഹാഥ്റസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും കോൺഗ്രസ് പ്രവർത്തകർക്ക് തിരിച്ചുവരവിൻ്റെ…

യുപിയിൽ ഇതൊന്നും പുതിയ കാര്യമല്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്

ന്യൂഡൽഹി:   ഹാഥ്‌രസ് സംഭവത്തിൽ ഉത്തർ പ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്സിലെ മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. ഇതൊന്നും ആ സംസ്ഥാനത്തെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല…

ആംനസ്റ്റി ഇന്ത്യയ്ക്കെതിരെയുള്ള നടപടി: എൻ‌എച്ച്‌ആർ‌സി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് നോട്ടീസ് നൽകി

ന്യൂഡൽഹി:   ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർബ്ബന്ധിതരായ സംഭവത്തിൽ ദേശീയ മനുഷ്യാവകാശക്കമ്മീഷൻ (എൻ‌എച്ച്‌ആർ‌സി‌) കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് നോട്ടീസ് നൽകിയെന്ന് ദ വയർ…

രാഹുൽ ഗാന്ധി രാഷ്ട്രീയത്തിനായിട്ടാണ് ഹാഥ്‌രസ്സിലേക്ക് പോകുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി:   കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിനായിട്ട് ഹാഥ്‌രസ്സിലേക്ക് പോകുകയാണെന്ന് കേന്ദ്ര വനിതാശിശുവികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കാർഷിക ബില്ലുകളെക്കുറിച്ച് വാരണാസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ…