Sun. Jan 19th, 2025

Day: September 20, 2020

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട്…

കുഞ്ഞാലിക്കുട്ടി യുഎഇയെ കളളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുന്നു; വിമര്‍ശനവുമായി സിപിഎം 

കാസര്‍ഗോഡ്: മുസ്ലിം ലീ​ഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനുമായി സിപിഎം. ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യുഎഇ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന്…

കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന കാർഷിക ബില്ലുകൾ

കർഷകരുടെയും പ്രതിപക്ഷത്തിൻ്റെയും എതിർപ്പുകൾക്കിടെ രണ്ട് കാർഷിക ബില്ലുകൾ ലോക്സഭയും രാജ്യസഭയും പാസാക്കി. ഘടകകക്ഷിയായ ശിരോമണി അകാലി ദളിൻ്റെ എതിർപ്പോ മന്ത്രി ഹർസിമ്രത് കൗറിന്‍റെ രാജിയോ ഒന്നും ഒരു…

കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുവെന്ന സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പൊഴിയൂര്‍ തീരമേഖലയിലാണ് പണം…

ഓണം ബമ്പർ നറുക്കെടുത്തു; 12 കോടി അടിച്ചത് ഈ ടിക്കറ്റിന്

കൊച്ചി: തിരുവോണ ബമ്പർ ഭാഗ്യം തേടിയെത്തിയത് ചിന്നസ്വാമി എന്ന വ്യക്തിയെ. എറണാകുളത്താണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അയ്യപ്പൻകാവ് സ്വദേശിയായ…

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. മരിച്ചത് ഡോ. എം എസ് ആബ്ദീനാണ്. രോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇദ്ദേഹം ജോലി ചെയ്തിരുന്നത് തിരുവനന്തപുരം…

അവൾക്കൊപ്പം മാത്രം, അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണം’: നടിക്ക്‌ പിന്തുണയുമായി സിനിമാലോകം

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദീഖ്, ഭാമ എന്നിവരുടെ കൂറുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തുവന്നത്. സിനിമാരംഗത്തുള്ളവർ നടിക്ക്‌ പിന്തുണയുമായി വീണ്ടും “അവൾക്കൊപ്പം’ ഹാഷ്‌ടാഗുമായി സമൂമാധ്യമങ്ങളിൽ പ്രതികരണങ്ങളുമായി…

എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് കോ​വി​ഡ്

​ഡ​ൽ​ഹി: എ​ൻ.​കെ.പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് കോ​വി​ഡ്.ഞാ​യ​റാ​ഴ്ചാ​ണ് എം​പി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി​യി​ലാ​ണ് അദ്ദേഹം.ശ​നി​യാ​ഴ്ച യു​ഡി​എ​ഫ് എം​പി​മാ​രോ​ടൊ​പ്പം പ്രേ​മ​ച​ന്ദ്ര​ൻ എം​പി വാ​ർ​ത്താ​സ​മ്മേ​ളനം ന​ട​ത്തി​യി​രു​ന്നു.അ​തേ​സ​മ​യം കൂ​ടു​ത​ൽ എം​പി​മാ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ…

കാർഷിക ബില്ല് പാസാക്കി; നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം; സഭയിൽ നാടകീയ രംഗങ്ങൾ

ഡൽഹി: വിവാദമായ കാർഷിക  ബില്ലുകളിൽ രണ്ടെണ്ണം പ്രതിപക്ഷ ബഹളത്തിനിടെ  രാജ്യസഭയിൽ  പാസാക്കി.ശബ്ദ വോട്ടോടെ ആണ് ബില്ല് പാസ്സാക്കിയത്.കാര്‍ഷിക ബില്‍ ചര്‍ച്ചക്കിടെ രാജ്യസഭയില്‍ നാടകീയ രംഗങ്ങളും അരങ്ങേറി.ബില്ലിനെതിരെ അതിശക്തമായ…

ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ചർച്ചയാവുന്നു

കൊച്ചി: ബിജെപിയുടെ സമരമുഖങ്ങളിൽ പ്രത്യക്ഷപ്പെടാതെ ശോഭാ സുരേന്ദ്രൻ. കെ ടി ജലീലിനെതിരായ സമരങ്ങൾ ബിജെപി ശക്തമാക്കുമ്പോഴും ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ചർച്ചയാവുകയാണ്. ശോഭാ സുരേന്ദ്രൻ പാർട്ടി വൈസ്…