Sun. Jan 5th, 2025

Day: October 19, 2020

3 ദിവസത്തെ സന്ദർശനത്തിന് രാഹുൽ ഗാന്ധി കേരളത്തിലെത്തി 

  വയനാട്: മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. രാവിലെ 11.50ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലത്തിയ അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് രമേശ്…

കൊവിഡ് രോഗി ജീവനക്കാരുടെ അശ്രദ്ധ മൂലം മരിച്ചെന്ന് ശബ്ദസന്ദേശം: നഴ്‌സിംഗ് ഓഫീസർക്ക് സസ്പെൻഷൻ

കൊച്ചി: എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ…

എംഡിഎംഎ ഇനത്തിൽപ്പെട്ട മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍

കൊച്ചി: എം.ഡി.എം.എ ഇനത്തിൽപ്പെട്ട മയക്കു മരുന്നുമായി രണ്ടു പേരെ ആലുവയിൽ എക്സൈസ് പിടികൂടി. റാന്നി ഗവി സ്വദേശി ജോജോ, ഫോർട്ടുകൊച്ചി കൽവത്തി സ്വദേശി റംഷാദ് എന്നിവരാണ് പിടിയിലായത്.…

വാളയാര്‍ കേസ്: അടിയന്തരമായി വാദം കേൾക്കാൻ ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസിൽ സർക്കാർ അപ്പീലിൽ അടിയന്തരമായി വാദം കേൾക്കുമെന്ന് ഹൈക്കോടതി. പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ആണ് കോടതി പരിഗണിച്ചത്. നവംബർ 9…

ജീവനക്കാരുടെ അശ്രദ്ധയിൽ കൊവിഡ് രോഗികൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് കോവിഡ് രോഗികൾ മരിച്ചെന്ന ആരോപണത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട്  ആരോഗ്യമന്ത്രി കെ കെ ശൈലജ. വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ…

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം: അദാനി ഗ്രൂപ്പിനെതിരായ സർക്കാർ ഹർജി ഹൈക്കോടതി തള്ളി   

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിമാനത്താവള നടത്തിപ്പ് കൈമാറാനുളള നടപടി നയപരമായ തീരുമാനമാണെന്നും കേന്ദ്രമന്ത്രിസഭയുടെ…

ജനാധിപത്യം ഏറ്റവും ദൈന്യമായ അവസ്ഥയിലൂടെ കടന്നുപോകുകയാണെന്ന് സോണിയ

ന്യൂഡൽഹി:   ജനാധിപത്യം ഏറ്റവും ദൈന്യമായ അവസ്ഥയിലൂടെ കടന്നുപോകുകയാണെന്ന്, ഭാരതീയ ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ…

മുംബൈ മെട്രോ ഇന്നു മുതൽ വീണ്ടും

മുംബൈ: കൊറോണവൈറസ് വ്യാപനത്തെത്തുടർന്ന് ഏഴുമാസത്തെ നിർത്തിവയ്ക്കലിനു ശേഷം ഇന്നു മുതൽ(തിങ്കളാഴ്ച) മുതൽ മുംബൈ മെട്രോ പ്രവർത്തനം പുനരാരംഭിക്കും. എല്ലാ അടിസ്ഥാന പ്രവർത്തനങ്ങളും പൂർത്തിയായതായും യാത്രക്കാരെ സ്വാഗതം ചെയ്യാൻ…