Wed. Dec 18th, 2024

Day: October 12, 2020

കൊവിഡ് 19: ഇന്ന് 5930 പേർക്ക് രോഗം

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 5930 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് മൂലം 22 പേരാണ് ഇന്നു മരിച്ചത്. 195 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. എറണാകുളം…

നടി പാർവതി തിരുവോത്ത് അമ്മയിൽ നിന്നും രാജിവെച്ചു

കോഴിക്കോട്:   പ്രശസ്ത നടി പാർവതി തിരുവോത്ത് താരസംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. താരസംഘടന നിര്‍മ്മിക്കുന്ന ട്വന്റി ട്വന്റി…

സംഘി വിരുദ്ധതയില്‍ നിന്ന് ബിജെപി പാളയത്തിലേക്ക്

ബിജെപിക്കും സംഘപരിവാറിനും എതിരായ കടുത്ത വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസിലെ രാഷ്ട്രീയ താരമായിരുന്ന ഖുശ്ബുവിനെ ശ്രദ്ധേയ ആക്കിയത്. ഇപ്പോള്‍ അതേ സംഘപരിവാര്‍ പാളയത്തിലേക്കുള്ള  കൂടുമാറ്റമാണ് ചര്‍ച്ചാവിഷയം. കഴിഞ്ഞ കുറെ നാളുകളായി അവര്‍ ബിജെപിയിലേക്ക് ചേക്കേറുകയാണ്…

നാണമില്ലാത്ത വിഡ്ഢിയെ കാണുക, ഇടവേള ബാബുവിനെ പരിഹസിച്ച് പാര്‍വതി തിരുവോത്ത്

  താരസംഘടന നിര്‍മ്മിക്കുന്ന ട്വന്റി ട്വന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ല, രാജി വച്ചവരും ഉണ്ടാകില്ലെന്ന് മറുപടി നല്‍കിയ ഇടവേള…

കേരളത്തിലെ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം:   കേരളത്തിലെ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ഒരു കാലഘട്ടത്തിലും ഇങ്ങനെ കള്ളം പറയുന്ന, സത്യപ്രതിജ്ഞാലംഘനം നടത്തുന്ന ഒരു…

സ്വർണ്ണക്കടത്ത് കേസ് പ്രതികൾ ഭാവിയിലും ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് അന്വേഷണ ഏജൻസി

കൊച്ചി:   സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതികൾ ഭാവിയിലും സ്വർണ്ണക്കടത്തിന് വിപുലപദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐഎ) കൊച്ചി എൻ‌ഐഎ കോടതിയിൽ അറിയിച്ചു. ഇതിന്റെ തെളിവുകൾ…

നീറ്റ് എഴുതാൻ കഴിയാതെപോയവർക്ക് ഒക്ടോബർ 14 ന് പരീക്ഷ

ന്യൂഡൽഹി: നീറ്റ് പരീക്ഷ എഴുതാൻ കഴിയാതെപോയ വിദ്യാർത്ഥികൾക്ക് പരീക്ഷ വീണ്ടും എഴുതാൻ അവസരം. സുപ്രീം കോടതിയാണ് ഇക്കാര്യത്തിൽ ഉത്തരവിട്ടത്. കൊവിഡ് 19 കാരണമോ കണ്ടെയിന്റ്മെന്റ് സോണിൽ താമസിക്കുന്നതുകൊണ്ടോ…

കൊവിഡ് രോഗികൾക്ക് ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ നിർത്താം

തിരുവനന്തപുരം:   കൊവിഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പരിചരണം ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നു. ഇതിനുള്ള നിർദ്ദേശം ആരോഗ്യമന്ത്രി കെ കെ ശൈലജ, ആശുപത്രി സൂപ്രണ്ടുമാർക്ക് നൽകി.…

മുഖ്യമന്ത്രിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് സ്വപ്ന സുരേഷ്

കൊച്ചി:   മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന സുരേഷ്. യുഎഇ കോൺസുൽ ജനറലും താനും, 2017ൽ മുഖ്യമന്ത്രിയുടെ വസതിയിൽവെച്ചാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ്…

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു

തിരുവനന്തപുരം:   സംസ്ഥാനത്ത് കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ ഇന്നു തുറക്കും. ബീച്ചുകൾ അടുത്തമാസം തുറക്കാനാണ് തീരുമാനം. ഹിൽ‌സ്റ്റേഷനുകൾ, കായലോര ടൂറിസം, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയാണ്…