Thu. Dec 26th, 2024

Month: September 2020

രാജ്യത്ത് 24 മണിക്കൂറിനിടെ 69,921 പേർക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 69,921 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ  െകാവിഡ് ബാധിതരുടെ എണ്ണം 36,87,145…

രാഷ്ട്രീയ ചാണക്യൻ, ഇന്ദിര ഗാന്ധിയുടെ വിശ്വസ്തൻ; രാഷ്ട്രീയ അതികായന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം 

ഇന്ത്യയിൽ സംശുദ്ധ രാഷ്ട്രീയത്തിന്റെ അവശേഷിക്കുന്ന പ്രതിബിംബങ്ങളിൽ ഒരാളായിരുന്നു പ്രണബ് മുഖർജി എന്ന് രാഷ്ട്രീയഭേദമന്യേ ആരും പറയും. ‘എ മാന്‍ ഫോര്‍ ആള്‍ സീസണ്‍സ്’ എന്നാണ് യുപിഎ കാലത്ത്…

സ്വര്‍ണക്കടത്തുകേസ്: എൻഐഎ ഇന്ന് സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനായി എൻഐഎ സംഘം ഇന്ന്  സെക്രട്ടേറിയറ്റിലെത്തും. തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ ഓഫീസിലും പരിശോധന നടത്തും. ഇതിനായി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് എൻഐഎ കത്തു നല്‍കി. സ്വര്‍ണക്കടത്തുകേസില്‍…

വിമര്‍ശനങ്ങള്‍ക്കിടയില്‍ ജെഇഇ പ്രവേശന പരീക്ഷ തുടങ്ങി

ന്യൂഡല്‍ഹി: കൊവിഡ് ഭീതിക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ ജെഇഇ മെയിന്‍ പരീക്ഷകള്‍ ആരംഭിച്ചു. ഇന്ന് മുതല്‍ സെപ്തംബർ 6 വരെയുള്ള ദിവസങ്ങളിലാണ് രാജ്യത്തെ ഐഐടികൾ ഉൾപ്പെടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ…

വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം; പ്രതികൾ കോൺഗ്രസ്സുകാർ; രണ്ട് പേർ കൂടി പിടിയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍  രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍  പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പോലീസിന്റെ എഫ്‌ഐആര്‍. ഹഖ് മുഹമ്മദ് മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ഞായറാഴ്ച സംഭവ…