Wed. Dec 18th, 2024

Day: October 20, 2020

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യ വാരം നടത്തിയേക്കും 

  തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പ് ഡിസംബർ 11ന് മുൻപ് നടത്താൻ നീക്കം. എന്നാൽ, രണ്ട് ഘട്ടമായി തിരഞ്ഞടുപ്പ് നടത്തുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ തവണ…

നന്തനാര്‍ സാഹിത്യപുരസ്‌കാരം എസ് ഹരീഷിന്

കൊച്ചി: എഴുത്തുകാരന്‍ നന്തനാരുടെ സ്മരണക്കായി അങ്ങാടിപ്പുറം വള്ളുവനാടന്‍ സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ നന്തനാര്‍ സാഹിത്യപുരസ്‌കാരം എസ് ഹരീഷിന്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മീശ’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.…

പ്രധാനമന്ത്രി ഇന്ന് ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

  ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ജനങ്ങളുമായി സന്ദേശം പങ്കുവയ്ക്കാനുണ്ടെന്ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ഏത് വിഷയത്തെ കുറിച്ചുള്ള…

യുഡിഎഫുമായി ധാരണയ്‌ക്ക്‌ വെല്‍ഫെയര്‍ പാര്‍ട്ടി

കോഴിക്കോട്‌: യുഡിഎഫ്‌ സഖ്യത്തിലേക്കു മാറുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തത വരുത്തി വെല്‍ഫെയര്‍ പാര്‍ട്ടി. മുന്‍പുള്ള തെരഞ്ഞെടുപ്പുകളിലെന്ന പോലെ മതേതരകക്ഷികളുമായി തദ്ദേശതെരഞ്ഞെടുപ്പില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനാണ്‌ ശ്രമം നടത്തുന്നതെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌…

വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല: മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി പ്രാദേശിക സഖ്യങ്ങൾക്ക് ധാരണയായെന്ന വെൽഫെയർ പാർട്ടി സംസ്ഥാന  പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ പ്രസ്താവനയ്ക്കെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്.  സഖ്യ…

നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ‘ജനഗണമന’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്​ താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചത്. ചിത്രത്തി​ന്റെ  സംവിധായകൻ ഡിജോ ജോസ്​ ആൻറണിക്കും കോവിഡ്​ പോസിറ്റീവ്​ ആയിട്ടുണ്ട്. ചിത്രത്തിൽ സൂരജ്…

കൊവിഡ് രോഗിയുടെ മരണം; രോഗിക്ക് വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് ഡോക്ടര്‍ നജ്മ

എറണാകുളം: കോവിഡ് ബാധിതനായിരിക്കെ ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ പ്രതികരണവുമായി  കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടർ നജ്മ.  മുഖത്ത് മാസ്‌ക്കുണ്ടായിരുന്നെങ്കിലും ഹാരിസിന്  വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ലെന്നാണ് ഡോക്ടറുടെ…

മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രമെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നൽകിയ മൊഴി പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ലെന്ന് സ്വപ്ന വ്യക്തമാക്കി. ഔദ്യോഗിക…

സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം; ട്രാൻസ്‌ജെൻഡർ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: ട്രാൻസ്‌ജെൻഡർ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചാണ് ആത്മത്യയ്ക്ക് ശ്രമിച്ചത്. സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…