Wed. Dec 18th, 2024

Day: October 15, 2020

ഇന്ത്യയുടെ ആദ്യ ഓസ്കാർ ജേതാവായ ഭാനു അഥൈയ അന്തരിച്ചു

മുംബൈ:   ഇന്ത്യയുടെ ആദ്യ ഓസ്കാർ ജേതാവായ വസ്ത്രാലങ്കാര വിദഗ്ദ്ധ ഭാനു അഥൈയ അന്തരിച്ചു. 91 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. ജോൺ മോളോയ്‌ക്കൊപ്പമാണ് റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധിയിലെ…

മറ്റുള്ളവർക്കായ് കണ്ണീർക്കണം പൊഴിക്കുമ്പോൾ ഉള്ളിൽ ആയിരം സൗരമണ്ഡലമുദിക്കുന്ന കവി

മലയാളത്തിലെ മഹാകവികളുടെ നീണ്ട പട്ടികയില്‍ ഇത്രയും കാലം നമ്മോടൊപ്പം ഉണ്ടായിരുന്ന ഏക കവിയായായിരുന്നു അക്കിത്തം അച്യുതന്‍ നമ്പൂതിരി. മാനവികതാവാദവും അഹിംസാവാദവും അന്തർധാരയായ അക്കിത്തത്തിന്‍റെ കവിതകൾ മനുഷ്യ സങ്കീർത്തനത്തിന്റെ…

കൊല്ലം അഞ്ചലില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്കേറ്റു

കൊല്ലം: കൊല്ലം അഞ്ചൽ കോട്ടുക്കൽ ക്യഷി ഫാമിലെ കാന്‍റിനു സമീപം സ്പോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് കൈക്കു സരമായി പരിക്കേറ്റു. ക്യഷിഫാമിലെ തൊഴിലാളിയായ വേണുവിനാണ് പരുക്കേറ്റത്. ഇയാളെ…

എം. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എം. ശിവശങ്കറിനെ ഈ മാസം…

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങി

തൃശൂര്‍: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന്  രാവിലെ…

സൈനികരോട് യുദ്ധത്തിനു തയ്യാറാവാൻ ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ്

ന്യൂഡൽഹി:   തന്റെ രാജ്യത്തെ സൈനികരോട് യുദ്ധത്തിനു തയ്യാറാവാൻ ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ്. രാജ്യത്തോട് തികച്ചും കൂറുകാണിക്കണം എന്നും ഷി ജിന്‍പിങ് സൈനികരോടു പറഞ്ഞതായി വാർത്തകളുണ്ട്. ഗുവാങ്‌ഡോങ്ങിലെ…