Sat. Jan 18th, 2025

Day: October 24, 2020

സി.പി.ഐ.എം നേതാക്കളുടെ ഭാഷ അമ്മ പെങ്ങന്മാര്‍ക്ക് കേള്‍ക്കാനാവാത്തതെന്ന് തിരുവഞ്ചൂര്‍

കോട്ടയം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. തനിക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സി.പി.ഐ.എമ്മിന്റെ നിലവാരത്തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്ന് തിരുവഞ്ചൂര്‍…

ഇന്ത്യ മലിനമെന്ന് ട്രംപ്; അത് ‘ഹൗഡി മോഡി’യിൽ പോയി പറയാൻ ട്രംപിനോട് സോഷ്യൽ മീഡിയ

ഡൽഹി: ഇന്ത്യയിലെ വായു മലിനമാണെന്ന ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്ങാകുന്നത് ‘ഹൗഡി മോഡി’യാണ്. “FilthyIndia HowdyModi” ഹാഷ്ടാഗാണ് ട്രെൻഡിങ്ങാകുന്നത്. കഴിഞ്ഞ ദിവസം…

സ്ത്രീകളെ പൂര്‍ണ്ണ നഗ്നരാക്കി നിര്‍ത്തി;സുമയ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

തൃശ്ശൂർ: കഞ്ചാവ് കേസിൽ പിടികൂടുകയും പിന്നീട് പൊലീസ് കസ്റ്റഡിയിൽ മരിക്കുകയും ചെയ്ത ഷെമീർ നേരിട്ടത് കൊടിയ ക്രൂരതയെന്ന് വെളിപ്പെടുത്തി ഭാര്യ സുമയ്യ. ഭർത്താവിനെ പൊലീസ് ക്രൂരമായി മർദിച്ചുവെന്ന്…

പഞ്ചരത്‌നങ്ങളിൽ മൂന്ന് രത്‌നങ്ങൾക്ക് മാംഗല്യം

തൃശ്ശൂർ: ഒറ്റ പ്രസവത്തിൽ അഞ്ചു മക്കൾക്ക് ജന്മം നൽകിയ തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവിയെ നമ്മൾ മറന്നു കാണില്ല. പഞ്ചരത്‌നങ്ങളിൽ മൂന്ന് പേരുടെ കല്യാണം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു…

വീടുകളിൽ കേക്ക് ഉണ്ടാക്കിയാൽ ഇനി അഞ്ച് ലക്ഷം പിഴ; ആറ് മാസം തടവ്!

കൊവിഡിനെ പ്രതിരോധിക്കാൻ അപ്രതീക്ഷിതമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ എല്ലാവരെയും വീടുകൾക്കുള്ളിലാക്കിയപ്പോഴാണ് പലരും പാചകകലയിൽ അഭിരുചി തേടിയത്. ഡാൽഗോന കോഫീ അടക്കം നിരവധി വ്യത്യസ്ത വിഭവങ്ങളാണ് ഈ കാലയളവിൽ ഹിറ്റായത്.…

ഹെല്‍മെറ്റില്ലെങ്കില്‍ പിഴ മാത്രമല്ല; ലൈസന്‍സും പോകും

കൊച്ചി: ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഹെഡ് ഗിയര്‍…