Fri. Jan 24th, 2025

Month: October 2020

സംസ്ഥാനത്ത് ഇന്ന് 5,022 പുതിയ കൊവിഡ് കേസുകൾ; 7469 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5,022 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516,…

കാടും കടുവയും ക്യാമറയും

  ‘ലൈറ്റ്‌സ് ഓഫ് പാഷൻ’ ഇന്ത്യയുടെ അഭിമാനം ലോകത്തിന് മുന്നിൽ ഉയർത്തിയ ഈ ചിത്രത്തിന് ഐശ്വര്യ ശ്രീധർ നൽകിയ പേര് അങ്ങനെയാണ്. രാത്രിയിൽ മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ തിളങ്ങി…

കൊച്ചിയുടെ ഗതാഗത കുരുക്ക്‌ അഴിക്കാന്‍ വിവരസാങ്കേതികവിദ്യ

കൊച്ചി: നഗരത്തിലെ കുഴഞ്ഞുമറിഞ്ഞ ഗതാഗതപ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളില്‍ വഴിത്തിരിവ്‌. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗതാഗതസംവിധാനം നവീകരിക്കുന്നതിന്‌ തുടക്കമിട്ടു. കൊച്ചി സ്‌മാര്‍ട്ട്‌ മിഷന്റെ ഭാഗമായി നടത്തുന്ന ഇന്റലിജന്റ്‌…

ശിവശങ്കറിനെ വെള്ളിയാഴ്‌ച വരെ അറസ്‌റ്റ്‌ ചെയ്യരുത്‌

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ്‌ വെള്ളിയാഴ്‌ച വരെ ഹൈക്കോടതി തടഞ്ഞു. ശിവശങ്കറിനെതിരേ ചുമത്തിയ കേസില്‍ വെള്ളിയാഴ്‌ചക്കകം കസ്‌റ്റംസ്‌ മറുപടി…

ട്രംപിന് രാജ്യം വിടേണ്ടി വരുമോ? ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പ്

  ലോകമെമ്പാടും ഉറ്റുനോക്കുന്ന ഒന്നാണ് നവംബർ മൂന്നിന് നടക്കുന്ന യുഎസ് പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പ്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വന്‍ ശക്തരെന്ന നിലയില്‍ അറിയപ്പെടുന്ന അമേരിക്കയിൽ കൊവിഡ് മഹാമറിക്കിടയിലും നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ലോകത്തിന്റെ സാമ്പത്തിക വളർച്ചയെയും നിലനിൽപ്പിനെയും…

ഊരും പേരും ഉടയോനും ഇല്ലാത്ത റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ല: ചെന്നിത്തല

തിരുവനന്തപുരം: ബാർ കോഴ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഊരും പേരും ഉടയോനും ഇല്ലാത്ത റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. ജോസ് കെ…

കസ്റ്റംസ് നിയമ വ്യവസ്ഥ അട്ടിമറിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചുവെന്ന് ശിവശങ്കര്‍

  തിരുവനന്തപുരം: വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ശ്രമിച്ചതെന്ന് എം ശിവശങ്കർ. നിയമവ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച  അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാനെന്ന…

3 ദിവസത്തെ സന്ദർശനത്തിന് രാഹുൽ ഗാന്ധി കേരളത്തിലെത്തി 

  വയനാട്: മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. രാവിലെ 11.50ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലത്തിയ അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് രമേശ്…

കൊവിഡ് രോഗി ജീവനക്കാരുടെ അശ്രദ്ധ മൂലം മരിച്ചെന്ന് ശബ്ദസന്ദേശം: നഴ്‌സിംഗ് ഓഫീസർക്ക് സസ്പെൻഷൻ

കൊച്ചി: എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ…

എംഡിഎംഎ ഇനത്തിൽപ്പെട്ട മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍

കൊച്ചി: എം.ഡി.എം.എ ഇനത്തിൽപ്പെട്ട മയക്കു മരുന്നുമായി രണ്ടു പേരെ ആലുവയിൽ എക്സൈസ് പിടികൂടി. റാന്നി ഗവി സ്വദേശി ജോജോ, ഫോർട്ടുകൊച്ചി കൽവത്തി സ്വദേശി റംഷാദ് എന്നിവരാണ് പിടിയിലായത്.…