Thu. Jan 23rd, 2025

Month: October 2020

തമിഴ്‌നാട്: എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാർത്ഥി

ചെന്നൈ:   തമിഴ്‌നാട്ടിൽ 2021ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എഐഎഡി‌എംകെയുടെ സ്ഥാനാർത്ഥിയായി ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മത്സരിക്കും. അണ്ണാഡിഎംകെ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഉപമുഖ്യമന്ത്രി പനീർസെൽ‌വമാണ്…

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ എം ശിവശങ്കറെ ചോദ്യം ചെയ്യും

തിരുവനന്തപുരം:   ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ്സിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ഉടനെ ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് മിഷനിലേക്ക്…

ഊർജ്ജതന്ത്രത്തിനുള്ള നോബൽ പുരസ്കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ

സ്റ്റോൿഹോം:   ഊർജ്ജതന്ത്രത്തിനുള്ള ഈ വർഷത്തെ നോബൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞർ സംയുക്തമായി നേടി. തമോഗർത്തങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് പുരസ്കാരം. ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ റോജർ പെൻറോസ്, ജർമ്മൻ ശാസ്ത്രജ്ഞൻ…

സിപി‌എം നേതാവിനെ കുത്തിക്കൊന്ന കേസ്സിലെ മുഖ്യപ്രതി അറസ്റ്റിൽ

തൃശ്ശൂർ:   കുന്നംകുളത്ത് സിപി‌എം നേതാവിനെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. സനൂപിനെ കുത്തിക്കൊന്ന കേസ്സിലെ മുഖ്യപ്രതി നന്ദൻ ആണ് അറസ്റ്റിലായത്. ഇയാൾ തൃശ്ശൂരിൽ ഒളിവിൽ കഴിയുകയായിരുന്നു.…

ഹാഥ്‌രസ് സന്ദർശിക്കാൻ പോയ മലയാളി മാധ്യമപ്രവർത്തകനും മറ്റ് മൂന്നുപേരും അറസ്റ്റിൽ

ന്യൂഡൽഹി:   ഹാഥ്‌രസ്സിൽ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോയ നാലുപേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. ഇതിൽ ഒരു മലയാളമാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു. കേരള…

ഹാഥ്‌രസ് ബലാത്സംഗം: ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് ശിവസേന

മുംബൈ:   ഹാഥ്‌രസ്സിൽ മാനഭംഗത്തിനിരയായി യുവതി മരിച്ച സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. അഭിനേത്രിയായ കങ്കണ റാണാവത്തിന് വൈ കാറ്റഗറി…

ഐ ഫോൺ വിവാദം: പ്രസ്താവന തിരുത്തി സന്തോഷ് ഈപ്പൻ

തിരുവനന്തപുരം:   പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് ഐഫോൺ നൽകിയെന്ന പ്രസ്താവന യൂണീടാക് ഉടമ സന്തോഷ് ഈപ്പൻ തിരുത്തി. അപകീർത്തികരമായ പ്രസ്താവനയ്ക്കെതിരെ ചെന്നിത്തല, സന്തോഷ് ഈപ്പന് വക്കീൽ…

സിപിഎം നേതാവ് വെട്ടേറ്റു മരിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു

തൃശ്ശൂർ:   കുന്നംകുളത്ത് സിപിഐഎം നേതാവ് സനൂപ് കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. നന്ദൻ, സതീഷ്, അഭയരാജ്, ശ്രീരാഗ് എന്നിവരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പോലീസിന്…

സ്വർണ്ണക്കടത്ത് കേസ്സിൽ സ്വപ്ന സുരേഷിന് ജാമ്യം

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യം ലഭിച്ചത്. എന്നാൽ…

ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ മൂന്ന് ശാസ്ത്രജ്ഞർക്ക് നോബൽ പുരസ്കാരം

സ്റ്റോൿഹോം:   വൈദ്യശാസ്ത്രത്തിനുള്ള 2020ലെ നോബൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞർക്ക് സംയുക്തമായി ലഭിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ ഹാർവി ജെ ആൾട്ടർ, ചാൾസ് എം റൈസ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ…