Sat. Jan 18th, 2025

Day: October 5, 2020

സ്വർണ്ണക്കടത്ത് കേസ്സിൽ സ്വപ്ന സുരേഷിന് ജാമ്യം

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യം ലഭിച്ചത്. എന്നാൽ…

ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ മൂന്ന് ശാസ്ത്രജ്ഞർക്ക് നോബൽ പുരസ്കാരം

സ്റ്റോൿഹോം:   വൈദ്യശാസ്ത്രത്തിനുള്ള 2020ലെ നോബൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞർക്ക് സംയുക്തമായി ലഭിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ ഹാർവി ജെ ആൾട്ടർ, ചാൾസ് എം റൈസ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ…

ജിഎസ്‌ടി നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് പി ചിദംബരം

ന്യൂഡൽഹി:   ജിഎസ്‌ടി നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്രത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം തിങ്കളാഴ്ച വിമർശിച്ചു. “കേന്ദ്രം വാഗ്ദാനം ചെയ്യുന്ന അർത്ഥശൂന്യമായ രണ്ട്…

ഐഫോൺ കൈപ്പറ്റിയെന്ന വിവാദത്തിൽ സന്തോഷ് ഈപ്പനെതിരെ വക്കീൽ നോട്ടീസ്സയച്ച് ചെന്നിത്തല

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്ന സുരേഷ് ഫോൺ തനിക്കു നൽകിയെന്ന യൂണിടാക് എംഡിയുടെ പ്രസ്താവന അപകീർത്തിയുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രസ്താവന പിൻ‌വലിച്ച് മാപ്പ്…

കർണ്ണാടക: കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്‌ഡ്

ബെംഗളൂരു:   കർണ്ണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെയും സഹോദരൻ ഡികെ സുരേഷിന്റെയും വസതികളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ് നടത്തി. ഏകദേശം…

തൃശ്ശൂരിൽ സിപി‌എം നേതാവ് കുത്തേറ്റു മരിച്ചു

തൃശ്ശൂർ:   കുന്നംകുളത്ത് സി പി എം പ്രവർത്തകൻ കുത്തേറ്റു മരിച്ചു. സിപി‌എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പേരാലിൽ സനൂപ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി…

വയനാട്ടിലേക്കുള്ള തുരങ്കപാത; നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും

കല്പറ്റ:   വയനാട്ടിലേക്കുള്ള ആനക്കാം പൊയിൽ – കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ്…