Sat. Apr 27th, 2024
സ്റ്റോൿഹോം:

 
ഊർജ്ജതന്ത്രത്തിനുള്ള ഈ വർഷത്തെ നോബൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞർ സംയുക്തമായി നേടി. തമോഗർത്തങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് പുരസ്കാരം. ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ റോജർ പെൻറോസ്, ജർമ്മൻ ശാസ്ത്രജ്ഞൻ റെയിൻ‌ഹാർഡ് ജെൻ‌സെൽ, അമേരിക്കൻ ശാസ്ത്രജ്ഞ ആൻഡ്രിയ ഗേസ് എന്നിവരാണ് പുരസ്കാരം നേടിയത്.