Wed. Nov 27th, 2024

Month: October 2020

കൊവിഡ് രോഗിയുടെ മരണം; രോഗിക്ക് വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് ഡോക്ടര്‍ നജ്മ

എറണാകുളം: കോവിഡ് ബാധിതനായിരിക്കെ ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ പ്രതികരണവുമായി  കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടർ നജ്മ.  മുഖത്ത് മാസ്‌ക്കുണ്ടായിരുന്നെങ്കിലും ഹാരിസിന്  വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ലെന്നാണ് ഡോക്ടറുടെ…

മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രമെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നൽകിയ മൊഴി പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ലെന്ന് സ്വപ്ന വ്യക്തമാക്കി. ഔദ്യോഗിക…

സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം; ട്രാൻസ്‌ജെൻഡർ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: ട്രാൻസ്‌ജെൻഡർ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചാണ് ആത്മത്യയ്ക്ക് ശ്രമിച്ചത്. സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…

വിഎസ്‌ 97ന്റെ നിറവില്‍

തിരുവനന്തപുരം രാജ്യത്തെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്‌റ്റ്‌ നേതാവും ആദര്‍ശം പ്രാവര്‍ത്തികമാക്കിയതിലൂടെ ജനകീയനുമായിത്തീര്‍ന്ന വി എസ്‌ അച്യുതാനന്ദന്‌ ഇന്ന്‌ 97 വയസ്‌ തികയുന്നു. കൃത്യമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ എതിരാളികളുടെ…

ചന്ദ്രനിലും നെറ്റ്‌വർക്കുമായി നോക്കിയ

സാൻഫ്രാൻസിസ്‌കോ:   നോക്കിയയും നാസയും ചേർന്ന് ചന്ദ്രനിൽ സെല്ലുലാർ നെറ്റ്‌വർക്ക് സ്ഥാപിക്കാനൊരുങ്ങുന്നു. അതിനായുള്ള കരാൻ നോക്കിയ കരസ്ഥമാക്കിയിട്ടുണ്ട്. ചന്ദ്രനിൽ 4 ജി നെറ്റ്‌വർക്ക് സ്ഥാപിക്കാനായി നോക്കിയയെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന്…

ഉമർ ഖാലിദിന് സുരക്ഷാസൌകര്യങ്ങൾ ഒരുക്കണമെന്ന് കോടതി നിർദ്ദേശം

ന്യൂഡൽഹി:   ജെ‌എൻ‌യുവിലെ മുൻ വിദ്യാർത്ഥിനേതാവായ ഉമർ ഖാലിദിന് മതിയായ സുരക്ഷാസൌകര്യങ്ങൾ ഒരുക്കണമെന്ന് ഡൽഹിയിലെ ഒരു കോടതി തിഹാർ ജെയിൽ അധികൃതർക്ക് നിർദ്ദേശം നൽകി. ജയിലിൽ മതിയായ…

ഹജ്ജ് 2021 കൊവിഡ് നിബന്ധനകൾ അനുസരിച്ച് തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി:   കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2021 ലെ ഹജ്ജ് തീർത്ഥാടനം ദേശീയ- അന്തർദ്ദേശീയ പ്രോട്ടോക്കോൾ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക എന്ന് ന്യൂനപക്ഷ കാര്യമന്ത്രി മുക്താർ അബ്ബാസ്…

ടിക്ടോക് നിരോധനം പാകിസ്താൻ പിൻവലിച്ചു

ഇസ്ലാമാബാദ്:   ടിക്ടോക്കിന് ഏർപ്പെടുത്തിയിരുന്ന നിരോധനം പാകിസ്താൻ പിൻ‌വലിച്ചു. പ്രാദേശികമായിട്ടുള്ള നിയമങ്ങൾക്കനുസൃതമായി അതിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താമെന്ന് ടിക്ടോക് അധികൃതർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് നടപടിയെന്ന് പാകിസ്താൻ ടെലിക്കമ്മ്യൂണിക്കേഷൻ അതോറിറ്റി…

പശ്ചിമബംഗാളിൽ ദുർഗാപൂജ പന്തലുകളിൽ ആളുകൾക്ക് വിലക്ക്

കൊൽക്കത്ത:   നവരാത്രി – ദസറ ആഘോഷങ്ങൾക്കിടയിൽ പശ്ചിമബംഗാളിലെ ദുർഗാപൂജ പന്തലുകളിൽ ആളുകൾക്ക് പ്രവേശനം അനുവദിക്കാൻ പാടില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ ദുർഗാപൂജ പന്തലുകളും ‘നോ…

ശിവശങ്കര്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനു വിധേയനാകാനിരിക്കേ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ നിന്നു ഡിസ്‌ചാര്‍ജ്ജ്‌…